Connect with us

സരയുവിനെ രൂപ കൈവിട്ടു ! സി എ സ് ആഗ്രഹിച്ചത് പോലെ നടക്കും; മൗനരാഗം അടിപൊളി ട്വിസ്റ്റിലേക്ക് !

serial story review

സരയുവിനെ രൂപ കൈവിട്ടു ! സി എ സ് ആഗ്രഹിച്ചത് പോലെ നടക്കും; മൗനരാഗം അടിപൊളി ട്വിസ്റ്റിലേക്ക് !

സരയുവിനെ രൂപ കൈവിട്ടു ! സി എ സ് ആഗ്രഹിച്ചത് പോലെ നടക്കും; മൗനരാഗം അടിപൊളി ട്വിസ്റ്റിലേക്ക് !

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്.. കിരണിന്റെയും കല്യാണിയുടെയും കല്യാണത്തോട് കിരൺ അമ്മയിൽ നിന്ന് അകന്നു നിൽകുകയാണ്.

കിരണും കല്യാണിയും ഇപ്പോൾ ഉയർച്ചയുടെ പടവിൽ നിൽകുകയാണ് . സ്വന്തമായി കമ്പനി ഉണ്ടാക്കി അത് വിജയിപ്പിച്ചിരിക്കുകയാണ് . അവരുടെ വിജയം കണ്ട സഹിക്കാൻ കഴിയാതെ സരയുവും. സരയുവിനെ ഇപ്പോൾ രൂപ പോലും കുറ്റപെടുത്തിയിരിക്കുകായണ്‌ . ഇനി എല്ലാം സി എ സ് ആഗ്രഹിച്ചതു പോലെ നടക്കും . അച്ഛനും മക്കളും അമ്മയും ഒക്കെ ഒന്നാകും . കൂടതൽ അറിയാം വീഡിയോയിലൂടെ

More in serial story review

Trending

Recent

To Top