Connect with us

എല്ലാം ഒരു നിയോഗം ; സൂര്യ സത്യം തിരിച്ചറിയും; റാണി ഇനി പ്രതികൂട്ടിൽ !

serial story review

എല്ലാം ഒരു നിയോഗം ; സൂര്യ സത്യം തിരിച്ചറിയും; റാണി ഇനി പ്രതികൂട്ടിൽ !

എല്ലാം ഒരു നിയോഗം ; സൂര്യ സത്യം തിരിച്ചറിയും; റാണി ഇനി പ്രതികൂട്ടിൽ !

കൂടെവിടെയുടെ ഇന്നത്തെ എപ്പിസോഡിൽ  ഭാസി അങ്കിൾ  പറയുന്ന ഓരോ വാചകവും അതുപോലെ റിഷി സൂര്യ പറയുന്ന  ഓരോ വാക്കും എന്തു മനോഹരമായിരുന്നു അതിഥി  ആദി കോംബോ എല്ലാം കൊണ്ടും  അടിപൊളി എപ്പിസോഡ് . ഇന്നത്തെ  എപിസോഡിൽ  ഭാസിപിള്ളയും  ഋഷിയും  തമ്മിലുള്ള സഭാഷണത്തിലൂടെയാണ്  ആരഭിക്കുന്നത് . സൂര്യ റാണിയമ്മയുടെ  മകളാണ് എന്ന സത്യം  തിരിച്ചറിയാൻ കഴിഞ്ഞത്  ഭാസി പിള്ളയിലൂടെയാണല്ലോ ? അതിനെ കുറിച്ചുള്ള സംസാരമാണ്  നടക്കുന്നത് .

ഈശ്വരൻ  വഴി തെളിയിപ്പിച്ച  ആ കുഞ്ഞിനെ  സാറിന്റെ മുൻപിൽ കൊണ്ട് വന്നത് .  അത് ഒരു നിയോഗമാണ്  …. എത്ര വളഞ്ഞു ചുറ്റി  ഒഴുകിയാലും പുഴയ്ക്ക്  കടലിലേക്ക് ചെന്ന്   ചേരാൻ പറ്റും. ഇവിടെ ഇത്  ഒരു നിയോഗമാണ് ….. എവിടയോ വളർന്ന സൂര്യ  തന്റെ വേരുകൾ എവിടെയാണോ ഉള്ളത്  അവിടേക്ക് തന്നെ എത്തിയിരിക്കുകയാണ് . ഗോപാലപുരം എന്ന ഗ്രാമത്തിൽ നിന്ന്  ഈ ഒരു നഗരത്തിൽ എത്തിയത്അതുകൊണ്ടാണ്  .
റാണിയുടെ  മകളാണ് താൻ എന്ന സത്യം   സൂര്യ   അധികം  വൈകാതെ  തന്നെ അറിയും .അറിയാം വീഡിയോയിലൂടെ

More in serial story review

Trending

Recent

To Top