Connect with us

വിവേകിന്റെ മുഖമൂടി വലിച്ചു കീറാൻ ശ്രേയ ;ത്രസിപ്പിക്കുന്ന കഥ മുഹൂർത്തങ്ങളിലൂടെ തൂവൽസ്പർശം !

serial story review

വിവേകിന്റെ മുഖമൂടി വലിച്ചു കീറാൻ ശ്രേയ ;ത്രസിപ്പിക്കുന്ന കഥ മുഹൂർത്തങ്ങളിലൂടെ തൂവൽസ്പർശം !

വിവേകിന്റെ മുഖമൂടി വലിച്ചു കീറാൻ ശ്രേയ ;ത്രസിപ്പിക്കുന്ന കഥ മുഹൂർത്തങ്ങളിലൂടെ തൂവൽസ്പർശം !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് തൂവൽസ്പർശം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ഈ പരമ്പര പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായി മാറിയത്. പരസ്പരം അറിയാതെ വളർന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പരമ്പര വിഷയമാക്കുന്നത്. കുട്ടിക്കാലത്ത് വളരെ സ്നേഹത്തോടെ ആയിരുന്നു ഈ സഹോദരിമാർ കഴിഞ്ഞിരുന്നത്. പക്ഷേ പിന്നീട് ഇവർക്ക് രണ്ടു പേർക്കും പിരിയേണ്ടി വന്നു. അമ്മയുടെ മരണശേഷം ആയിരുന്നു അവർക്ക് പിരിയേണ്ടി വന്നത്. പിന്നീട് ഇവർ തമ്മിൽ കാണാതെ ആണ് വളർന്നത്. രണ്ടു വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ ആയിരുന്നു ഇരുവരും വളർന്നത്. തുടർന്ന് ഇവർ ഒന്നിക്കുന്നതും അവരുടെ ജീവിതത്തിൽ  സംഭവിക്കുന്നതമായ  കാര്യങ്ങളാണ് പരമ്പരയിൽ കാണിക്കുന്നത്

ശ്രേയക്കു മുൻപിൽ  പുതിയ ടാസ്ക് വന്നിരിക്കുകയാണ്  .വിവേകിന്റെ കള്ളത്തരങ്ങൾ കണ്ടുപിടിക്കണം ?. ചാന്ദിനി മഡോണ  വിവേക്ക് ഇവരെ മൂന്നുപേരെയും  ബന്ധിപ്പിക്കുന്ന  എന്തോ ഒന്ന്  ഉണ്ട് . പിന്നെ വിച്ചുവിന്റെ സ്വപ്നം അതിന് തടയിടാൻ ശ്രേയക്ക് കഴിയുമോ ?പിന്നെ ഇന്നത്തെ എപ്പിസോഡിൽ സഹദേവനും  അവിനാഷും അഴിഞ്ഞാടുകയാണ് . വിവാഹം മുടങ്ങിയതിനെ സന്തോഷം രണ്ടു പേർക്കുമുണ്ട് .  പക്ഷെ രണ്ടുപേർക്കും വയറു നിറച്ച് ശ്രേയ കൊടുക്കുന്നുണ്ട് . കൂടുതൽ അറിയാം വീഡിയോയിലൂടെ


More in serial story review

Trending

Recent

To Top