All posts tagged "Serial Actress"
Malayalam
ദുഃഖപുത്രിമാരായ നായികമാരെയാണ് എല്ലാ വീടുകളിലും ആറ് മണി മുതൽ പത്ത് മണി വരെ ആളുകൾ കണ്ടു കൊണ്ടിരിക്കുന്നത്; തത്കാലം സീരിയൽ ചെയ്യുന്നില്ലെന്ന് നടി ഷെല്ലി !
By AJILI ANNAJOHNFebruary 27, 2022മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഷെല്ലി എന്‍ കുമാര്‍. കുങ്കുമപ്പൂവ് സീരിയലിലെ ശാലിനി എന്ന കഥാപാത്രമാണ് ഷെല്ലിയ്ക്ക് ജനപ്രീതി നേടി...
Malayalam
മൂക്കിന് മുകളിലെ കറുത്ത മറുക് ഓപ്പറോഷൻ ചെയ്യാൻ പോയി, പിന്നെ ഈ മറുക് എടുത്ത് കളയണ്ട എന്ന് തീരുമാനിച്ചു ;കാരണം വെളുപ്പെടുത്തി പറഞ്ഞ് രശ്മി അനിൽ!
By AJILI ANNAJOHNFebruary 24, 2022മൂക്കിന് മുകളിലെ കറുത്ത മറുക് ഓപ്പറേഷന് ചെയ്യാന്‍ പോയി, പിന്നെ ഞങ്ങള്‍ തീരുമാനിച്ചു ഇനി ഈ മറുക് എടുത്ത് കളയേണ്ട എന്ന്...
Malayalam
ഞങ്ങളുടെ പൂജ മുറിയിൽ ഗണപതിയും യേശുവും ഉണ്ട്; പഴയ ചിന്താഗതിയൊക്കെ മാറ്റിവെച്ചു സ്നേഹത്തിനും മുൻതൂക്കം കൊടുക്കണം! തുറന്ന് പറഞ്ഞ് ടോഷും ചന്ദ്ര ലക്ഷ്മണും!
By AJILI ANNAJOHNFebruary 22, 2022മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതരായ രണ്ടുപേരാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സ്വന്തം സുജാത’ എന്ന...
Malayalam
ഭർത്താവിന്റെ ആ പ്രണയിനി! ആലീസ് ആരാ മോള് ! കിട്ടിയത് അടിപൊളി പണിതന്നെ!
By AJILI ANNAJOHNFebruary 22, 2022നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുളള നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്മ ഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ...
Malayalam
ഡേ ഇൻ മൈ ലൈഫിന് ഇടയിൽ അമൃത നായർക്ക് പണി കൊടുത്ത് അനിയൻ; വീഡിയോ വൈറൽ!
By AJILI ANNAJOHNFebruary 21, 2022കുടുംബ വിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അമൃത നായർ. നടി പാർവതി വിജയ് വിവാഹം...
Malayalam
പ്രണയം അറിഞ്ഞപ്പോൾ വീട്ടിൽ ഭയങ്കര എതിർപ്പായിരുന്നു;ഒടുവിൽ നേരെ പോലീസ് സ്റ്റേഷനിലേക്ക്, ശരത്തിനെ വിളിച്ച് കൂട്ടികൊണ്ടു പോകാൻ പറഞ്ഞു; പ്രണയ വിവാഹത്തെ കുറിച്ച് പറഞ്ഞ് അഞ്ജലി !
By AJILI ANNAJOHNFebruary 16, 2022സൂര്യ ടിവിയിലെ സുന്ദരി എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അഞ്ജലി. നിരവധി ആരാധകരുണ്ടായിരുന്ന പരമ്പരയായിരുന്നു സുന്ദരി. എന്നാല്‍ പരമ്പരയില്‍...
Malayalam
‘ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു, ഇപ്പോൾ അത് തിരിച്ച് കൊടുക്കേണ്ട സമയമായിരിക്കുന്നു’; അച്ഛനെ കുറിച്ച് പറഞ്ഞ് സബീറ്റ ജോർജ്!
By AJILI ANNAJOHNFebruary 13, 2022കുടുംബ പ്രേക്ഷകരുടെ ഇഷ്ടം വളരെ പെട്ടെന്നു നേടിയെടുത്ത ഹാസ്യ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം.അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ...
Malayalam
മുൻ കാമുകന്റെ സമ്മാനം ഇപ്പോഴും ബെഡ് റൂമിൽ സൂക്ഷിക്കുന്നു; അത് എടുത്ത് കാണിച്ച് ശ്രുതി രജനീകാന്ത് !
By AJILI ANNAJOHNFebruary 13, 2022കുടുംബ പ്രേക്ഷകരുടെ ഇഷ്ടം വളരെ പെട്ടെന്നു നേടിയെടുത്ത ഹാസ്യ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം. പരമ്പരയിലെ പൈങ്കിളി എന്ന...
Malayalam
നിലത്തിടല്ലേ ചേട്ടാ, ചേച്ചി പാവമാ! ഷോയ്ക്കിടയിൽ അത് സംഭവിച്ചു! ചുമ്മാതല്ല ജയന്തി ചേച്ചി ഇത്ര വില്ലത്തിയായത്! വീഡിയോ വൈറൽ !
By AJILI ANNAJOHNFebruary 12, 2022ഈ അടുത്ത് കാലത്ത് മലയാള ടെലിവിഷന്‍ ലോകത്ത് കല്യാണം കഴിഞ്ഞ സെലിബ്രിറ്റി കപ്പിള്‍സ് ആണ് അപ്സര രത്നാകരനും ആല്‍ബി ഫ്രാന്‍സിസും. വിവാഹ...
Malayalam
എന്റെ ജീവിതത്തിൽ എനിക്ക് നിങ്ങളോട് പങ്കുവെക്കണം എന്ന് തോന്നുന്ന കാര്യം പങ്കുവെക്കും; എനിക്കാരുടേയും സിമ്പതി വേണ്ട; മോശം കമെന്റിനെ തൂത്തെറിഞ്ഞ് അൻഷി!
By AJILI ANNAJOHNFebruary 12, 2022ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ പരമ്പരയാണ് ‘കൂടെവിടെ’. പ്രധാന കഥാപാത്രങ്ങളായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത...
Malayalam
മരണവും വിവാഹവും ഒരുമിച്ച്; ഈ യുദ്ധം ജയിക്കാൻ ഉറപ്പിച്ച് ശ്രേയ ! അവിനാഷിൻ്റെ പണി പാളുന്നു… ആ എൻട്രി ഉടൻ ഉണ്ടാകുമോ? വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പര്‍ശം!
By AJILI ANNAJOHNFebruary 6, 2022തൂവൽസ്പർശത്തിലെ കഥാപാത്രങ്ങളെ കുറിച്ച പറയുകാണെങ്കിൽ എല്ലാവരും ഒന്നിന് ഒന്ന് മെച്ചമാണ് . മാളു ശ്രേയ ,കൊച്ചുഡോക്ടർ ,അപ്പച്ചി സഹദേവൻ സുകുമാരൻ തമ്പി,...
Malayalam
ലേഡീ റോബിൻഹുഡിന് കൊച്ചു ഡോക്ടറോടുള്ള പ്രണയം ; പ്രണയം ഇങ്ങനെ ആയിരിക്കണം! പ്രണയ സങ്കൽപ്പങ്ങളെ കുറിച്ച് മനസ്സ് തുറന്ന് സാന്ദ്ര !
By AJILI ANNAJOHNFebruary 6, 2022തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025