All posts tagged "Serial Actress"
Malayalam Breaking News
സീരിയൽ ലോകത്തെ തീരാ നഷ്ടമായി ആ നായികയുടെ വേർപാട്; പെട്ടന്നുള്ള മരണത്തിൽ വിശ്വസിക്കാനാവുന്നില്ല…; പൊട്ടിക്കരഞ്ഞ് ചന്ദ്രാ ലക്ഷ്മണും കിഷോർ സത്യയും ; നടി രശ്മിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് സീരിയൽ ലോകം !
By Safana SafuSeptember 19, 2022മലയാള ടെലിവിഷന്‍ നടി രശ്മി ജയഗോപാലിന്റെ വേര്‍പാട് വളരെയധികം ഞെട്ടലോടെയാണ് സീരിയൽ ലോകം അറിഞ്ഞത് . സ്വന്തം സുജാത സീരിയലിലെ ‘അമ്മ...
serial story review
റാണിയമ്മ ജയിലിലേക്ക് ; എസ് പി സൂരജ് സാർ വെറുതെ വിടില്ലന്ന് ഉറപ്പിച്ചു; സൂര്യയുടെ ‘അമ്മയെ രക്ഷിക്കാൻ ഋഷി അവസാന ശ്രമം നടത്തും; കൂടെവിടെ കഥയിൽ അടുത്ത ആഴ്ച്ച നടക്കുന്ന സംഭവം ഇങ്ങനെ!
By Safana SafuSeptember 17, 2022മലയാളികളുടെ ഇഷ്ട്ട പരമ്പരകളിൽ ഒന്നായ കൂടെവിടെ ഇപ്പോൾ സമ്മിശ്ര അഭിപ്രായങ്ങളോടെയാണ് കടന്നുപോകുന്നത്. എന്നാൽ വരും എപ്പിസോഡ് റാണിയ്ക്ക് കണ്ടക ശനിയാണ് എന്ന്...
serial story review
കണ്ണീർകഥയ്ക്ക് അവസാനം ഇങ്ങനെ ; സാന്ത്വനം വീടിന് ഇന്ന് അവസാനമാകുന്നു; തമ്പിയുടെ പ്രതികാരം ജയിച്ചു; സാന്ത്വനം കുടുംബം നാലായി വിഭജിച്ച് ബാലൻ?; എപ്പിസോഡ് പ്രൊമോ !
By Safana SafuSeptember 16, 2022തര്‍ക്കങ്ങള്‍ക്കെല്ലാം ഒടുവില്‍ അങ്ങനെ സാന്ത്വനം വീട് ഭാഗം വെയ്ക്കാന്‍ ഒരുങ്ങുന്നു. തമ്പിയുടെ തീരുമാനങ്ങള്‍ ബാലന്റെ വീട്ടല്‍ നടപ്പാകുകയാണ്. കുറച്ചധികം ദിവസങ്ങളായി സാന്ത്വനം...
serial story review
അമ്മയും കാമുകനും പോലീസ് കസ്റ്റഡിയിൽ; വക്കീൽ കോട്ടിട്ട് അലീനയും പീറ്ററും രക്ഷക്കെത്തും; അമ്പാടിയെ അന്ന് അലീന രക്ഷിച്ചപോലെ വീണ്ടും അടിപൊളി എപ്പിസോഡുകൾ..; അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ് !
By Safana SafuSeptember 16, 2022അങ്ങനെ കാലങ്ങൾക്ക് ശേഷം മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ചുകൊണ്ട് ‘അമ്മ അറിയാതെ സീരിയൽ മുന്നേറുകയാണ്. ഇന്നത്തെ എപ്പിസോഡ് ആരാധകരെ അമ്പരപ്പിക്കുന്ന...
News
ഭക്ഷണം നൽകുന്നതിനിടെ സീരിയൽ നടിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു
By Noora T Noora TSeptember 16, 2022സംസ്ഥാനത്ത് തെരുവുനായ ആക്രണം രൂക്ഷമാവുകയാണ്. തെരുവിൽ അലഞ്ഞ നടക്കുന്ന നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ ശാന്തയ്ക്ക് തെരുവ്...
Movies
ഇത് കേട്ടിട്ടെങ്കിലും ബിജു ചേട്ടന് ഈ ശീലം നിര്‍ത്തണം; അദ്ദേഹത്തിന്റെ ഭാര്യയും ഇത് മനസ്സിലാക്കണം; ബിജു സോപാനത്തിന്റെ വഞ്ചനയെ കുറിച്ച് നിഷ !
By AJILI ANNAJOHNSeptember 10, 2022കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘ഉപ്പും മുളകും’ എന്ന പരമ്പരയ്ക്ക് പറയാനുള്ളത്....
serial story review
ശ്രേയയും തുമ്പിയും വീണ്ടും ഒന്നിച്ചു; ഇത് മഡോണ അർഹിക്കുന്നുണ്ടോ?; തൂവൽസ്പർശം പുത്തൻ കഥ ഇവിടെ തുടങ്ങുന്നു!
By Safana SafuSeptember 3, 2022പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം പരമ്പര മുന്നേറുന്നത്. സീരിയൽ ക്ളീഷേ എല്ലാം മാറ്റിനിർത്തി മുന്നേറുന്ന...
serial story review
കൈയും കാലും ഒടിഞ്ഞ നരസിംഹന്റെ നടത്തം കണ്ടോ..?; അമ്പാടി ആട് തോമ സ്റ്റൈൽ അടി അടിച്ചതാണ്…; അമ്പാടിയെ തേടി പോലീസ് എത്തില്ല, കാരണം ; അമ്മയറിയാതെ സീരിയലിൽ ഒരു അപാര ട്വിസ്റ്റ്!
By Safana SafuSeptember 3, 2022മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ ആദ്യമെത്തിയ ത്രില്ലെർ പരമ്പരയാണ് അമ്മയറിയാതെ. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അമ്മയറിയാതെ സീരിയൽ വീണ്ടും ആരാധകരുടെ സ്നേഹം...
serial news
ഞങ്ങൾ രണ്ടുപേരുമല്ല നൂബിന് വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി…ആ കുട്ടി ഒരു ഡോക്ടറാണ് സിനിമ-സീരിയൽ രംഗത്തുനിന്നുള്ള വ്യക്തിയല്ല, ഉടൻ തന്നെ അത് നടക്കും, ആ പെൺകുട്ടിയുടെ മുഖം; ആദ്യമായി താരങ്ങളുടെ വെളിപ്പെടുത്തൽ
By Noora T Noora TAugust 16, 2022കുടുംബവിളക്ക്’ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് നൂബിന് പരമ്പരയില്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന നൂബിന് യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹിതനാകാന്‍...
News
നിയന്ത്രണംവിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു, എറണാകുളം സ്വദേശിയായ സിനിമ-സീരിയല്‍ താരവും സുഹൃത്തും അത്ഭുദകരമായി രക്ഷപെട്ടു
By Noora T Noora TAugust 13, 2022നിയന്ത്രണംവിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് എറണാകുളം സ്വദേശിയായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവർ അത്ഭുദകരമായി...
serial
ഞാൻ എഴുതിയ വരികളിലെല്ലാം നീയെന്നൊരു കഥയുണ്ട് …. നിന്നിലേയ്ക്ക് എത്ര ദൂരമാണ് ഞാൻ സഞ്ചരിച്ചതെന്നോ… പുതിയ ഫോട്ടോയുമായി കുടുംബവിളക്ക് താരം! ആരോടാണ് ഇത്ര പ്രണയമെന്ന് ആരാധകർ !
By AJILI ANNAJOHNAugust 7, 2022കുടുംബ വിളക്ക് പരമ്പരയിലെ ഒരു പ്രധാന കഥാപാത്രമായ സഞ്ജനയെ അവതരിപ്പിക്കുന്നത് നടി രേഷ്മ എസ്.നായരാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് താരം ഇപ്പോൾ....
serial
സുഹൃത്തിന്റെ അടുത്ത് നിന്നും ബിഎംഡബ്ല്യൂ കാര്‍ വാങ്ങി, അതില്‍ കുറേ പണിയൊക്കെ എടുപ്പിച്ചു അതിന്റെ ബുക്കും പേപ്പറും ശ്രീയുടെ പേരിലേക്ക് മാറ്റാന്‍ വേണ്ടി നോക്കുമ്പോഴാണ് അത് അറിയുന്നത് ; ഒടുക്കം വണ്ടിയും പോയി കാശും പോയി; തുറന്ന് പറഞ്ഞ് സ്നേഹയും ശ്രീകുമാറും!
By AJILI ANNAJOHNAugust 5, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് സ്നേഹയും ശ്രീകുമാറും. ജീവിതത്തിലും ഇവർ ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷമേകിയ ഒന്നായിരുന്നു. വിവാഹശേഷവും അഭിനയത്തിൽ സജീവമാണ്...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024