All posts tagged "Serial Actress"
Actress
വാതില്‍ അടച്ച് അയാള്‍ അടുത്തേക്ക് വന്നു; ‘ഈ രാത്രി നിങ്ങള്‍ എനിക്ക് എന്താണ് തരാന്‍ പോകുന്നത്’ എന്ന് ചോദിച്ചു ; ആ രാത്രി സംഭവിച്ചതിനെ കുറിച്ച് ജസീല തുറന്ന് പറയുന്നു
By AJILI ANNAJOHNMay 12, 2022മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചതയ താരമാണ് ജസീല പര്‍വീണ്‍ .സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് ജസീല പര്‍വീണ്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരി...
serial
അഞ്ജന ഇനി വിശ്വ കൃതി മിശ്രയ്ക്ക് സ്വന്തം; ജീവിതനൗക സീരിയലെ സുമിത്ര വിവാഹിതയായി; ചിത്രങ്ങൾ പുറത്ത്
By Noora T Noora TMay 9, 2022സീരിയൽ താരം അഞ്ജന വിവാഹിതയായി. വിശ്വ കൃതി മിശ്ര എന്നാണ് വരന്റെ പേര്. ഇന്ന് നിലമ്പൂരിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം....
serial
കല്യാണം കഴിഞ്ഞാല്‍ ഹണിമൂണിന് പോവണം എന്നൊരു നിര്‍ബന്ധം ഞങ്ങളുടെ ഇടയിലില്ല; പ്രേമിച്ച് നടക്കുമ്പോഴുള്ള ആഗ്രഹം പോണ്ടിച്ചേരിയ്ക്ക് പോവുക എന്നതാണ്; വിവാഹശേഷം സംഭവിച്ച മാറ്റങ്ങളെ കുറിച്ച് എലീന!
By Safana SafuMay 8, 2022മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ എലീന പടിക്കലിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുന്നത് ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോടെയാണ്...
serial
എന്റെ ക്യാരക്ടര്‍ മോശമാക്കാനും എന്റെ കരിയര്‍ നശിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നു : വെളിപ്പെടുത്തലുമായി കൂടെവിടെ താരം അന്‍ഷിത !
By AJILI ANNAJOHNMay 2, 2022മിനീസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അന്‍ഷിത. സ്വന്തം പേരിക്കാള്‍ സൂര്യ എന്നാണ് താരത്തെ അറിയപ്പെടുന്നത്. കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്....
Malayalam
വിശ്വസിച്ചവര്‍ പലരും ചതിച്ചിട്ടുണ്ട്, അപ്പോഴാണ് ശരിയ്ക്കും നമ്മള് അവരെ കുറിച്ച് അന്വേഷിക്കുന്നത്; സത്യത്തില്‍ അവരുടെ സ്വഭാവം തിരിച്ചറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു ; തുറന്ന് പറഞ്ഞ് സീരിയൽ താരം ഐറിന്!
By AJILI ANNAJOHNApril 12, 2022മഴവില്ല് മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മനം പോലെ മാഗല്യം എന്ന സീരിയലിലൂടെ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് ഐറിന്. സീരിയലില്‍...
Malayalam
മനസ്സില്‍ വല്ലാത്ത ഒരു വിങ്ങൽ; കുടുംബത്തെ നഷ്ടപ്പെട്ടു ;ചെമ്പരത്തി അവസാനിക്കണ്ട; വേദനയോടെ ചെമ്പരത്തി താരം കീര്‍ത്തി ഗോപിനാഥ്!
By Safana SafuMarch 28, 2022പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ചെമ്പരത്തി അവസാനിക്കുന്നു എന്ന വാർത്ത വന്നതോടെ പ്രേക്ഷകർ എല്ലാം നിരാശയിലായിരുന്നു . സംഭവബഹുലമായ കഥാപശ്ചാത്തലത്തിലൂടെയായിരുന്നു സീരിയല്‍ മുന്നോട്ട്...
Malayalam
ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞു; കരണം നോക്കി കൊടുത്തു, വേദിക കില്ലാഡി തന്നെ!
By AJILI ANNAJOHNMarch 3, 2022മിനിസ്ക്രീന്‍ വില്ലത്തിമാരില്‍ ഇപ്പോള്‍ തിളങ്ങി നില്ക്കുന്ന നടിയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്കു സീരിയലിലെ സുമിത്രയ്ക്ക് പണി കൊടുക്കുന്ന വേദിക എന്ന...
Malayalam
സുന്ദരിയെ ചതിച്ചതിന് ശേഷം മനസ്സിനക്കരെ താരങ്ങളുടെ ഒന്നിച്ചുള്ള പിന്മാറ്റം ; കാരണങ്ങൾ വെളിപ്പെടുത്തിയിട്ടും സംശയങ്ങൾ മാറുന്നില്ല ; ഒന്നുകിൽ സീരിയൽ പാതിയിൽ നിർത്തും അല്ലെങ്കിൽ താരങ്ങളെ മാറ്റും ; വിമർശങ്ങൾ ഉയരുന്നു !
By Safana SafuMarch 3, 2022സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന മനസ്സിനക്കരെ സീരിയലിൽ നിന്നും പ്രധാന കഥാപാത്രങ്ങൾ തന്നെ പിന്മാറിയെന്ന വാർത്ത വളരെ വേദനയോടെ ആണ് പ്രേക്ഷകർ...
Malayalam
തുമ്പിപ്പെണ്ണ് നിസാരക്കാരിയല്ല; കണ്മണിയ്ക്ക് പറ്റിയ സൂർത്തുണ്ടോ?; സഞ്ജനയ്ക്ക് വിവാഹം വേണ്ട; സീരിയൽ താരങ്ങളുടെ പ്രണയ സങ്കല്പങ്ങൾ!
By Safana SafuMarch 1, 2022ഏഷ്യാനെറ്റ് പരമ്പരകളിൽ മികച്ചുനിൽക്കുന്ന മൂന്ന് പരമ്പരകളാണ് കുടുംബവിളക്ക് പാടാത്ത പൈങ്കിളി തൂവൽസ്പർശം. കഥ അടിപൊളി ആയതുകൊണ്ടുമാത്രമല്ല കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ് പ്രേക്ഷകർ...
Malayalam
എന്റെ മകന്റെ ഏറ്റവും വലിയ ആഗ്രഹം ഇതാണ്; അതിനു വേണ്ടി അവൻ അമ്പലത്തിൽ പോയി കുറേ നേരം പ്രാർത്ഥിക്കാറുണ്ട്! മകന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞ നടി രേഖ രതീഷ്
By AJILI ANNAJOHNFebruary 28, 2022അമ്മ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ നടിയാണ് രേഖ രതീഷ്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ പരസ്പരത്തിലെ അമ്മ വേഷമാണ്...
Malayalam
ദുഃഖപുത്രിമാരായ നായികമാരെയാണ് എല്ലാ വീടുകളിലും ആറ് മണി മുതൽ പത്ത് മണി വരെ ആളുകൾ കണ്ടു കൊണ്ടിരിക്കുന്നത്; തത്കാലം സീരിയൽ ചെയ്യുന്നില്ലെന്ന് നടി ഷെല്ലി !
By AJILI ANNAJOHNFebruary 27, 2022മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഷെല്ലി എന്‍ കുമാര്‍. കുങ്കുമപ്പൂവ് സീരിയലിലെ ശാലിനി എന്ന കഥാപാത്രമാണ് ഷെല്ലിയ്ക്ക് ജനപ്രീതി നേടി...
Malayalam
മൂക്കിന് മുകളിലെ കറുത്ത മറുക് ഓപ്പറോഷൻ ചെയ്യാൻ പോയി, പിന്നെ ഈ മറുക് എടുത്ത് കളയണ്ട എന്ന് തീരുമാനിച്ചു ;കാരണം വെളുപ്പെടുത്തി പറഞ്ഞ് രശ്മി അനിൽ!
By AJILI ANNAJOHNFebruary 24, 2022മൂക്കിന് മുകളിലെ കറുത്ത മറുക് ഓപ്പറേഷന് ചെയ്യാന്‍ പോയി, പിന്നെ ഞങ്ങള്‍ തീരുമാനിച്ചു ഇനി ഈ മറുക് എടുത്ത് കളയേണ്ട എന്ന്...
Latest News
- ഗൗരിയെ ചേർത്തുപിടിച്ച് ചാരങ്ങാട്ട് പടിയിറങ്ങി ശങ്കർ..? മഹാദേവന്റെ നടുക്കുന്ന നീക്കത്തിൽ ആ ദുരന്തം സംഭവിക്കുന്നു!! March 28, 2024
- സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..! March 28, 2024
- ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!! March 28, 2024
- ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!! March 28, 2024
- തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത് March 28, 2024
- ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍ March 28, 2024
- സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി March 28, 2024
- പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ് ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ March 28, 2024
- ആ കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചത്; സംവിധായകന് ചിദംബരം March 28, 2024
- എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്മാന് ഉറപ്പായും ഉണ്ടാകും; ലുക്മാന് അവറാന് March 28, 2024