All posts tagged "Sara Ali Khan"
Social Media
ജ്യൂസ് അബന്ധവശാൽ വസത്രത്തിലേയ്ക്ക് വീണു; എയർ ഹോസ്റ്റസിനോട് ദേഷ്യപ്പെട്ട് സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാൻ
By Vijayasree VijayasreeJuly 25, 2024സെയ്ഫ് അലി ഖാൻ അമൃത സിംഗ് ദമ്പതികളുടെ മകളായ സാറ അലിഖാൻ ഇന്ന് ബോളിവുഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. സിനിമകളിൽ...
Malayalam
അവർ റൊട്ടിക്കൊപ്പം സ്വർണമാണ് വിളമ്പിയത്.. ഞങ്ങൾ സ്വർണം കഴിച്ചു… കാണുന്നിടത്തെല്ലാം വജ്രങ്ങൾ ഉണ്ടായിരുന്നു- അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗിന്റെ വിശേഷങ്ങളുമായി നടി സാറ അലിഖാൻ
By Merlin AntonyJune 26, 2024ജൂലായ് 12നാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം മാർച്ചിലാണ് ഗുജറാത്തിലെ ജാംനഗറിൽ നടത്തിയത്. 2500ൽപ്പരം വിഭവങ്ങൾ...
Bollywood
സുശാന്ത് വിടപറഞ്ഞിട്ട് നാല് വര്‍ഷം; നടനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സാറാ അലിഖാന്
By Vijayasree VijayasreeJune 14, 2024ബോളിവുഡിന് ഇന്നും തീരാ ദുഃഖമാണ് സുശാന്ത് സിങ് രജ്പുതിന്റെ വിയോഗം. എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം...
Actress
ശനി ക്ഷേത്രത്ത ദര്‍ശനത്തിന് ശേഷം തെരുവോരത്തുള്ളവര്‍ക്ക് മധുരം നല്കി സാറാ അലിഖാന്
By Vijayasree VijayasreeMarch 31, 2024ബോളിവുഡിലെ ഇഷ്ട നായികയാണ് സാറ അലി ഖാന്. കഴിഞ്ഞ ദിവസം താരം ജുഹുവിലെ ശനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അതിനു പിന്നാലെ...
News
ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി; സാറ നരകത്തില്‍ പോകും; സാറാ അലിഖാന്റെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം
By Vijayasree VijayasreeFebruary 21, 2023മഹാശിവരാത്രിയോട് അനുബന്ധിച്ച് ബോളിവുഡ് താരം സാറ അലിഖാന് പങ്കുവച്ച പോസ്റ്റിന് നേരെ വിമര്‍ശനം. നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ് ഭക്തിനിര്‍ഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തില്‍...
News
സാറാ ആലി ഖാനും ക്രിക്കറ്റ് താരം ശുഭ്മാന്‍ ഖില്ലും പ്രണയത്തില്‍…!; മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
By Vijayasree VijayasreeAugust 31, 2022നിരവധി ആരാധകരുള്ള താരപുത്രിയാണ് നടന് സെയ്ഫ് അലി ഖാന്റേയും നടി അമൃത സിങ്ങിന്റേയും മൂത്ത മകളായ സാറാ അലി ഖാന്. സോഷ്യല്‍...
News
ഇറ്റലിയില്‍ അവധിയാഘോഷിച്ച് സാറാ അലി ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJuly 27, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സാറ അലി ഖാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
News
‘ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല’, സഹായിയെ വിളിച്ചു വരുത്തി വെള്ളത്തിലേയ്ക്ക് തള്ളിയിട്ട് സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാന്; വീഡിയോ വൈറലായതോടെ വിമര്‍ശനം
By Vijayasree VijayasreeFebruary 4, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സെയ്ഫ് അലിഖാന്. താരത്തിന്റെ മകളും നടിയുമായ സാറ അലിഖാനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സാറയുടെ പ്രാങ്ക്...
Social Media
ഫോട്ടോഗ്രാഫറോട് മാപ്പ് ചോദിച്ചു, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നൽകി; കയ്യടിച്ച് സോഷ്യൽ മീഡിയ
By Noora T Noora TNovember 30, 2021തന്റെ ചിത്രമെടുക്കാന്‍ കാത്തു നിന്ന ഫോട്ടോഗ്രാഫറെ തന്റെ സെക്യൂരിറ്റി ഗാര്‍ഡ് തള്ളിയിട്ടപ്പോള്‍ മാപ്പ് ചോദിച്ചെത്തിയ സാറയുടെ വീഡിയോ ശ്രദ്ധ നേടുന്നു. സാറയുടെ...
News
അച്ഛന്റെ സംസാരം സഹിക്കാന്‍ കഴിയാതെയാണ് അമ്മ അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ പോയത്.., തുറന്ന് പറഞ്ഞ് സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാന്
By Vijayasree VijayasreeNovember 5, 2021അച്ഛനും അമ്മയും വൃത്തികെട്ടവരായിരുന്നു എന്ന് തെറ്റിദ്ധരിച്ച കുട്ടിക്കാലമായിരുന്നു തന്റേതെന്ന് നടി സാറ അലിഖാന്. നടി അമൃത സിംഗിന്റെയും സെയ്ഫ് അലിഖാന്റെയും മകളാണ്...
News
ഈ ട്വീറ്റ് കൊണ്ട് നാര്‍കോട്ടിക് റെയ്ഡില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയിരിക്കുകയാണ്.., ‘ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്’ നേര്‍ന്നെത്തിയ സാറ അലി ഖാന് വിമര്‍ശനം
By Vijayasree VijayasreeOctober 23, 2021നിരവധി ആരാധകരുള്ള താരമാണ് സാറ അലി ഖാന്. ഇപ്പോഴിതാ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള് അറിയിച്ചെത്തിയ നടി സാറ അലിഖാനെ...
Bollywood
തെരുവില്‍ നൃത്തം ചെയ്തു.. ഒടുവിൽ എനിയ്ക്ക് ആ സമ്മാനം ലഭിച്ചു; അനുഭവം തുറന്ന് പറഞ്ഞ്സാറ അലി ഖാന്
By Noora T Noora TNovember 21, 2020നടി സാറ അലി ഖാന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം. നടിയുടെ ഒരു...
Latest News
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്; സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും June 20, 2025
- ശ്രീലങ്കൻ പാർലമെൻ്റിൽ അതിഥിയായി മോഹൻലാൽ, വരവേറ്റ് ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കർ; വൈറലായി വീഡിയോ June 20, 2025
- എനിക്ക് തോന്നുന്നില്ല ഞാൻ സംവിധാനത്തിലേക്ക് കടക്കുമെന്ന്. എനിക്ക് ഒരു തരത്തിലും സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. കാരണം അതിന് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണം; മഞ്ജു വാര്യർ June 20, 2025
- രേണു തന്നെക്കുറിച്ച് മോശമായ പറഞ്ഞ വാക്കുകളുടെ ശബ്ദരേഖ താൻ കേട്ടിട്ടുണ്ട്, നേരിട്ട് അവളെ കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും; കൊല്ലം സുധിയുടെ രണ്ടാം ഭാര്യ വീണ വീണ്ടും രംഗത്ത് June 20, 2025
- അരിഹയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങൾ. നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിനു കൂടുതൽ അർഥം നൽകി; മീര വാസുദേവ് June 20, 2025
- എന്നെ അറസ്റ്റ് ചെയ്യിച്ചത് ദിലീപ്; ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയതോടെ മഞ്ജു വാര്യർ ചെയ്തത്; തുറന്നടിച്ച് സനൽ കുമാർ June 20, 2025
- ഡയലോഗുകൾ മഞ്ജു കൃത്യമായി പറഞ്ഞു. ബുദ്ധിമുട്ടിയത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. സ്പേസ് അല്ല. ഉടനെ റിയാക്ട് ചെയ്യും; സംവിധായകൻ സുന്ദർ ദാസ് June 20, 2025
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025