ഈ ട്വീറ്റ് കൊണ്ട് നാര്‍കോട്ടിക് റെയ്ഡില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയിരിക്കുകയാണ്.., ‘ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍’ നേര്‍ന്നെത്തിയ സാറ അലി ഖാന് വിമര്‍ശനം
ഈ ട്വീറ്റ് കൊണ്ട് നാര്‍കോട്ടിക് റെയ്ഡില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയിരിക്കുകയാണ്.., ‘ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍’ നേര്‍ന്നെത്തിയ സാറ അലി ഖാന് വിമര്‍ശനം
ഈ ട്വീറ്റ് കൊണ്ട് നാര്‍കോട്ടിക് റെയ്ഡില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയിരിക്കുകയാണ്.., ‘ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍’ നേര്‍ന്നെത്തിയ സാറ അലി ഖാന് വിമര്‍ശനം
നിരവധി ആരാധകരുള്ള താരമാണ് സാറ അലി ഖാന്‍. ഇപ്പോഴിതാ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചെത്തിയ നടി സാറ അലിഖാനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ അമിത് ഷായെ ടാഗ് ചെയ്താണ് ‘ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഊഷ്മളമായ ജന്മദിനാശംസകള്‍’ എന്ന് സാറ ഖാന്‍ കുറിച്ചത്. ഇതിന് പിന്നാലെ 100 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രശംസിച്ചും സാറ ട്വീറ്റ് ചെയ്തു.
ഇന്ത്യ ജയിക്കും കൊറോണ തോല്‍ക്കും എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചും സാറ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് സാറയ്ക്ക് നേരെ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നത്. ‘ഇനി എന്‍സിബി റെയ്ഡുണ്ടാകില്ല, നിങ്ങള്‍ സുരക്ഷിതയാണ്’ എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.
ഈ ട്വീറ്റ് കൊണ്ട് നാര്‍കോട്ടിക് റെയ്ഡില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയിരിക്കുകയാണ്, സാറ സ്വയം സുരക്ഷിതയായി എന്നാണ് മറ്റു ചിലരുടെ ട്വീറ്റുകള്‍. റെയ്ഡ് ലിസ്റ്റില്‍ നിന്നും സാറ അലിഖാന്റെ പേര് വെട്ടാന്‍ ആവശ്യപ്പെടുന്ന അമിത് ഷായുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള ട്രോളുകളും എത്തുന്നുണ്ട്.
അക്ഷയ് കുമാറും തമിഴ് നടന്‍ ധനുഷും നായകനായിരുന്ന അത്രംഗി രേ ആണ് സാറയുടെ അടുത്ത ചിത്രം. ആനന്ദ് എല്‍ റായ് ആണ് ഡയറക്ടര്‍. ഈ വര്‍ഷം ആദ്യം ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും കോവിഡ് മൂലം ചിത്രീകരണം വൈകുകയായിരുന്നു. കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് അലിഖാന്റെയും അമൃത റാവുവിന്റെയും മകളായ സാറ അഭിനയരംഗത്തേക്ക് എത്തുന്നത്.
തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നനാണ് രജനികാന്ത്. ഇന്നും നിരവധി ആരാധകരുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ എപ്പോഴും വലിയ ചര്‍ച്ചയ്ക്കാണ് വഴിവെയ്ക്കുന്നത്....
നിവിന്‍ പോളി- എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യരെ പ്രശംസിച്ച് സംവിധായകന് മാരി സെല്‍വരാജ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നേരെ നടക്കുന്ന അനീതികളെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്ന...
ശങ്കര്‍ സംവിധാനം ചെയ്ത കമല്‍ഹാസന്റെ ‘ഇന്ത്യന്‍’ ടുവില്‍ തമിഴ് നടന്‍ കാര്‍ത്തിക് പ്രധാന വേഷം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ‘ഇന്ത്യന്‍’ ചിത്രത്തില്‍ സുപ്രധാന...