All posts tagged "Sanusha Santhosh"
Actress
ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു, സ്കോട്ട്ലൻഡിൽ നിന്ന് ബിരുദമെടുത്ത് നടി സനുഷ; കുടുംബത്തിന് സമർപ്പിക്കുന്നുവെന്ന് നടി
By Vijayasree VijayasreeJuly 19, 2024നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതിയായ നടിയാണ് സനുഷ സന്തോഷ്. മലയാളിയ്ക്ക് സ്വന്തം വീട്ടിലെ കുട്ടിയോടുള്ള സ്നേഹമാണ് സനുഷയോട്. സോഷ്യൽ മീഡിയയിൽ...
News
കല്യാണക്കാര്യം പറഞ്ഞ് ഇനി ആരും ഇങ്ങോട്ട് വരണ്ട, അക്കാര്യത്തിൽ ഒരു തീരുമാനം ആയി; സനുഷയുടെ ജീവിതത്തിൽ ഇനി കല്യാണം ഉണ്ടാകില്ലേ…?; നിരാശയോടെ സനുഷയുടെ ആരാധകർ!
By Safana SafuJuly 31, 2022ബാലതാരമായി മലയാള സിനിമയിൽ എത്തി പിന്നീട് മറ്റു ഭാഷകളിൽ ഉൾപ്പടെ നായികയായി തിളങ്ങിയ താരമാണ് സനുഷ സന്തോഷ്. സോഷ്യൽ മീഡിയയിൽ സജീവമാണ്...
Actress
”അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും’’; നൃത്തത്തെ പരിഹസിച്ചവർക്ക് കിടിലൻ മറുപടിയുമായി സനുഷ
By Noora T Noora TApril 6, 2022ബാലതാരമായി എത്തി ഇപ്പോൾ നായികയായി മാറി മലയാളികളുടെ പ്രിയ നടിയായി മാറുകയായിരുന്നു നടി സനുഷ. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഇടയ്ക്ക്...
Malayalam
സനുഷ തടിച്ചു, സനുഷ മെലിഞ്ഞു, സനുഷ മദ്യപാനിയാണ് എന്നൊക്കെയുള്ള കമന്റുകള്‍ കാണാറുണ്ട്, ഞാന്‍ എങ്ങിനെ ആയാലും അത് എനിക്ക് എന്റെ വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി; തുറന്ന് പറഞ്ഞ് സനുഷ
By Vijayasree VijayasreeDecember 24, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതിയായ നടിയാണ് സനുഷ സന്തോഷ്. മലയാളിയ്ക്ക് സ്വന്തം വീട്ടിലെ കുട്ടിയോടുള്ള സ്നേഹമാണ് സനുഷയോട്. സോഷ്യല്‍ മീഡിയയില്‍...
Malayalam
‘ഇതൊക്കെ ആരോട് എങ്ങനെ തുറന്നുപറയുമെന്ന് അറിയില്ലായിരുന്നു. ഈ സമയത്തൊന്നും ആരോടും സംസാരിച്ചിരുന്നില്ല ഒന്നിനോടും താല്പര്യം ഇല്ലാത്ത അവസ്ഥയായിരുന്നു’; പ്രണയനൈരാശ്യം ആണോ എന്നായിരുന്നു പലരും ചോദിച്ചിരുന്നത്
By Vijayasree VijayasreeDecember 19, 2021വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തി നടിയായി മാറിയ താരം സോഷ്യല്‍...
Malayalam
വനത്തിലൂടെ നടന്ന് സനുഷ, ‘ സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാന്‍ പറ്റുകേല’ എന്ന് കമന്റ്; ഉരുളയ്ക്ക് ഉപ്പേരി പോലത്തെ മറുപടിയുമായി സനുഷ സന്തോഷ്, പിന്തുണയുമായി ആരാധകരും
By Vijayasree VijayasreeNovember 14, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സനുഷ സന്തോഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ...
Social Media
തുണിയുടെ അളവ് കുറഞ്ഞെന്ന കമന്റുകൾ കണ്ട് ബോറടിച്ചു; വൃത്തിെകട്ട കമന്റുകൾക്കായി കാത്തിരിക്കുന്നു; സനുഷ സന്തോഷ്
By Noora T Noora TAugust 4, 2021സമൂഹമാധ്യമങ്ങളിലൂടെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച സനുഷയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. എന്നാൽ വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചാണ് നടി ഇത്തരക്കാർക്ക് മറുപടി...
Malayalam
സിനിമയില്‍ ഇവര്‍ തുണി കുറച്ച് മേഡേണ്‍ ആയി അഭിനയിച്ചില്ലെങ്കില്‍, ഇതിനെക്കാള്‍ മോഡണായി തുണി കുറച്ച് അഭിനയിക്കാന്‍ മറ്റൊരു നടി വരും, അപ്പോള്‍ ഇവര്‍ക്ക് തനിക്ക് ലഭിക്കുന്ന ചാന്സുകള് നഷ്ടപ്പെടും;
By Vijayasree VijayasreeAugust 1, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സനുഷ സന്തോഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
‘ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ല’; സദാചാര ചേട്ടന്റെ കമന്റിന് ഉശിരൻ മറുപടിയുമായി സനുഷ!
By Safana SafuJuly 31, 2021സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് നടി സനുഷ സന്തോഷ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന സനുഷ ഇന്ന് മുൻനിര നായകന്മാരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ട്....
Malayalam
എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ… ; ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ രണ്ട് തവണ ഡിലീറ്റ് ചെയ്തതിലെ വിഷമം പങ്കുവച്ച് സനുഷ !
By Safana SafuJuly 29, 2021ബാലതാരമായും പിന്നീട് നായികയായും മലയാള സിനിമയിൽ അഭിനയിച്ച നടിയാണ് സനുഷ. സോഷ്യല്‍ മീഡിയയിലും സനുഷ വളരെയധികം സജീവമാണ് . ഈയടുത്ത് ഇന്‍സ്റ്റഗ്രാമില്‍...
Social Media
ഒരു പ്രശ്നവും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല, വളരെ സ്നേഹത്തോടെ പെരുമാറുന്ന ചേച്ചി, ഒരു സഹോദരിയെ പോലെയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ….
By Noora T Noora TJune 30, 2021ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയവരാണ് കാവ്യ മാധവനും സനുഷയും. ഇപ്പോഴിതാ, കാവ്യ മാധ്യവനെക്കുറിച്ച് സനുഷ പറഞ്ഞ വാക്കുകളാണ്...
Social Media
മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ആ ചിത്രം, നഗ്നത ആരോപിച്ച് ചിത്രം നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം; തൊട്ട് പിന്നാലെ ‘എന്റെ നഗ്നത മറച്ചു’ എന്ന ക്യാപ്ഷനോടെ പുതിയ ചിത്രവുമായി സനുഷ
By Noora T Noora TJune 30, 2021നടി സനുഷയുടെ പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാലതാരമായി അഭിനയിച്ചപ്പോഴുള്ള ഒരു ചിത്രം സനുഷ പങ്കുവച്ചിരുന്നു. മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ചിത്രമാണ്...
Latest News
- നിർമ്മലിനെ പുറത്താക്കി നന്ദ; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം; ഗൗതമിന് ഇടിവെട്ട് തിരിച്ചടി!! April 17, 2025
- തമ്പിയെ തകർക്കാൻ കരുക്കൾ നീക്കി ജാനകിയും രാധാമണിയും; അപർണയെ അടപടലം പൂട്ടി; വമ്പൻ ട്വിസ്റ്റ്!! April 17, 2025
- ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ April 17, 2025
- ഷൂട്ട് നടക്കുമ്പോൾ അന്ന് സെറ്റിൽ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയും, എപ്പോഴും ഒരു പ്രത്യേക വൈബിൽ നടക്കുന്നയാളാണ് പ്രണവ്; പ്രശാന്ത് അമരവിള April 17, 2025
- ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്ഭുതം, ആടുജീവിതം സിനിമയാക്കാനുള്ള ബ്ലെസിയുടെ തപസ്സ് സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠം; പൃഥ്വിരാജ് April 17, 2025
- രഹസ്യമായി ജീവിക്കുന്നില്ല, ദിവ്യയ്ക്കും കുറ്റബോധമില്ല വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് ക്രിസ്!! April 16, 2025
- രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 16, 2025
- അശ്വിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് എട്ടിന്റെ പണി; അവസാനം സംഭവിച്ചത്!! April 16, 2025
- അപർണയുടെ കരണത്തടിച്ചുള്ള അമലിന്റെ ആ വെളിപ്പെടുത്തൽ; ജാനകിയുടെ ആഗ്രഹം സഭലമായി!! April 16, 2025
- ദിലീപിന്റെ അടിവേരിളക്കി സുനി കോടതിയിൽ ; ഇടിവെട്ട് നീക്കം രണ്ടുംകൽപിച്ച് മഞ്ജു വാര്യർ April 16, 2025