All posts tagged "santhwanam serial"
Malayalam
അപ്പുവോ അഞ്ജുവോ?; രണ്ടുപേർക്കും പഠിപ്പുണ്ട്, വിവരമുണ്ട് എന്നാൽ രണ്ടാളും തീർത്തും വ്യത്യസ്തർ; ഒരു കുടുംബത്തിന് പറ്റിയ മരുമകൾ ആരെന്ന് ചർച്ചയാക്കി ആരാധകർ ; നിങ്ങൾ ആർക്കൊപ്പം !
By Safana SafuAugust 20, 2021കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയായി മാറാന്‍ സാന്ത്വനത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ പുതിയ ചില അതിഥികള്‍ കൂടി വന്നതോടെ സംഭവബഹുലമായി...
Malayalam
സന്തോഷം തകർന്നു; സാന്ത്വനത്തിൽ നിന്നും അഞ്ജു പടിയിറങ്ങി…; ശിവാജ്ഞലി ആരാധകർക്ക് ദുഃഖവാർത്ത !
By Safana SafuAugust 14, 2021കഴിഞ്ഞ കുറച്ചുനാളുകളായി മിനിസ്ക്രീൻ പ്രേക്ഷകരെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു സാന്ത്വനം ടീം. അഞ്ജലിയും ശിവനും അപ്പുവും ഹരിയുമെല്ലാം സന്തോഷത്തോടെ ജീവിക്കുന്നത് കണ്ട് ആരാധകരും സന്തോഷത്തിലായിരുന്നു....
Malayalam
ശിവാജ്ഞലിയുടെ പ്രണയം കാണാൻ കാത്തിരുന്ന ആരാധകർക്ക് സന്തോഷ വാർത്ത ; എന്നാൽ, ഉൾക്കൊള്ളാൻ കഴിയാത്ത വേദനയിലൂടെ ശിവനും അഞ്ജലിയും ; അപ്രതീക്ഷിത വഴിത്തിരിവിൽ സാന്ത്വനം !
By Safana SafuJuly 27, 2021ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പാരമ്പരകളെല്ലാം വീണ്ടും എത്തിയിരിക്കുകയാണ്. ചിത്രീകരണം നിര്‍ത്തി വെച്ചിരുന്ന സ്വാന്തനം സീരിയല്‍ വീണ്ടും സജീവമായതോടെ...
Malayalam
തല്ലിനോക്കടാ….സാന്ത്വനത്തിലെ ഹരിയ്ക്ക് കിട്ടിയ ഉഗ്രൻ തല്ല്; അപ്പുവുമില്ല ശിവനുമില്ല; വീഡിയോ ഏറ്റെടുത്ത് ആരാധകർ !
By Safana SafuJuly 15, 2021മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച സീരിയൽ തുടക്കം...
Malayalam
സാന്ത്വനത്തിലെ ഹരി വിവാഹിതനായി ; ചിത്രം പങ്കുവെച്ചത് അക്ഷയ്; സംഭവം അടിപൊളിയായിട്ടുണ്ടെന്ന് മലയാളി പ്രേക്ഷകരും !
By Safana SafuJune 21, 2021മലായളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. തമിഴ് സൂപ്പർ ഹിറ്റ് പരമ്പര ആയ പാണ്ഡ്യസ്റ്റോറിന്റെ മലയാളം പതിപ്പാണിത്. മലയാളി പ്രേക്ഷകരുടെ...
Malayalam
സാന്ത്വനം പരമ്പര നിര്‍ത്തി!? പകരം പുതിയ പരമ്പര ദയ; ആരാധകരെ ആശങ്കയിലാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
By Vijayasree VijayasreeJune 15, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച്...
Malayalam
എല്ലാവരെയും മിസ് ചെയ്യുന്നു! ..പിന്നാലെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്കുന്ന വാര്‍ത്തയുമായി സാന്ത്വനത്തിന്റെ അണിയറപ്രവര്‍ത്തകര്‍
By Vijayasree VijayasreeJune 6, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച്...
Malayalam
സീരിയലുകള്‍ക്ക് നിയന്ത്രണം ആരുടെ സൃഷ്ട്ടി ?? ; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ !
By Safana SafuMay 28, 2021ടിവി സീരിയലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമോ എന്ന ചോദ്യത്തിന് മന്ത്രി സജി ചെറിയാന്റെ മറുപടി വലിയ ചര്‍ച്ചയായിരുന്നു. സീരിയലുകള്‍ക്ക് സെന്‍സറിംഗ്...
Malayalam
സീരിയലുകള്‍ക്ക് നിയന്ത്രണം വരുമ്പോൾ സാന്ത്വനവും കുടുംബവിളക്കും ഉൾപ്പെടെ നിരോധിക്കപ്പെടുമോ ? ടെലിവിഷൻ പ്രേക്ഷകർക്കൊരു ചൂടുള്ള വാർത്ത !
By Safana SafuMay 26, 2021കഴിഞ്ഞ ദിവസമായിരുന്നു സിനിമയിലേതു പോലെ തന്നെ ടെലിവിഷന്‍ സീരിയലുകളിലും സെന്‍സറിംഗ് സംവിധാനം പരിഗണനയിലുണ്ടെന്ന് അറിയിച്ചുകൊണ്ട് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്...
Malayalam
സാന്ത്വനം പ്രേക്ഷകർ നിരാശയിൽ ; സീരിയൽ ഇനി ഇല്ലേ? യഥാർത്ഥ കാരണം ഇതാണ് ; വെളിപ്പെടുത്തലുമായി പ്രേക്ഷകരുടെ ഹരി!
By Safana SafuMay 19, 2021കുടുംബ പ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും കത്തിനിന്ന സീരിയലായിരുന്നു സാന്ത്വനം. ജനപ്രിയപരമ്പരയായ വാനമ്പാടിക്ക് ശേഷം സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സാന്ത്വനം 197 എപ്പിസോഡുകൾ...
Malayalam
സാന്ത്വനത്തിലെ പരുക്കന്‍ സുന്ദരനെ കണ്ടോ? ആരെന്ന് മനസിലാകാതെ ആരാധകർ! താരത്തിന്റെ കുട്ടിക്കാല ചിത്രം വൈറലാകുന്നു!
By Safana SafuMay 14, 2021സിനിമാ വിശേഷങ്ങൾ പോലെ തന്നെ സീരിയൽ വിശേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇഷ്ട്ട പരമ്പരകളുടെ അണിയറ വിശേഷങ്ങൾ എല്ലായിപ്പോഴും ആരാധകർ തിരയാറുമുണ്ട്....
Uncategorized
‘സാന്ത്വനം’ ലൊക്കേഷനിൽ മാങ്ങ മുറിച്ചപ്പോൾ; കുടുംബപ്രേക്ഷകരുടെ ഇഷ്ട കുടുംബത്തിലെ വിശേഷങ്ങളുമായി കണ്ണൻ!
By Safana SafuApril 26, 2021മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ സീരിയലാണ് സാന്ത്വനം. ഒരു ഏട്ടത്തിയമ്മയുടെയും അനുജന്മാരുടെയും സ്നേഹത്തിന്റെ കഥ പറയുന്ന സീരിയൽ കഥയിലെ...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025