All posts tagged "Santhosh Pandit"
Malayalam
പ്രമുഖ നടന്മാര് പാന്റ് വാങ്ങി,നിക്കര്‍ വാങ്ങി.. എന്തിനാണ് ഈ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത്? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ്
By Noora T Noora TOctober 31, 2020സെലിബ്രിറ്റികളുടെ എല്ലാ കാര്യങ്ങളും വാര്‍ത്തയാക്കുന്ന ഇന്നത്തെ മാധ്യമ സംസ്കാരത്തെ കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് നടന് സന്തോഷ് പണ്ഡിറ്റ്.സെലിബ്രിറ്റികള്‍ക്ക് പിന്നാലെ പോയി അവരുടെ വസ്ത്രത്തിന്റെ...
Malayalam
”മനസ്സില്‍ നിന്നും അഹങ്കാരം കളഞ്ഞാല്‍ ജീവിതം നല്ല സുഖമായിത്തീരും…
By Noora T Noora TOctober 24, 2020സിനിമാ പ്രവർത്തകനും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് കുറിപ്പുമായി എത്തിയിരിക്കുന്നു. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ചർച്ചയ്ക്ക്...
Malayalam
ഫോട്ടോഗ്രാഫർക്ക് ഭീഷണി! ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം ന്യൂ ജനറേഷൻ പിള്ളേര് ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്! പണ്ഡിറ്റിന്റെ കട്ട മറുപടി!
By Vyshnavi Raj RajOctober 18, 2020ഇനി ഫസ്റ്റ് നൈറ് ഇട്ടാലും കാണും നിരവധി സേവ് ദി ഡേറ്റ് വീഡിയോകളും ചിത്രങ്ങളുമൊക്കെ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.ഫോട്ടോ ഷൂട്ട്...
Malayalam
കുഞ്ഞിന്റെ ജനനത്തിനായി അച്ഛന് ഒരു രണ്ടു മിനിറ്റ് കഷ്ടപ്പെടുന്നു; അമ്മയാകട്ടെ ഒമ്ബത് മാസവും പത്ത് ദിവസവും .. കുഞ്ഞ് ജനിച്ചു കഴിയുമ്ബോള്‍ കൊച്ചിന്റെ പേരിനൊപ്പം ചേര്‍ക്കുത് അച്ഛന്റെ പേര് ഫെമിനിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ പ്രതികരിക്കേണ്ട കാര്യങ്ങൾ സന്തോഷ് പണ്ഡിറ്റ് പറയുന്നു
By Noora T Noora TOctober 2, 2020അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും...
Malayalam
വേദനിക്കുന്ന കോടീശ്വരന്മാരുടെ അവസ്ഥ ഇതാണെങ്കിൽ; സാധാരണക്കാരുടേയും, പാവപ്പെട്ടവരുടേയും അവസ്ഥ പരിതാപകരം
By Noora T Noora TSeptember 14, 2020ലോക്ക്ഡൗണിനിടയിലും വയനാട്ടിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ടിവികൾ എത്തിക്കുന്നതിന്റെയും മലപ്പുറം, പാലക്കാട് ജില്ലകളിലും, താനൂർ, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും നിർധനരായ വീട്ടമ്മമാർക്ക്...
Malayalam
ധോണിയുടെ ഫാനല്ല താൻ ; അദ്ദേഹം കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില് കുറച്ചു കൂടി ബഹുമാനം കിട്ടുമായിരുന്നു
By Noora T Noora TAugust 17, 2020ധോണി കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില് കുറച്ചു കൂടി ബഹുമാനം എല്ലാവരില്‍ നിന്നും കിട്ടുമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തി പണ്ഡിറ്റ്...
Malayalam
കരിപ്പൂര്‍ അപകടത്തിന്റെ പ്രധാനകാരണം ചില രാഷ്ട്രീയക്കാര്‍ മുമ്പ് കാണിച്ച വാശിയാണ് സന്തോഷ് പണ്ഡിറ്റ്…
By Noora T Noora TAugust 10, 2020കരിപ്പൂരിൽ വിമാനാപകടം ഉണ്ടാകാനിടയായ ചിലസാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സിനിമാ താരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്. രാഷ്ട്രീയക്കാരുടെ സമ്മർദ്ദത്തിന് മുന്നിൽ ഗതികെട്ട് വലിയ വിമാനങ്ങൾക്ക്...
Malayalam
ഈ നാല് കാര്യങ്ങള്‍ കാത്തിരിക്കരുതെന്ന് സന്തോഷ് പണ്ഡിറ്റ്; വൈറലായി കുറിപ്പ്
By Noora T Noora TJuly 24, 2020രാജ്യം കോവിഡ് 19 ന്റെ ഭീതിയിലാണ്. ഈ കൊറോണ കാലത്ത് ‘കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങള്‍’ പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്....
Malayalam
സ്വ൪ണ്ണ കടത്തിൽ സിനിമ മേഖലയിലെ ഉന്നതർ; അന്വേഷിച്ചാൽ ഇവരെല്ലാം കുടുങ്ങും; സന്തോഷ് പണ്ഡിറ്റ്
By Noora T Noora TJuly 14, 2020സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ അന്വേഷണമാരംഭിച്ച് 24 മണിക്കൂറിനുള്ളിൽ പിടിക്കാൻ സാധിച്ചത് എൻഐഎക്ക് വലിയ നേട്ടമാണെന്ന് സന്തോഷ് പണ്ഡിറ്റ്. തന്റെ അഭിപ്രായത്തിൽ ഇപ്പോൾ...
Malayalam
മക്കളേ… ചൈനയുടെ പണി പാളി.. റോക്കറ്റിലും ഡ്യൂപ്ലിക്കേറ്റോ ?പുതുതായ് ഉണ്ടാക്കിയ ചൈനീസ് റോക്കറ്റ് മൂക്കും കുത്തി വീണുട്ടോ…
By Vyshnavi Raj RajJuly 11, 2020ക്വയ്സൗ 11(KZ11) എന്ന ചൈനയുടെ ആദ്യത്തെ സോളിഡ് ഫ്യൂവൽഡ് കാരിയർ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിനെ പരിഹസിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്....
Malayalam
ബെവ് ക്യു ആപ്പിന് പിന്നാലെ ആരാധനാലയങ്ങൾക്കും ആപ്പ്; സന്തോഷ് പണ്ഡിറ്റ് വേറെ ലെവൽ
By Noora T Noora TMay 30, 2020കേരളത്തിൽ മദ്യ ഷാപ്പുകളൊക്കെ തുറന്നതിന് പിന്നാലെ ഉടനെ ആരാധനാലയങ്ങളും തുറക്കാ൯ സ൪ക്കാ൪ അനുമതി നൽകണമെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം....
Malayalam
കേരളം നിങ്ങളുടേത് മാത്രമല്ല. പ്രവാസികളും, അന്യ സംസ്ഥാനത്ത് തൊഴിലെടുക്കുന്ന മലയാളികളുടേത് കൂടെയാണ്!
By Vyshnavi Raj RajMay 25, 2020സാമൂഹ്യ പ്രേശ്നങ്ങളിൽ തന്റെ വ്യക്തമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്.ഇപ്പോളിതാ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ കുറിച്ചുള്ള തന്റെ...
Latest News
- റിമിയുടെ വാക്ക് അറം പറ്റി ; കൂടെ നിന്ന് ആ ഗായകൻ ചതിച്ചു ; റോയിസുമായി ബന്ധം പിരിയാൻ ഒറ്റ കാരണം, പൊട്ടിക്കരഞ്ഞ് റിമി April 22, 2025
- സുഹൃത്തായിട്ടും ദിലീപ് എല്ലാം രഹസ്യമാക്കി; സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ല; വമ്പൻ വെളിപ്പെടുത്തലുമായി സലിം കുമാർ April 22, 2025
- അന്നും ഇന്നും ദിലീപിന്റെ കയ്യിൽ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയും; ശാന്തിവിള ദിനേശ് April 22, 2025
- സൗന്ദര്യം വർധിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾ നടത്തിയോ; വൈറലായി കാവ്യയുടെ ചിത്രങ്ങൾ April 22, 2025
- വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലും വയസ്; വിവാഹമോചന വാർത്തകൾക്കിടെ ചർച്ചയായി നവ്യയുടെ ജീവിതം April 22, 2025
- സകല പെണ്ണുപിടിയന്മാരും അതിജീവിതയ്ക്ക് പിന്തുണ നൽകി ഒടുവിൽ സംഭവിച്ചത്? ദിലീപ് കേസിൽ നടന്നത് ഉടൻ നടക്കും ; ശാന്തിവിള ദിനേശ് April 22, 2025
- റീച്ചിന് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ ആണെങ്കിൽ എത്ര നല്ല വ്ലോഗ്സ് എടുക്കാൻ പറ്റും കുക്കിംഗ്, അല്ലെങ്കിൽ വേറെ പലതും ഉണ്ടെല്ലോ; രേണുവിനോട് സോഷ്യൽ മീഡിയ April 22, 2025
- ഡോക്ടർ മീനാക്ഷിയുടെ അമ്മ. എം ബി ബി എസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മ ആണിത്!!! എന്തൊരു നടി ആണ് നിങ്ങൾ മഞ്ജു ചേച്ചി; വൈറലായി മഞ്ജുവിന്റെ വീഡിയോ April 22, 2025
- മെഡിക്കൽ ഫാമിലി ത്രില്ലറുമായി നവാഗതനായ ജോ ജോർജ്; ആസാദി മെയ് ഒമ്പതിന് April 22, 2025
- വീണ്ടും കടുവാക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപി; ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു April 22, 2025