Connect with us

ഫോട്ടോഗ്രാഫർക്ക് ഭീഷണി! ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം ന്യൂ ജനറേഷൻ പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്! പണ്ഡിറ്റിന്റെ കട്ട മറുപടി!

Malayalam

ഫോട്ടോഗ്രാഫർക്ക് ഭീഷണി! ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം ന്യൂ ജനറേഷൻ പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്! പണ്ഡിറ്റിന്റെ കട്ട മറുപടി!

ഫോട്ടോഗ്രാഫർക്ക് ഭീഷണി! ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം ന്യൂ ജനറേഷൻ പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്! പണ്ഡിറ്റിന്റെ കട്ട മറുപടി!

ഇനി ഫസ്റ്റ് നൈറ് ഇട്ടാലും കാണും

നിരവധി സേവ് ദി ഡേറ്റ് വീഡിയോകളും ചിത്രങ്ങളുമൊക്കെ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.ഫോട്ടോ ഷൂട്ട് വൈറലാകാൻ നിരവധി പരീക്ഷണങ്ങളാണ് ചിലർ നടത്തുന്നത്.അങ്ങനെ പരീക്ഷണം നടത്തിയ ഏറെ വിമർശനം നേരിട്ടതാണ് കഴിഞ്ഞ ദിവസം തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസ് ചിത്രീകരിച്ച പോസ്റ്റ് വെഡ്ഡിങ് ഫോട്ടോ ഷൂട്ട്.എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണിത്.ഇപ്പോളിതാ ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്..

കുറിപ്പ് വായിക്കാം..

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

‘Save the date ‘ എന്നും പറഞ്ഞ് വിവാഹം കഴിക്കുവാ൯ ഇരിക്കുന്നവ൪ ചില ‘സ്വകാര്യ ഫോട്ടോകള്’ എടുത്ത് social media യില് പരസ്യമായ് ഇടും. ചില സദാചാരക്കാ൪ ഇതു കണ്ട് കുരുപൊട്ടിച്ച്‌ ‘അയ്യോ യുവതിക്ക് ശരീരത്തില് വസ്ത്രം തീരെ കുറഞ്ഞു പോയേ’ എന്നും പറഞ്ഞ് കരയും, വിവാദം ഉണ്ടാക്കുന്നു. എന്തിന് ? (ഇതേ യുവതികള് മുഴുവ൯ വസ്ത്രവും ഉടുത്ത് ..’Save the date’ ഫോട്ടോ ഷൂട്ട് നടത്തിയാല് ഇന്ന് വിമ൪ശിക്കുന്ന ഒരുത്തനും ലൈക്കും, ഷെയറും പോയിട്ട് ഒന്നു തിരിഞ്ഞ് നോക്കുക പോലും ഇല്ല. )

കേരളത്തില് പലരും രാവിലെ എഴുന്നേറ്റു ആദ്യം തന്നെ കുളിച്ചില്ലേലും സോഷ്യല്‍ മീഡിയയില്‍ കയറും.എന്നിട്ട് ഏതെങ്കിലും പെണ്‍കുട്ടികള്‍, തുണി കുറവുള്ള ഫോട്ടോ ഇട്ടിട്ടുണ്ടോ എന്ന് നോക്കും.ഉണ്ടെങ്കില്‍, ആവശ്യത്തിന് കണ്ട് ആസ്വദിക്കും. പിന്നെ ഫോണില്‍ സേവ് ചെയ്തു വയ്ക്കും .. എന്നിട്ടോ അവസാനം കമന്റ്‌ ബോക്സില്‍ പോയി സദാചാരപ്രസംഗം നടത്തും , ഇതാണ് ഒരു ശരാശരി മലയാളി.ഇനിയും വിവാഹം കഴിക്കുവാ൯ തയ്യാറായ് ‘ save the date’ ഫോട്ടോ ഷൂട്ട് എടുക്കുന്നവരുടെ ശ്രദ്ധക്ക്
നിങ്ങളുടെ ശരീരം,നിങ്ങളുടെ ക്യാമറ തുണിയില്ലാതെയോ, തുണിയുടുത്തോ ഫോട്ടോ എടുത്തോളു ആര്‍ക്കും ഒരു പ്രശ്നമവുമില്ല അത് നിങ്ങളുടെ സ്വതന്ത്ര്യം.

ഇനി first night ലെ ചെറിയ കളി ണമാശകള് ലൈവ് ആയ് കാണിച്ചാലും എല്ലാവരും കണ്ടോളും. ഒരു പ്രശ്നവും ഇവിടെ ആ൪ക്കും ഇല്ല. അമേരിക്കയിലും യൂറോപ്പിലും എല്ലാം ഇങ്ങനെ പലതും നടക്കുന്നുണ്ട്. എന്നു കരുതി ആകാശം ഇടിഞ്ഞ് വീണിട്ടില്ല. മറിച്ച്‌ അത്തരം ആളുകള് വൈറലായ്, നിരവധി ലൈക്കും ഷെയറും, പണവും ഉണ്ടാക്കിയിട്ടുണ്ട് .

ഒരു നടനാകണം, നടി ആകണം എന്ന് വെറുതെ എങ്കിലും മനസ്സില് ആഗ്രഹിക്കാത്ത ആരെങ്കിലും നമ്മുടെ നാട്ടിലുണ്ടോ ? (വാല് കഷ്ണം…ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം, അയ്യേ വൃത്തികേട് എന്ന് പലരും പറയും, ഇപ്പോഴത്തെ new generation പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്’, അല്ലെങ്കില് സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രം, അഭിപ്രായ സ്വാതന്ത്രം, വസ്ത്ര സ്വാതന്ത്രം എന്നും അതേ ആളുകള് തന്നെ പറയുന്നു. ഇതെന്തു ലോകം ? New generation പിള്ളേ൪ ഇങ്ങനെ തുടങ്ങിയാല് പാവം Sunny Liyon ji ഒക്കെ പണിയില്ലാതെ വീട്ടില് ഇരിക്കേണ്ടി വരും. )

എന്നാൽ ഒരു ഫോട്ടോ എടുത്ത പേരിൽ കടുത്ത പലകോണിൽ നിന്നും ഭീഷണി നേരിടുകയാണ് വെഡ്ഡിങ്ങ് സ്റ്റോറിസിലെ അഖിൽ കാർത്തികേയൻ എന്ന ഫോട്ടോഗ്രാഫർ. പിന്തുണയും വിമർശനങ്ങളും സൈബർ ഇടങ്ങളിൽ നിറയുമ്പോൾ ഫോണിലൂടെയും ഫോട്ടോഗ്രാഫറെ തേടി ഭീഷണിയെത്തുന്നത്. ഇതിന്റെ ഫോൺ റെക്കോർഡ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. ഭീഷണികൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങികയാണ് അഖിൽ.

about santhosh pandit

More in Malayalam

Trending

Recent

To Top