All posts tagged "Santhosh Pandit"
News
വ്യക്തികളെ നോക്കിയും, പ്രാദേശികമായ വിഷയങ്ങളും പരിഗണിച്ചാണ് പലരും വോട്ടു ചെയ്യുന്നത്; തിരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ് നിരാശപ്പെടേണ്ട കാര്യമില്ല
By Noora T Noora TDecember 18, 2020സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ് നിരാശപ്പെടേണ്ട കാര്യമില്ലെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം...
Malayalam
വിമര്‍ശകര്‍ ശ്രദ്ധിക്കുക; ഒവൈസി എന്റെ അളിയനല്ല; മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
By Noora T Noora TDecember 16, 2020സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടികാണിക്കാത്ത താരം വാര്‍ത്തകളില്‍ ഇടം...
Malayalam
ജീവിതത്തില്‍ ദൈവം തരുന്ന വേദനകൾക്ക് ഓരോ ഉദ്ദേശമുണ്ട്; നമ്മളെ തളര്‍ത്താനല്ല മറിച്ചു അത് നമ്മെ പറക്കാന്‍ പഠിപ്പിക്കുന്നു!
By Noora T Noora TNovember 25, 2020സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളു…അത് അഭിനയമാണെന്ന് നടന് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ്...
News
അമേരിക്കൻ പ്രസിഡന്റ് ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്താണ്; അഭിന്ദനവുമായി സന്തോഷ് പണ്ഡിറ്റ്
By Noora T Noora TNovember 9, 2020അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്റെ വ്യക്തിപരമായ...
Malayalam
IPL; കിരീടജേതാക്കളെ പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്
By Noora T Noora TNovember 7, 2020ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ കിരീടജേതാക്കളെ പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. കപ്പ് ഇക്കുറി മുംബൈ എടുക്കുമെന്നാണ് കടുത്ത ക്രിക്കറ്റ് പ്രേമിയായ...
Malayalam
താരങ്ങൾ പ്രതിഫലം കുറയ്ക്കരുത്; ചോദിക്കുന്നത് തരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പോയി പണി നോക്കാന്‍ പറയുക
By Noora T Noora TNovember 7, 2020കോവിഡും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലയാണ്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ് മലയാള സിനിമ. ഈ...
Malayalam
പ്രമുഖ നടന്മാര് പാന്റ് വാങ്ങി,നിക്കര്‍ വാങ്ങി.. എന്തിനാണ് ഈ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത്? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ്
By Noora T Noora TOctober 31, 2020സെലിബ്രിറ്റികളുടെ എല്ലാ കാര്യങ്ങളും വാര്‍ത്തയാക്കുന്ന ഇന്നത്തെ മാധ്യമ സംസ്കാരത്തെ കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് നടന് സന്തോഷ് പണ്ഡിറ്റ്.സെലിബ്രിറ്റികള്‍ക്ക് പിന്നാലെ പോയി അവരുടെ വസ്ത്രത്തിന്റെ...
Malayalam
”മനസ്സില്‍ നിന്നും അഹങ്കാരം കളഞ്ഞാല്‍ ജീവിതം നല്ല സുഖമായിത്തീരും…
By Noora T Noora TOctober 24, 2020സിനിമാ പ്രവർത്തകനും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് കുറിപ്പുമായി എത്തിയിരിക്കുന്നു. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ചർച്ചയ്ക്ക്...
Malayalam
ഫോട്ടോഗ്രാഫർക്ക് ഭീഷണി! ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം ന്യൂ ജനറേഷൻ പിള്ളേര് ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്! പണ്ഡിറ്റിന്റെ കട്ട മറുപടി!
By Vyshnavi Raj RajOctober 18, 2020ഇനി ഫസ്റ്റ് നൈറ് ഇട്ടാലും കാണും നിരവധി സേവ് ദി ഡേറ്റ് വീഡിയോകളും ചിത്രങ്ങളുമൊക്കെ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.ഫോട്ടോ ഷൂട്ട്...
Malayalam
കുഞ്ഞിന്റെ ജനനത്തിനായി അച്ഛന് ഒരു രണ്ടു മിനിറ്റ് കഷ്ടപ്പെടുന്നു; അമ്മയാകട്ടെ ഒമ്ബത് മാസവും പത്ത് ദിവസവും .. കുഞ്ഞ് ജനിച്ചു കഴിയുമ്ബോള്‍ കൊച്ചിന്റെ പേരിനൊപ്പം ചേര്‍ക്കുത് അച്ഛന്റെ പേര് ഫെമിനിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ പ്രതികരിക്കേണ്ട കാര്യങ്ങൾ സന്തോഷ് പണ്ഡിറ്റ് പറയുന്നു
By Noora T Noora TOctober 2, 2020അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും...
Malayalam
വേദനിക്കുന്ന കോടീശ്വരന്മാരുടെ അവസ്ഥ ഇതാണെങ്കിൽ; സാധാരണക്കാരുടേയും, പാവപ്പെട്ടവരുടേയും അവസ്ഥ പരിതാപകരം
By Noora T Noora TSeptember 14, 2020ലോക്ക്ഡൗണിനിടയിലും വയനാട്ടിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ടിവികൾ എത്തിക്കുന്നതിന്റെയും മലപ്പുറം, പാലക്കാട് ജില്ലകളിലും, താനൂർ, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും നിർധനരായ വീട്ടമ്മമാർക്ക്...
Malayalam
ധോണിയുടെ ഫാനല്ല താൻ ; അദ്ദേഹം കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില് കുറച്ചു കൂടി ബഹുമാനം കിട്ടുമായിരുന്നു
By Noora T Noora TAugust 17, 2020ധോണി കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില് കുറച്ചു കൂടി ബഹുമാനം എല്ലാവരില്‍ നിന്നും കിട്ടുമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തി പണ്ഡിറ്റ്...
Latest News
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024
- സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി മണ്‍സൂര്‍ അലിഖാന് April 26, 2024
- മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ്; വൈറലായി വീഡിയോ April 26, 2024
- ശ്യാമിന്റെ കള്ളി വെളിച്ചത്താക്കി അശ്വിൻ; മനോരമയ്ക്ക് തിരിച്ചടി; ശ്രുതിയുടെ വരവിൽ അത് സംഭവിക്കുന്നു… April 26, 2024
- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെത്തി അനുഗ്രഹം തേടി തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി April 26, 2024
- സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് താത്പര്യമില്ല, ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ കുറേ പഴുതുകളുണ്ട്; ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കുമെന്ന് ശ്രീനിവാസന് April 26, 2024
- ഇളയരാജയ്ക്ക് തിരിച്ചടി!! ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി April 26, 2024