All posts tagged "Santhosh Pandit"
Social Media
‘ദേ ..ഒരു അത്ഭുതം.. ലോകത്തിലെ ഏറ്റവും മികച്ച നടന് സന്തോഷ് പണ്ഡിറ്റ്’ തന്റെ പേര് സേര്‍ച്ച് ചെയ്താല്‍ ലോകത്തെ ഏറ്റവും മികച്ച നടനെന്ന് വരുമെന്ന് സന്തോഷ് പണ്ഡിറ്റ്, ശ്രദ്ധേയമായി കുറിപ്പ്
January 17, 2021ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന് സന്തോഷ് പണ്ഡിറ്റ്. തന്റെ പേര് സേര്‍ച്ച് ചെയ്താല്‍ ലോകത്തെ ഏറ്റവും മികച്ച നടനെന്ന് വരുമെന്ന്...
Malayalam
കേരളത്തിലെ സാംസ്കാരിക നായകന്മാർ ഉറക്കത്തിൽ… ഉത്തർ പ്രദേശിൽ സംഭവിച്ചെങ്കിൽ ഇവരൊക്കെ ഉണരുമായിരുന്നു; സന്തോഷ് പണ്ഡിറ്റ്
December 30, 2020നെയ്യാറ്റിന് കരയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ സാംസ്കാരിക നായകന്മാരൊക്കെ ഉറക്കത്തിലാണെന്നും ഇതേ സംഭവം ഉത്തർ പ്രദേശിലോ...
News
വ്യക്തികളെ നോക്കിയും, പ്രാദേശികമായ വിഷയങ്ങളും പരിഗണിച്ചാണ് പലരും വോട്ടു ചെയ്യുന്നത്; തിരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ് നിരാശപ്പെടേണ്ട കാര്യമില്ല
December 18, 2020സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ് നിരാശപ്പെടേണ്ട കാര്യമില്ലെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം...
Malayalam
വിമര്‍ശകര്‍ ശ്രദ്ധിക്കുക; ഒവൈസി എന്റെ അളിയനല്ല; മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
December 16, 2020സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടികാണിക്കാത്ത താരം വാര്‍ത്തകളില്‍ ഇടം...
Malayalam
ജീവിതത്തില്‍ ദൈവം തരുന്ന വേദനകൾക്ക് ഓരോ ഉദ്ദേശമുണ്ട്; നമ്മളെ തളര്‍ത്താനല്ല മറിച്ചു അത് നമ്മെ പറക്കാന്‍ പഠിപ്പിക്കുന്നു!
November 25, 2020സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളു…അത് അഭിനയമാണെന്ന് നടന് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ്...
News
അമേരിക്കൻ പ്രസിഡന്റ് ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്താണ്; അഭിന്ദനവുമായി സന്തോഷ് പണ്ഡിറ്റ്
November 9, 2020അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്റെ വ്യക്തിപരമായ...
Malayalam
IPL; കിരീടജേതാക്കളെ പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്
November 7, 2020ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ കിരീടജേതാക്കളെ പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. കപ്പ് ഇക്കുറി മുംബൈ എടുക്കുമെന്നാണ് കടുത്ത ക്രിക്കറ്റ് പ്രേമിയായ...
Malayalam
താരങ്ങൾ പ്രതിഫലം കുറയ്ക്കരുത്; ചോദിക്കുന്നത് തരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പോയി പണി നോക്കാന്‍ പറയുക
November 7, 2020കോവിഡും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലയാണ്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ് മലയാള സിനിമ. ഈ...
Malayalam
പ്രമുഖ നടന്മാര് പാന്റ് വാങ്ങി,നിക്കര്‍ വാങ്ങി.. എന്തിനാണ് ഈ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത്? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ്
October 31, 2020സെലിബ്രിറ്റികളുടെ എല്ലാ കാര്യങ്ങളും വാര്‍ത്തയാക്കുന്ന ഇന്നത്തെ മാധ്യമ സംസ്കാരത്തെ കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് നടന് സന്തോഷ് പണ്ഡിറ്റ്.സെലിബ്രിറ്റികള്‍ക്ക് പിന്നാലെ പോയി അവരുടെ വസ്ത്രത്തിന്റെ...
Malayalam
”മനസ്സില്‍ നിന്നും അഹങ്കാരം കളഞ്ഞാല്‍ ജീവിതം നല്ല സുഖമായിത്തീരും…
October 24, 2020സിനിമാ പ്രവർത്തകനും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് കുറിപ്പുമായി എത്തിയിരിക്കുന്നു. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ചർച്ചയ്ക്ക്...
Malayalam
ഫോട്ടോഗ്രാഫർക്ക് ഭീഷണി! ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം ന്യൂ ജനറേഷൻ പിള്ളേര് ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്! പണ്ഡിറ്റിന്റെ കട്ട മറുപടി!
October 18, 2020ഇനി ഫസ്റ്റ് നൈറ് ഇട്ടാലും കാണും നിരവധി സേവ് ദി ഡേറ്റ് വീഡിയോകളും ചിത്രങ്ങളുമൊക്കെ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.ഫോട്ടോ ഷൂട്ട്...
Malayalam
കുഞ്ഞിന്റെ ജനനത്തിനായി അച്ഛന് ഒരു രണ്ടു മിനിറ്റ് കഷ്ടപ്പെടുന്നു; അമ്മയാകട്ടെ ഒമ്ബത് മാസവും പത്ത് ദിവസവും .. കുഞ്ഞ് ജനിച്ചു കഴിയുമ്ബോള്‍ കൊച്ചിന്റെ പേരിനൊപ്പം ചേര്‍ക്കുത് അച്ഛന്റെ പേര് ഫെമിനിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ പ്രതികരിക്കേണ്ട കാര്യങ്ങൾ സന്തോഷ് പണ്ഡിറ്റ് പറയുന്നു
October 2, 2020അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും...