All posts tagged "Santhosh Pandit"
Malayalam
താലിബാന് ഭരണത്തെ പിന്തുണച്ച് രംഗത്തെത്തിയ ആള്ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeAugust 19, 2021അഫ്ഗാനിസ്ഥാനില് അധികാരം താലിബാന് പിടിച്ചെടുത്തോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഏരോ ദിവസവും പുറത്ത വരുന്നത്. പന്ത്രണ്ട് വയസുമുതലുള്ള പെണ്കുട്ടികളെ വീടുകയറി പിടിച്ചുകൊണ്ട് പോകുന്നതായും...
Malayalam
എന്റെ സിനിമ 100കോടി ക്ലബിലൊന്നും കേറുന്നില്ല, കഴിഞ്ഞ പത്ത് വര്ഷമായി മലയാളികള് ഏറ്റവും കൂടുതല് കാണുന്നത് സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ ആണ്; തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeAugust 16, 2021കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയില് ഏറെ വൈറലായ ചിത്രമായിരുന്നു കെഎസ്ആര്ടിസി ബസില് യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റേത്. നിരവധി പേരാണ് ഈ...
Malayalam
പണ്ഡിറ്റിന്റെ ആ ബസ് യാത്ര അവിടേക്കായിരുന്നു; വീണ്ടും ശ്രദ്ധ നേടി സന്തോഷ് പണ്ഡിറ്റ്
By Noora T Noora TAugust 13, 2021സന്തോഷ് പണ്ഡിറ്റ് കെഎസ്ആര്ടിസിയില് നടത്തിയ യാത്ര സോഷ്യല് മീഡിയയില് വൈറലായിരുന്നു. നടി സുബി സുരേഷ് അടക്കമുള്ളവര് താരത്തിന്റെ ലാളിത്യത്തെ വാഴ്ത്തി ചിത്രങ്ങള്...
Malayalam
‘ചില വ്യക്തിത്വങ്ങള് ഇപ്രകാരം ആണ്, ആരവങ്ങള് ഇല്ലാതെ, നമ്മളുടെ സ്വന്തം ആനവണ്ടിയില്, ആരാണെന്ന് പറയാമോ?’; ചിത്രം പങ്കുവെച്ച് സുബി സുരേഷ്
By Vijayasree VijayasreeAugust 11, 2021പ്രേക്ഷകര്ക്കേറെ പ്രിയപ്പെട്ട താരമാണ് സുബി സുരേഷ്. അവതാരകയായും നടിയായുമെല്ലാം സുബി മലയാളി പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യല് മീഡിയയില് സജീവമായ താരം...
Malayalam
കേരള വനിതാ കമ്മീഷനില് അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില് തന്നെ പരിഗണിക്കാം, കേരളത്തിലെ മൊത്തം സ്ത്രീകളുടെ പ്രശ്നവും ഒറ്റയടിക്ക് തീരുമെന്ന് ഉറപ്പു തരുന്നു, ആ കാര്യത്തിൽ വാശി പിടിക്കരുത്!
By Noora T Noora TJune 25, 2021ഗാര്ഹിക പീഡനത്തെക്കുറിച്ച് പരാതി പറയാന് വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം സി ജോസഫൈനെതിരെ രൂക്ഷ...
News
കൃത്യമായ അകലം പാലിച്ചു മദ്യം വാങ്ങാം എങ്കിൽ കൃത്യമായ അകലം പാലിച്ചു ആരാധനാലയങ്ങളിലും , സ്കൂളുകളിലും അനുമതി കൊടുക്കുന്നതിൽ എന്താണ് തെറ്റ് ? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ്
By Noora T Noora TJune 20, 2021കേരളത്തിൽ മദ്യശാല തുറന്നതിനെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം എത്തിയത്. മദ്യശാലകൾ പൂർണമായും തുറന്നതുപോലെ ആരാധനാലയങ്ങളും , സ്കൂളുകളും...
Uncategorized
‘പൊതുവില് വഴി തെറ്റാതെ അളന്നു മുറിച്ചു ശ്രദ്ധയോടെ ജീവിക്കുന്ന ഞാന് എപ്പോഴെങ്കിലും വഴിതെറ്റി പോയിട്ടുണ്ടെങ്കില് ഇവളുടെ മുന്പില് മാത്രമാണ് എന്നതാണ് സത്യം’; പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeJune 14, 2021സമകാലിക വിഷയങ്ങളില് തന്റെ അഭിപ്രായങ്ങള് പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് എത്താറുണ്ട്. ഇപ്പോഴിതാ യാത്രാവേളയില് നമ്മളില് കൂടുതല് പേരും ആശ്രയിക്കുന്ന GPS ലൊക്കേഷന്...
Malayalam
ബിജെപിയെ ട്രോളുമ്പോള് സ്ഥിരമായി ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നത് എന്തിനാണ്; ബോധപൂര്വം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നു
By Vijayasree VijayasreeJune 4, 2021ബിജെപിയെ വിമര്ശിക്കുന്നതിന്റെ പേരില് ചിലര് ബോധപൂര്വം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നെന്ന് സന്തോഷ് പണ്ഡിറ്റ്. ബിജെപിക്കാരെ സൂചിപ്പിക്കുവാന് ട്രോളില് വരുന്ന കഥാപാത്രത്തെ സ്ഥിരമായി...
Malayalam
ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റിന്റെ മറുപടി ; അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയറഞ്ഞാഴി എന്ന് പറയും പോലെ ആയല്ലോ ? ; ട്രോളി തോൽപ്പിച്ച് സോഷ്യൽ മീഡിയ !
By Safana SafuMay 26, 2021ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റര് പ്രഫുല് പട്ടേല് നടപ്പിലാക്കിയ പരിഷ്കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ ദ്വീപ് നിവാസികളെ...
Malayalam
ലോകത്തിലെ ഏത് കാൻസർ രോഗിയുടെ മുന്നിലും കാണിക്കാൻ പറ്റുന്ന അതി ജീവനത്തിന്റെ ഏറ്റവും നല്ല പോരാളി! പ്രത്യാശയുടെ, അതി ജീവനത്തിന്റെ രാജകുമാരന് വിട…
By Noora T Noora TMay 16, 2021അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ അനേകർക്ക് പ്രചോദനമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. പ്രത്യാശയുടെ, അതിജീവനത്തിന്റെ രാജകുമാരന് വിട. നന്ദുവിന്...
Malayalam
രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് സ്ഥാനം വന് വിജയം, സമരം ലീഗിന് വേണ്ടി യുഡിഎഫ് ചെയ്യണം ആയിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeMay 8, 2021പ്രേക്ഷകര്ക്ക് സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ രാഷ്ട്രീയപരമായ അഭിപ്രായങ്ങളും മറ്റ വിശേഷങ്ഹളും എല്ലാം പങ്കുവെയ്ക്കാറുള്ളതാരം ഇപ്പോഴിതാ രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ്...
Malayalam
ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണ്; സന്തോഷ് പണ്ഡിറ്റ് പറയുന്നു
By Noora T Noora TMay 4, 2021പാലായിൽ ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുന്നതാണ്...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള് ഓക്കെയായി. തുടക്കത്തില് കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള് ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025