All posts tagged "santhosh keezhattoor"
Actor
ബസ് ഓടിക്കുന്നത് സൈക്കോ ജീവനക്കാർ, ഭാഗ്യമാണോ അമ്മയുടെയും അച്ഛൻ്റെയും പ്രാർത്ഥനയാണോയെന്നറിയില്ല, അപകട മരണം സംഭവിച്ചില്ല; മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും പരാതിയുമായി സന്തോഷ് കീഴാറ്റൂർ
By Vijayasree VijayasreeDecember 30, 2024ബസുകളുടെ അമിതവേഗത്തെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ...
Actor
മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുകൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനമാണ് കേരളം, സുരേഷേട്ടന് ജയിച്ചു വരുമ്പോള്‍ നല്ലൊരു പ്രതീക്ഷയുണ്ട്; സന്തോഷ് കീഴാറ്റൂര്‍
By Vijayasree VijayasreeJune 17, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് സന്തോഷ് കീഴാറ്റൂര്‍. തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വിവാദങ്ങളിലും ചെന്നു പെട്ടിട്ടുണ്ട്....
Malayalam
പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം, ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനമായി; നവകേരള സദസിനെ അഭിനന്ദിച്ച് നടന് സന്തോഷ് കീഴാറ്റൂര്‍
By Vijayasree VijayasreeNovember 21, 2023സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെ അഭിനന്ദിച്ച് നടന് സന്തോഷ് കീഴാറ്റൂര്‍. നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നില്‍വെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനമായെന്ന്...
Actor
തന്നേ പോലെയുള്ള അഭിനേതാക്കൾക്ക് കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്, പല സിനിമകളിലും അഭിനയിച്ചതിന്റെ പ്രതിഫലം കൃത്യമായി ലഭിച്ചിട്ടില്ല; സന്തോഷ് കീഴാറ്റൂർ
By Noora T Noora TMay 23, 2023പല സിനിമകളിലും അഭിനയിച്ചതിന്റെ പ്രതിഫലം കൃത്യമായി ലഭിച്ചിട്ടില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. പെണ്നടന്’ എന്ന ഏകാംഗനാടകം അവതരിപ്പിക്കാനായി ഷാര്‍ജയിലെത്തിയതായിരുന്നു അദ്ദേഹം. അഭിനയം...
Malayalam
ഇത് രണ്ടും നന്നാവാന്‍ പാടില്ലാ എന്ന് ആര്‍ക്കാണ് ഇത്ര വാശി..അല്ല സാറന്മാരെ രാത്രി ഉറക്കമൊഴിഞ്ഞ് Duty ചെയ്യുന്നതിനല്ലെ സര്‍ക്കാര്‍ ശമ്പളം തരുന്നത്; ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് കീഴാറ്റൂര്‍
By Noora T Noora TApril 15, 2023എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്റേയും ബസ് സ്റ്റാന്റിന്റേയും ദയനീയാവസ്ഥ കണ്ട് നടന് സന്തോഷ് കീഴാറ്റൂര്‍ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധ...
News
ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് വ ധഭീ ഷണി പോലും നേരിട്ടിട്ടുണ്ട്; വെളിപ്പെടുത്തലുമായി സന്തോഷ് കീഴാറ്റൂര്‍
By Vijayasree VijayasreeFebruary 26, 2023നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് സന്തോഷ് കീഴാറ്റൂര്‍. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ഇതിനോടകം തന്നെ അദ്ദേഹം ചെയ്തിട്ടുണ്ട്....
Music Albums
മലയാള സിനിമയിൽ പുത്തൻ സിനിമാസ്കോപ്പ് പരീക്ഷണവുമായി ഒരു സംഗീത ആൽബം; സന്തോഷ് കീഴാറ്റൂരിന്റെ ” ഈ പൊന്നോണ നാളിൽ” ഓണപ്പാട്ട് ചിത്രീകരിച്ചത് വേറിട്ട ചിത്രീകരണ രീതിയിൽ!
By Noora T Noora TAugust 20, 2021മലയാള സിനിമയിൽപ്പോലും പരീക്ഷിച്ചിട്ടില്ലാത്ത പുതിയ തരം സിനിമാസ്കോപ്പ് പരീക്ഷണവുമായി ” ഈ പൊന്നോണ നാളിൽ ” എന്ന സംഗീത ആൽബം പുറത്തിറങ്ങി....
Malayalam
തന്റെ ഫേസ്ബുക്ക് പേജ് കാണാന്‍ കഴിയുന്നില്ലെന്ന് ആദ്യം പോസ്റ്റ്; ഫേസ്ബുക്ക് മറുപടി കൊടുത്തതോടെ പോസ്റ്റ് പിന്‍വലിച്ച് സന്തോഷ് കീഴാറ്റൂര്‍!
By Safana SafuMay 31, 2021താന്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് പേജ് കാണാന്‍ കഴിയുന്നില്ലെന്ന് അറിയിച്ച് ഇന്നലെയായിരുന്നു നടന് സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. തുടർന്ന് പോസ്റ്റ്...
Malayalam
ഒരു അഭിനേതാവിന്റെ സ്വകാര്യ വിശ്വാസത്തെയാണ് പരസ്യമായി വെല്ലുവിളിച്ചത്, അത് മനസ്സിലാക്കാന്‍ വിവേകം വേണം; സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റിനു മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍
By Vijayasree VijayasreeMay 3, 2021എം.ബി രാജേഷിന്റെ വിജയത്തില്‍ സന്തോഷ് കീഴാറ്റൂര്‍ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍. അതോടൊപ്പം ഉണ്ണി മുകുന്ദനുമായുള്ള സംഭവത്തിലും ശ്രീജിത്ത്...
Malayalam
ലാലേട്ടാ നിങ്ങളൊരു മഹാ മനുഷ്യനാണ്; ഈ രോഗകാലത്ത് നിങ്ങൾ സിനിമാ ലോകത്തോട് കാണിക്കുന്ന ആത്മാർത്ഥയ്ക്ക്, സ്നേഹത്തിന് മുന്നിൽ ബിഗ് സല്ല്യൂട്ട്
By Noora T Noora TDecember 10, 2020കൊവിഡ് നെഗറ്റീവായ വിവരവും അതിനുശേഷം ‘ആറാട്ടി’ൽ നടൻ മോഹൻലാലിനോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരവുംവിവരിച്ച് നടൻ സന്തോഷ് കീഴാറ്റൂര്‍. കഴിഞ്ഞ മാസം 23നാണ്...
Malayalam
സ്വസ്ഥമായും സമാധാനമായും കിടന്നുറങ്ങാൻ അവർക് വേണ്ടത് വീടാണ്; പട്ടിയെ പോലെ പണി എടുത്താലും സാധിക്കില്ലെന്ന് അരിഞ്ഞത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്!
By Noora T Noora TOctober 21, 2020കൊച്ചിയിൽ ട്രാൻസ്ജെൻഡർ സജ്ന നടത്തിയ ബിരിയാണി കച്ചവടം മറ്റ് കച്ചവടക്കാർ തടഞ്ഞത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. വഴിയോര കച്ചവടത്തിലെ തർക്കവുമായി...
Malayalam
പുലിമുരുകൻ’ അച്ഛനെ വിളിച്ചു; ആ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖം; ലവ് യൂ ലാലേട്ടാ…
By Noora T Noora TApril 20, 2020മോഹൻലാലിൽ നിന്നും തന്നെ തേടിയെത്തിയ ഒരു ഫോൺകൊളിനെക്കുറിച്ച് തുറന്നുപറയുകയാണ് സന്തോഷ് കീഴാറ്റൂർ. ഇടയ്ക്കെപ്പോഴോ പറഞ്ഞിരുന്ന ചില കാര്യങ്ങള്‍ പോലും ഓര്‍മയില്‍ നിന്നെടുത്തു...
Latest News
- എമ്പുരാൻ വിവാദം മോഹൻലാലിനെ ആ രാത്രി വേദനിപ്പിച്ചിട്ടുണ്ട്; ചാർട്ടേഡ് അക്കൗണ്ടന്റ് എം ബി സനിൽ കുമാർ May 8, 2025
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025