All posts tagged "Sanal Kumar Sasidharan"
Malayalam
കെണിയില് പെട്ട എലിയെപ്പോലെ ഭയന്നരണ്ട് ആശയക്കുഴപ്പത്തിലായ ഒരു രൂപത്തില് നിന്നും ഗര്ജ്ജിക്കുന്ന സിംഹിണിയെ പോലുള്ള ഒരു സ്ത്രീരൂപത്തിലെക്കുള്ള താങ്കളുടെ വളര്ച്ച പ്രത്യാശ നല്കുന്നതാണ്, ആരാധനയുണര്ത്തുന്നതാണ്; മാഫിയ പോരാട്ടങ്ങള്ക്ക് എതിരെ സ്വപ്ന നടത്തുന്ന ഒറ്റയാള് പോരാട്ടത്തിന് പരസ്യമായി പിന്തുണ നല്കുന്നുവെന്ന് സനല് കുമാര് ശശിധരന്
July 23, 2022സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഗര്ജ്ജിക്കുന്ന സിംഹിണിയെന്ന് സംവിധായകന് സനല് കുമാര് ശശിധരന്. ഭരണകൂടത്തിന്റെ പിന്തുണയായോടെയുള്ള മാഫിയ പോരാട്ടങ്ങള്ക്ക് എതിരെ...
Movies
അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഞാന് ജീവനോടെയോ ബോധത്തോടെയോ ബാക്കിയുണ്ടാവില്ലായിരുന്നു ; വെളിപെടുതെളിമയി സംവിധായകൻ സനൽകുമാർ ശശിധരന്!
July 21, 2022സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം സോഷ്യല് മീഡിയ...
Malayalam
ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവരെ ഉപദ്രവിച്ചുവെന്നാരോപിച്ചതിനാലും എന്നെ അറസ്റ്റ് ചെയ്തു… സത്യം ഞാന് എനിക്ക് തന്നെ വേണ്ടി വാദിക്കേണ്ട ഒന്നല്ല. അത് തനിയെ പുറത്തുവരണംഅതുവരെ പ്രണയത്തിന്റെ മുറിവുകള് വഹിക്കാന് ഞാന് തയ്യാറാണ്; ഞെട്ടിച്ച് സനൽകുമാർ ശശിധരൻ
July 12, 2022നടി മഞ്ജു വാര്യര്ക്കെതിരായ വിവാദ പരാമര്ശങ്ങളുടെ പേരില് സംവിധായകന് സനല്കുമാര് ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ പോലീസ്...
Malayalam
സനല്കുമാര് ശശിധരനെതിരെ തെളിവുകള് കിട്ടിയിട്ടുണ്ട്; അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്
May 6, 2022കഴിഞ്ഞ ദിവസമായിരുന്നു നടി മഞ്ജു വാര്യരുടെ പരാതിയില് സംവിധായകന് പ്രതി സനല്കുമാര് ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഇദ്ദേഹത്തിനെതിരെ തെളിവുകള്...
Malayalam
തനിക്കു സ്റ്റേഷന് ജാമ്യം വേണ്ട, കോടതിയില് ഹാജരാക്കിയാല് മതി അവിടെ കാര്യങ്ങള് വ്യക്തമാക്കിക്കൊള്ളാം; പൊലീസിനെതിരെ പ്രതിഷേധത്തില് സനല് കുമാര് ശശിധരന്
May 6, 2022കഴിഞ്ഞ ദിവസമായിരുന്നു നടി മഞ്ജു വാര്യരുടെ പരാതിയില് സംവിധായകന് സനല്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സനല്കുമാര് പൊലീസിനെതിരെ പ്രതിഷേധത്തിലാണെന്നാണ്...
News
മികച്ച സംവിധായകനുൾപ്പെടെയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള സനൽ കുമാർ ശശിധരന് സംഭവിച്ചത് എന്ത്?; പുള്ളിക്ക് ട്രീറ്റ്മെന്റ് ആവശ്യം ആണ്; സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന ചർച്ചകൾ, ഒപ്പം ട്രോളുകളും!
May 5, 2022നടി മഞ്ജു വാര്യരെ സോഷ്യൽമീഡിയയിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന കേസിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ജു വാര്യരുടെ പരാതിയിലാണ്...
Malayalam
അത്തരം കാര്യങ്ങള് നിരന്തരം ഓര്മ്മപ്പെടുത്തുന്നത് കൊണ്ട് തനിക്ക് ഭ്രാന്താണോ എന്ന് പലരും ചോദിച്ചു തുടങ്ങി; ഫേസ്ബുക്ക് കുറിപ്പിമായി സനല്കുമാര് ശശിധരന്
April 30, 2022കേരളത്തിന്റെ ക്രമസമാധാനപാലനം അടിമുടി അട്ടിമറിക്കപ്പെടുകയാണെന്ന് നിരന്തരം ഓര്മ്മപ്പെടുത്തുന്നത് കൊണ്ട് തനിക്ക് ഭ്രാന്താണോ എന്ന് പലരും ചോദിച്ചുതുടങ്ങിയെന്ന് സംവിധായകന് സനല്കുമാര് ശശിധരന്. ഫെയ്സ്ബുക്ക്...
Social Media
ആദ്യ ദിവസം തന്നെ തിരിച്ചു പോയാലോ എന്ന് മഞ്ജു ആലോചിച്ചിരുന്നു, വലിയ വെളിപ്പെടുത്തലുകള് നടത്തുന്ന സനലിനോടു ഒരു അപേക്ഷ… പതിനായിരത്തിനും ഇരുപത്തിഅയ്യായിരത്തിനും ഈ സിനിമയില് വര്ക്ക് ചെയ്ത ആക്ടേഴ്സിനോടും അസിസ്റ്റന്റ്സ്നോടും ഈ സിനിമയ്ക്ക് സനല് പറ്റിയ പ്രതിഫലംവെളിപ്പെടുത്തണം; ദിലീപ് ദാസിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
April 29, 2022കയറ്റം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന് സനല്കുമാര് ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന്...
News
തെളിവുനശിപ്പിക്കാനും കള്ളത്തെളിവുണ്ടാക്കാനുമൊക്കെ കൂട്ടുനിന്ന കഥകള് പുറത്തുവരുകയും തെറ്റെന്ന് ഒറ്റനോട്ടത്തില്ത്തന്നെ മനസിലാകുന്ന സീനിയര് അഭിഭാഷകന്റെ പ്രവൃത്തിയെ സംരക്ഷിക്കാന് ബാര് കൗണ്സില് ശബ്ദമുയര്ത്തുന്നത് കാണുമ്പോൾ അഴിച്ചുവെച്ച കറുത്ത കുപ്പായത്തോടുണ്ടായിരുന്ന അവസാനത്തെ ഇഷ്ടവും ഇല്ലാതാകുന്നു; സനല് കുമാര് ശശിധരൻ
April 26, 2022ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവതരമെന്ന് കഴിഞ്ഞ ദിവസം ബാര് കൗണ്സില് പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്ക്കെതിരെ...
Malayalam
എന്റെ മരണം സംഭവിച്ചാൽ അന്വേഷണം നടത്താൻ ശബ്ദമുയർത്തുക; എന്റെ ജീവനും കുടുംബത്തിനും അപകടമുണ്ട് ‘; പോസ്റ്റുമായി സംവിധായകൻ സനൽകുമാർ ശശിധരൻ
September 3, 2021അന്താരാഷ്ട്ര ബഹുമതികൾ വാരിക്കൂട്ടിയ സംവിധായകൻ സനൽകുമാർ ശശിധരൻ തന്റെ ജീവനും കുടുംബത്തിനും ഭീഷണിയുളളതായി ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മഞ്ജു വാര്യർ നായികയായ ‘കയറ്റം’...
Malayalam
ആ ആശങ്ക ഉണ്ടായിരുന്നു! സിനിമയില് താന് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മഞ്ജു വാര്യര്; തുറന്ന് പറഞ്ഞ് സംവിധായകൻ
August 31, 2021കയറ്റം സിനിമയില് താന് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മഞ്ജു വാര്യര് ആണെന്ന് സംവിധായകന് സനല്കുമാര് ശശിധരന്. മഞ്ജു വാര്യര്ക്ക് തന്റെ...
Malayalam
കൊവിഡ് ചികിത്സയ്ക്ക് പപ്പായ ഇലനീർ ഉപയോഗിക്കാമെന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെയുള്ള പരാതിയിൽ പ്രതികരണവുമായി സനൽ കുമാർ ശശിധരൻ!
May 10, 2021കൊവിഡ് ചികിത്സയ്ക്കായി പപ്പായ ഇലനീർ ഉപയോഗിക്കാമെന്ന് പറയുന്ന പോസ്റ്റുകളും ലിങ്കുകളും ഫേസ്ബുക്കിലൂടെ പങ്കുവെച്ച സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മണിക്കൂറുകൾക്ക് മുൻപാണ്...