All posts tagged "Sanal Kumar Sasidharan"
Malayalam
കൊവിഡിന് പപ്പായ ഇല നീര് നല്ലത്, അലോപതി മാത്രം പോരല്ലോ ? സനല്‍ കുമാറിന്റെ പോസ്റ്റിലെ സത്യം തേടി പോലീസ് !
May 10, 2021പപ്പായ ഇലയുടെ നീര് കുടിച്ചാല്‍ കൊവിഡ് കുറക്കാന്‍ സാധിക്കുമെന്ന് സമര്‍ഥിക്കുന്ന ലിങ്ക് പങ്കുവെച്ച സംവിധായകന് സനല്‍ കുമാര്‍ ശശിധരനെതിരെ പരാതി. സനല്‍...
Malayalam
കഴുത്തിലെ വരഞ്ഞ പാട് രേഖപ്പെടുത്താത്തതെന്ത്? പിന്നില്‍ അവയവ മാഫിയ?ബന്ധുവിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് സനല്‍കുമാര്‍ ശശിധരന്
November 9, 2020അച്ഛന്റെ സഹോദരിയുടെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവയവ മാഫിയയുടെ പങ്ക് സംശയിക്കുന്നെന്നും ചലച്ചിത്ര സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ശനിയാഴ്ച മരിച്ച സന്ധ്യ...
Malayalam
വീണ്ടുമൊരു ലോക്ഡൗൺ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ല; സനൽകുമാർ ശശിധരൻ
July 24, 2020കോവിഡിനെ പിടിച്ചു കെട്ടി എന്ന കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ അവകാശവാദങ്ങളെ കണ്ണടച്ച് വിശ്വസിച്ച ജനതയ്ക്ക് ഇനിയും ഒരു ലോക്ഡൗൺ, വലിയ ഭാരമായിരിക്കുമെന്ന് സംവിധായകൻ...
Malayalam
കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതി നല്ല മതിപ്പാണ്; എന്നാൽ റിയാലിറ്റി അങ്ങനെ അല്ല ഇതാണ് അവസ്ഥ എങ്കില്‍ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു; സനൽകുമാർ ശശിധരൻ
July 6, 2020പനിയെത്തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കോവിഡ് ഒപിയില്‍ പോയ അനുഭവം പങ്കുവച്ച് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ഒപിയില്‍ വൈകിട്ട് ഏഴ് മണിക്ക്...
Malayalam Breaking News
ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷയുടേതെന്ന് സനൽകുമാർ ശശിധരൻ!
November 23, 2019ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷയുടേതെന്ന് സനൽകുമാർ ശശിധരൻ. . സനൽകുമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചോല റിലീസിന്...
Malayalam Breaking News
ജോജു ജോർജ് ചോലയിൽ ജീവിച്ച് കാണിക്കുകയായിരുന്നു; വൈറലായി സനൽകുമാർ ശശിധരന്റെ കുറിപ്പ്
November 22, 2019ജോജു ജോർജിനെ കുറിച്ച് ചോലയുടെ സംവിധായകൻ സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് . ജോജു ജോർജ്...
Malayalam Breaking News
ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്…!
October 30, 2019മഞ്ജു വാര്യരെ നായികയാക്കി സനൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം . ചത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി .ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ ഇവർ...
Malayalam Breaking News
ഇപ്പോള്‍ ബേസ് ക്യാംപിലേക്കില്ലെന്ന് മഞ്ജുവും സംഘവും; മടങ്ങുന്നത് ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം മാത്രം; കേന്ദ്ര മന്ത്രി വി മുരളീധരൻ
August 21, 2019സിനിമ ചിത്രീകരണത്തിനെത്തി ഹിമാചല്‍ പ്രദേശിലെ പ്രളയ ദുരിതങ്ങളില്‍ കുടുങ്ങിയ മഞ്ജു വാര്യര്‍ ഉള്‍പ്പടുന്ന സിനിമ സംഘം ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ...
Malayalam Breaking News
ഇഷ്കില് നായകനാകേണ്ടിയിരുന്നത് ഫഹദ് !! പ്രമുഖ സിനിമയുടെ കോപ്പിയടിയല്ല ചിത്രമെന്ന് സംവിധായകന്.
May 23, 2019ഷെയ്ന് നിഗം നായകനായ പുതിയ ചിത്രം ‘ഇഷ്ക്’ തീയറ്ററില്‍ മുന്നേറുകയാണ്. സനല്‍കുമാര്‍ ശശിധരന്റെ ‘സെക്സി ദുര്‍ഗ’ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് ഇഷ്ക്...
Malayalam
ബി ജെ പി ഭരണകാലത്തു ഗോവയിൽ എന്നെയും കണ്ണൻനായരേരയും ഒരു മുറിയിൽ പൂട്ടിയിട്ടു ! അന്ന് എന്റെ രാജ്യത്തെക്കുറിച്ചോർത്ത് ഭീതി തോന്നി. വല്ലാത്തൊരു നിസ്സഹായാവസ്ഥ എന്നെ വന്നു പൊതിഞ്ഞു… ” സനൽ കുമാർ ശശിധരൻ ഗോവയിൽ നടന്നത് വെളിപ്പെടുത്തുന്നു
April 12, 2019സിനിമ മേഖലയിൽ വ്യത്യസ്തമായ വഴിയിലൂടെ നീങ്ങുന്ന ആളാണ് സനൽ കുമാർ ശശിധരൻ .ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഒരു വ്യക്തി കൂടെ ആണ്...
Malayalam Breaking News
നിരാഹാരം നല്ലതാ വിശപ്പിന്റെ വിലയറിയട്ടെ എന്ന് രാഹുൽ ഈശ്വരനോട് സനൽകുമാർ ശശിധരൻ ; രാഹുലിനെ ട്രോളി ഡോൺ പാലത്തറ !!
October 22, 2018നിരാഹാരം നല്ലതാ വിശപ്പിന്റെ വിലയറിയട്ടെ എന്ന് രാഹുൽ ഈശ്വരനോട് സനൽകുമാർ ശശിധരൻ ; രാഹുലിനെ ട്രോളി ഡോൺ പാലത്തറ !! രാഹുൽ...
Malayalam Breaking News
“അവസരമില്ലെന്നു പറയുന്ന പാർവതിയെ എന്റെ സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ ചെയ്തതെന്താണ് ? സൂപ്പർതാര ചിത്രങ്ങൾക്കെതിരെ സംസാരിച്ചിട്ട് അത്തരം ചിത്രങ്ങളിൽ തന്നെ അവസരം വേണമെന്ന് പറയുന്നത് കാപട്യമല്ലേ ?” -സനൽകുമാർ ശശിധരൻ
October 20, 2018“അവസരമില്ലെന്നു പറയുന്ന പാർവതിയെ എന്റെ സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ ചെയ്തതെന്താണ് ? സൂപ്പർതാര ചിത്രങ്ങൾക്കെതിരെ സംസാരിച്ചിട്ട് അത്തരം ചിത്രങ്ങളിൽ തന്നെ അവസരം വേണമെന്ന്...