All posts tagged "Rajasenan"
Malayalam
‘പുതിയ ഒരു സിനിമയുമായി ഞാന്‍ അനുഗ്രഹവും പ്രോത്സാഹനവും വേണം’,; പുതിയ ചിത്രവുമായി രാജസേനന്
By Vijayasree VijayasreeAugust 21, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് രാജസേനന്. ഇപ്പോഴിതാ രാജസേനന് പുതിയ ചിത്രം അണിയിച്ചൊരുക്കുന്നു. ‘ഞാനും പിന്നൊരു ഞാനും’ എന്നാണ് ചിത്രത്തിന്റെ...
Malayalam
‘സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്ബെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ അദ്ദേഹം മിക്കപ്പോഴും കട്ട് ചെയ്യും’; ജയറാമിനെ കുറിച്ച് രാജസേനന്
By Vijayasree VijayasreeJuly 9, 2022മലയാള സിനിയിലെ എക്കാലത്തേയും വലിയ ഹിറ്റ് കൂട്ടുകളിലൊന്നാണ് ജയറാമും രാജസേനനും. ജയറാമിനെ നായകനാക്കി 16 സിനിമകളാണ് രാജസേനന് ചലച്ചിത്ര പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ളത്....
Malayalam
ആദ്യത്തെ രണ്ട് ജയറാം ചിത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാനവേഷത്തില്‍ അവതരിപ്പിച്ച് സിനിമ ചെയ്യണമെന്നായിരുന്നു പ്രഗത്ഭര്‍ തന്നോട് പറഞ്ഞിരുന്നത്; അങ്ങനെ ചെയ്യാത്തത് ആ കാരണത്താല്‍
By Vijayasree VijayasreeNovember 22, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് രാജസേനന്. ജയറാം-രാജസേനന് കൂട്ടുക്കെട്ടില്‍ ഇതുവരെ പതിനാറ് ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കച്ചവട...
Malayalam
സിനിമാക്കാര് തമ്മില്‍ ഇക്കാലത്ത് ആത്മാര്‍ഥ സ്നേഹമില്ല, സിനിമയോടുള്ള സത്യസന്ധതയും കുറവാണ്, ഇന്ന് എല്ലാവര്ക്കും ഇടയിലുള്ളത് മെക്കാനിക്കല്‍ ലവ് ആണ്; വൈറലായി രാജസേനന്റെ വാക്കുകള്‍
By Vijayasree VijayasreeNovember 21, 2021നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് രാജസേനന്. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സിനിമാക്കാരെ കുറിച്ച്...
Malayalam
എന്റെ ഒരു നെഗറ്റീവ് ഉണ്ട്. മുന്‍കോപം; എന്നാല്‍ ജയറാമും ഞാനും തമ്മില്‍ പിരിയാന്‍ കാരണം ഇതല്ല; ആരൊക്കെയോ അതിന് പിന്നില്‍ കളിച്ചിട്ടുണ്ട് ;ജയറാമുമായിട്ടുള്ള വർഷങ്ങളായുള്ള പിണക്കത്തെക്കുറിച്ച് രാജസേനന്!
By Safana SafuSeptember 13, 2021മലയാളികൾ ഇന്നും ഓർത്തുവെക്കുന്ന ഒകൂട്ടുകെട്ടാണ് ജയറാം രാജസേനന് കൂട്ടുകെട്ട് . ഇരുവരും ഒന്നിച്ച നിരവധി സിനിമകള്‍ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ജയറാമിനെ...
Malayalam
ഇന്നസെന്റ് ചെയ്യേണ്ടിയിരുന്ന വേഷം ചെയ്തത് ജനാര്ദ്ദനന് ആയിരുന്നു, എന്നാല്‍ പിന്നീട് സിനിമ കണ്ടപ്പോള്‍ അത് നന്നായി എന്ന് തോന്നി, തുറന്ന് പറഞ്ഞ് രാജസേനന്
By Vijayasree VijayasreeSeptember 11, 2021നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് രാജസേനന്. ഇപ്പോഴിതാ ജയറാമിന്റെ ഹിറ്റ് സിനിമയില്‍ ഇന്നസെന്റ്...
Malayalam
മനസില്‍ വെച്ച് പെരുമാറാനാ, ഒരാളെ അവഹേളിക്കാനോ പരിഹസിക്കാനോ നില്‍ക്കാത്ത ആളാണ് ഞാന്‍; ജയറാമു് താനും തമ്മിലുള്ള പിണക്കത്തെ കുറിച്ച് രാജസേനന്
By Vijayasree VijayasreeAugust 16, 2021നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമാ ലോകത്തിന് നല്‍കിയിട്ടുള്ള കൂട്ടുകെട്ടാണ് ജയറാം-രാജസേനന്. ജയറാമിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവിന് വഴിവെച്ച സിനിമകള്‍...
Malayalam
ഒരു മുഹൂര്‍ത്തം പോലും താഴോട്ട് പോകാത്ത രീതിയിൽ അതിന്റെ അര്‍ഥവും വ്യാപ്തിയും മനസ്സിലാക്കി അവതരിപ്പിച്ചു; സിനിമ കണ്ടിറങ്ങിയ ശേഷം രാജസേനൻ പറയുന്നു
By Noora T Noora TMarch 24, 2021സിജു വിജയൻ ഒരുക്കിയ ‘ഇൻഷ’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സര്‍ക്കാരിന്റെ കെഎസ്എഫ്ഡിസി തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ...
Malayalam
സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ റിക്കോര്‍ഡ് വിലയ്ക്ക് കഥ വിറ്റു, തന്റെ ദാരിദ്യം മാറ്റിയ സിനിമയെക്കുറിച്ച് രാജസേനന്
By Noora T Noora TDecember 30, 2020സംവിധായകനായും എഴുത്തുകാരനായും അഭിനേതാവായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാജസേനന്. കൂടുതലും കുടുംബചിത്രങ്ങളിലൂടെയാണ് രാജസേനന് പ്രേക്ഷക പ്രീതി നേടിയത്. തൊണ്ണൂറുകളില്‍ രാജസേനന് സിനിമകള്‍ സൃഷ്ടിച്ച...
Malayalam
ആഷിഖ് അബുവും പൃഥ്വിരാജും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളാണെന്നും വാരിയംകുന്നനിലൂടെ അവര്‍ ചരിത്രം വളച്ചൊടിക്കും!
By Vyshnavi Raj RajJuly 3, 2020പൃഥ്വിരാജിനും സംവിധായകന് ആഷിഖ് അബുവിനും എതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് രാജസേനന്. ആഷിഖ് അബുവും പൃഥ്വിരാജും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളാണെന്നും വാരിയംകുന്നനിലൂടെ അവര്‍...
Malayalam
തീവ്രവാദം പരത്തുന്ന ഒരു വിഭാഗക്കാരെയാണ് ഞാൻ ഉദ്ദേശിച്ചത്; മാപ്പ് പറഞ്ഞ് രാജസേനൻ
By Noora T Noora TMarch 31, 2020പായിപ്പാട് ഇതര സംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധം നടന്നതിന് പിന്നാലെ അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന് രാജസേനന് പ്രസ്താവന നടത്തിയിരുന്നു. സംഭവം വിവാദമായതോടെ...
Malayalam
അന്യ സംസ്ഥാന തൊഴിലാളികളെ എത്രയും പെട്ടെന്ന് കേരളത്തിൽ നിന്ന് ഓടിക്കണം; രാജസേനൻ
By Noora T Noora TMarch 30, 2020അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന് രാജസേനന്. കഴിഞ്ഞ ദിവസം പായിപ്പാട് ഇതര സംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്റെ...
Latest News
- അമ്മേ എന്നെ കൂടി കാണിക്ക്; അഹാനയ്ക്കും സിന്ധുവിനുമൊപ്പം നിമിഷും; കല്യാണമായോ? April 24, 2025
- ”എന്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ് പുഞ്ചിരിക്കുന്നു; സഹോദരിയുടെ വിവാഹം കഴിഞ്ഞെന്ന്2 നടി നിമിഷ; പിന്നാലെ ചോദ്യവുമായി ആരാധകരും April 24, 2025
- രക്ഷപ്പെടണമെന്ന ആത്മാർത്ഥത മനസ് കൊണ്ട് കാണിച്ചതാണ്. പിന്നെ എന്തിനാണിങ്ങനെ ചെയ്തതെന്ന് തോന്നി. കാവ്യ മാത്രമല്ല പലരും അങ്ങനെയായിരുന്നു; കാവ്യയെ കുറിച്ച് വിനയൻ April 24, 2025
- അന്ന് മീൻകാരിയുടെ പിന്നിൽ പോയി ഞാൻ ഇടിച്ചു; തോൽവിയ്ക്ക് കാരണം ആ സംഭവം; വെളിപ്പെടുത്തി നടൻ സായ് കുമാർ April 24, 2025
- ദിലീപ് പറഞ്ഞാൽ പറഞ്ഞതാണ് ; കണമെന്നുള്ള ആ വാക്ക് പാലിച്ച് നടൻ ; വൈറലായി വീഡിയോ April 24, 2025
- കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി April 24, 2025
- ചാക്കോച്ചന് വേണ്ടി മഞ്ജുവിന്റെ ആ സാഹസം, പിന്നാലെ സംഭവിച്ചത്? ഈ ബന്ധം ഇത്രയും സ്ട്രോങ്ങോ? April 24, 2025
- ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്, ക്ഷേ അത് ഒരിക്കലും പരസ്യമായി ആരും ചെയ്യാറില്ല; മാലാ പാർവതി April 24, 2025
- ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി കൊടുക്കാന്‍ സൗകര്യമില്ല, ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യം; ജി സുരേഷ് കുമാര്‍ April 24, 2025
- തനിക്ക് ഒരു അവസരം കൂടി വേണമെന്ന് ഷൈൻ ആവശ്യപെട്ടു, നടന് തെറ്റ് തിരുത്താൻ അവസാന അവസരം നൽകിയെന്ന് ഫെഫ്ക April 24, 2025