All posts tagged "Rajasenan"
News
മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗം സ്ക്രിപ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്; ഉടന്‍ ചെയ്യും, തുറന്ന് പറഞ്ഞ് മാണി സി കാപ്പന്
January 9, 20231993 ല്‍ പുറത്തെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു മേലേപ്പറമ്പില്‍ ആണ്‍വീട്. ഇപ്പോഴിതാ ഈ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്നറിയിച്ചിരിക്കുകയാണ് മാണി സി കാപ്പന്....
News
സ്നേഹിക്കുന്നവരെ തിരിച്ച് അങ്ങേയറ്റം സ്നേഹിക്കുന്ന മനസിന്റെ ഉടമ; കൊച്ചു പ്രേമന് തനിക്ക് സഹോദര തുല്യനായിരുന്നുവെന്ന് സംവിധായകന് രാജസേനന്
December 4, 2022കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെയും സിനിമാ പ്രേമികളെയും ഞെട്ടിപ്പിച്ചുകൊണ്ടു നടന് കൊച്ചുപ്രേമന്റെ വിയോഗ വാര്‍ത്ത പുറത്തെത്തുന്നത്. നിരവധി സിനിമാ താരങ്ങളും സംവിധായകരുമാണ് അനുശോചനം...
Actor
ദിലീപിന് അതിനെകുറിച്ച് അറിവുണ്ട്, ആ അറിവിലാണ് പിടിച്ച് നിന്നത്, ദിലീപിനെ കണ്ടാണ് ലാലും മമ്മൂട്ടിയുമൊക്കെ പഠിച്ചത്; രാജസേനന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
November 5, 2022മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. കുടുംബ പശ്ചാത്തലത്തിലുളള സിനിമകള്‍ രാജസേനന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം മുമ്പൊരിക്കൽ ഒരു...
Malayalam
‘കാശ് കൊടുത്ത് തിയേറ്ററില്‍ കേറുന്നവന് സംവിധായകന് കഷ്ടപ്പെടുന്നതോ നടന് കഷ്ടപ്പെടുന്നതോ നോക്കേണ്ട കാര്യം ഇല്ല’ തുറന്ന് പറഞ്ഞ് രാജസേനന്
October 8, 2022മലയാള സിനിമയ്ക്ക് ഒരു പിടി നല്ല കഥകളും കഥാപാത്രങ്ങളും സമ്മാനിച്ച, നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് രാജസേനന്. പ്രേഷകരുടെ...
Actor
രാജസേനൻ മോഹൻലാൽ ചിത്രം മുടക്കിയത് ആര് ?
October 5, 2022സംവിധായകനായും നടനായുമെല്ലാം മലയാളികൾക്ക് പ്രിയങ്കരനാണ് രാജസേനൻ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ എക്കാലവും ഓർത്തിക്കാൻ സാധിക്കുന്ന നിരവധി ചിത്രങ്ങളാണ് മലയാളികൾക്ക് ലഭിച്ചത്. 1993ൽ പുറത്തിറങ്ങിയ...
Malayalam
‘പുതിയ ഒരു സിനിമയുമായി ഞാന്‍ അനുഗ്രഹവും പ്രോത്സാഹനവും വേണം’,; പുതിയ ചിത്രവുമായി രാജസേനന്
August 21, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് രാജസേനന്. ഇപ്പോഴിതാ രാജസേനന് പുതിയ ചിത്രം അണിയിച്ചൊരുക്കുന്നു. ‘ഞാനും പിന്നൊരു ഞാനും’ എന്നാണ് ചിത്രത്തിന്റെ...
Malayalam
‘സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്ബെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ അദ്ദേഹം മിക്കപ്പോഴും കട്ട് ചെയ്യും’; ജയറാമിനെ കുറിച്ച് രാജസേനന്
July 9, 2022മലയാള സിനിയിലെ എക്കാലത്തേയും വലിയ ഹിറ്റ് കൂട്ടുകളിലൊന്നാണ് ജയറാമും രാജസേനനും. ജയറാമിനെ നായകനാക്കി 16 സിനിമകളാണ് രാജസേനന് ചലച്ചിത്ര പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ളത്....
Malayalam
ആദ്യത്തെ രണ്ട് ജയറാം ചിത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാനവേഷത്തില്‍ അവതരിപ്പിച്ച് സിനിമ ചെയ്യണമെന്നായിരുന്നു പ്രഗത്ഭര്‍ തന്നോട് പറഞ്ഞിരുന്നത്; അങ്ങനെ ചെയ്യാത്തത് ആ കാരണത്താല്‍
November 22, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് രാജസേനന്. ജയറാം-രാജസേനന് കൂട്ടുക്കെട്ടില്‍ ഇതുവരെ പതിനാറ് ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കച്ചവട...
Malayalam
സിനിമാക്കാര് തമ്മില്‍ ഇക്കാലത്ത് ആത്മാര്‍ഥ സ്നേഹമില്ല, സിനിമയോടുള്ള സത്യസന്ധതയും കുറവാണ്, ഇന്ന് എല്ലാവര്ക്കും ഇടയിലുള്ളത് മെക്കാനിക്കല്‍ ലവ് ആണ്; വൈറലായി രാജസേനന്റെ വാക്കുകള്‍
November 21, 2021നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് രാജസേനന്. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സിനിമാക്കാരെ കുറിച്ച്...
Malayalam
എന്റെ ഒരു നെഗറ്റീവ് ഉണ്ട്. മുന്‍കോപം; എന്നാല്‍ ജയറാമും ഞാനും തമ്മില്‍ പിരിയാന്‍ കാരണം ഇതല്ല; ആരൊക്കെയോ അതിന് പിന്നില്‍ കളിച്ചിട്ടുണ്ട് ;ജയറാമുമായിട്ടുള്ള വർഷങ്ങളായുള്ള പിണക്കത്തെക്കുറിച്ച് രാജസേനന്!
September 13, 2021മലയാളികൾ ഇന്നും ഓർത്തുവെക്കുന്ന ഒകൂട്ടുകെട്ടാണ് ജയറാം രാജസേനന് കൂട്ടുകെട്ട് . ഇരുവരും ഒന്നിച്ച നിരവധി സിനിമകള്‍ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ജയറാമിനെ...
Malayalam
ഇന്നസെന്റ് ചെയ്യേണ്ടിയിരുന്ന വേഷം ചെയ്തത് ജനാര്ദ്ദനന് ആയിരുന്നു, എന്നാല്‍ പിന്നീട് സിനിമ കണ്ടപ്പോള്‍ അത് നന്നായി എന്ന് തോന്നി, തുറന്ന് പറഞ്ഞ് രാജസേനന്
September 11, 2021നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് രാജസേനന്. ഇപ്പോഴിതാ ജയറാമിന്റെ ഹിറ്റ് സിനിമയില്‍ ഇന്നസെന്റ്...
Malayalam
മനസില്‍ വെച്ച് പെരുമാറാനാ, ഒരാളെ അവഹേളിക്കാനോ പരിഹസിക്കാനോ നില്‍ക്കാത്ത ആളാണ് ഞാന്‍; ജയറാമു് താനും തമ്മിലുള്ള പിണക്കത്തെ കുറിച്ച് രാജസേനന്
August 16, 2021നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമാ ലോകത്തിന് നല്‍കിയിട്ടുള്ള കൂട്ടുകെട്ടാണ് ജയറാം-രാജസേനന്. ജയറാമിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവിന് വഴിവെച്ച സിനിമകള്‍...