All posts tagged "Rajanikanth"
Tamil
ഞാന്‍ അത് കേട്ടിരുന്നു, ശിവമണിയുമായി സംസാരിച്ച് മയില്‍സാമിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കും; രജനികാന്ത്
By Noora T Noora TFebruary 21, 2023മുതിർന്ന തമിഴ് ഹാസ്യ നടൻ മയിൽസാമി കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയില്‍സാമിയുടെ അപ്രതീക്ഷിത...
general
വൈറലായി സൂപ്പർ താരങ്ങളുടെ ചിത്രം; ജയിലര്‍ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് രജനീകാന്തും മോഹന്‍ലാലും
By Rekha KrishnanFebruary 8, 2023രജനീകാന്തും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് രജനീകാന്ത് നായകനാകുന്ന ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിലെ...
featured
മൂന്നു പതിറ്റാണ്ടിന് ശേഷം രജനികാന്തും ജാക്കി ഷറോഫും ഒന്നിക്കുന്നു; വരാനിരിക്കുന്ന തമിഴ് ചിത്രമായ ജയിലറിൽ ആണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്!
By Kavya SreeFebruary 7, 2023ഉത്തർ ദക്ഷിൺ കഴിഞ്ഞ് മൂന്നു പതിറ്റാണ്ടിന് ശേഷം രജനികാന്തും ജാക്കി ഷറോഫും ഒന്നിക്കുന്നു; വരാനിരിക്കുന്ന തമിഴ് ചിത്രമായ ജയിലറിൽ ആണ് ഇരുവരും...
News
നീയിങ്ങനെ എല്ലായിടത്തും എന്നെ പിന്തുടരേണ്ട, നീ പോയി നിന്റെ പണി നോക്ക്; ആരാധകനോട് രജനികാന്ത്
By Vijayasree VijayasreeFebruary 4, 2023തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള സൂപ്പര്‍സ്റ്റാറാണ് രജിനികാന്ത്. ഇപ്പോഴിതാ തന്നെ ഭ്രാന്തമായി ആരാധിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നടന്. തലൈവരെ കണ്ട ആരാധകന് ഉച്ചത്തില്‍...
News
തന്റെ പേരും ചിത്രവും ശബ്ദവും കാരിക്കേച്ചറുമൊക്കെ വാണിജ്യാവശ്യങ്ങള്‍ക്കായി അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നു; നിയമ നടപടിയ്ക്കൊരുങ്ങി രജനികാന്ത്
By Vijayasree VijayasreeJanuary 29, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. ഇപ്പോഴിതാ തന്റെ പേരും ചിത്രവും ശബ്ദവും കാരിക്കേച്ചറുമൊക്കെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയാണെന്ന് പറയുകയാണ് രജനീകാന്ത്. അനുമതിയില്ലാതെയുള്ള...
News
രജനിയുടെ ജയിലറില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് മോഡലില്‍ നിന്നും എട്ടര ലക്ഷം രൂപ തട്ടിയെടുത്തു; പോലീസില്‍ പരാതിയുമായി യുവതി
By Vijayasree VijayasreeJanuary 14, 2023രജനീകാന്ത് നായകനായി എത്തുന്ന ‘ജയിലര്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് മോഡലില്‍ നിന്നും പണം തട്ടിയതായി പരാതി. മുംബൈയിലെ...
News
‘ബാബ’ കാണാന്‍ ആരാധകരുടെ നീണ്ട ക്യൂ; സ്ക്രീനുകളുടെ എണ്ണം ഇരുന്നൂറില്‍ നിന്ന് മുന്നൂറായി വര്‍ധിപ്പിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍
By Vijayasree VijayasreeDecember 21, 2022രജനീകാന്ത് ചിത്രം ബാബയ്ക്ക് 20 വര്‍ഷത്തിനിപ്പുറവും വന്‍ വരവേല്‍പ്പ് നല്കി ആരാധകര്‍. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രം രജനിയുടെ 72ാം...
News
രജനിയുടെ 24 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് രാജമൗലി; ജപ്പാനിലും ചരിത്രം തിരുത്തി കുറിച്ചു
By Vijayasree VijayasreeDecember 17, 2022ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറി എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’. രജനികാന്ത് ചിത്രം ‘മുത്തു’വിന്റെ...
News
മകള്‍ ഐശ്വര്യയ്ക്കൊപ്പം തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തി രജനികാന്ത്
By Vijayasree VijayasreeDecember 15, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ മകള്‍ ഐശ്വര്യയ്ക്കൊപ്പം തിരുപ്പതി...
Social Media
സിനിമാജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച രജനികാന്തിന്റെ തിരിച്ചു വരവ്!
By Kavya SreeDecember 13, 2022സിനിമാജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച രജനികാന്തിന്റെ തിരിച്ചു വരവ്! രജനികാന്ത് എന്ന നടന് ഇന്നലെ 72 വയസ് തികഞ്ഞിരിക്കുന്നു. ഇന്ത്യൻ സിനിമയിൽ രജനികാന്തിനോളം...
Actor
ജന്മദിനാശംസകൾ, നല്ലൊരു വർഷമാവട്ടെ… എല്ലായ്പ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയുമിരിക്കൂ; രജനികാന്തിന് ആശംസകൾ നേർന്ന് മമ്മൂട്ടി
By Noora T Noora TDecember 12, 2022രജനികാന്തിന്റെ 72-ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസ അറിയിച്ചത്. ഇപ്പോഴിതാ നടന് ആശംസകളുമായി മമ്മൂട്ടി. രജനീകാന്തിനൊപ്പം അഭിനയിച്ച...
News
രജനീകാന്തിന് ഇന്ന് 73ാം പിറന്നാള്‍; ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി ഇത്തവണത്തെ ആഘോഷം
By Vijayasree VijayasreeDecember 12, 2022നടന് രജനീകാന്തിന്റെ 73ാം പിറന്നാള്‍ ആഘോഷമാക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ആരാധകര്‍. ഇന്നാണ് സ്റ്റൈല്‍ മന്നന് രജനിയുടെ പിറന്നാള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാവും...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025