All posts tagged "Priyamani"
Malayalam
താന്‍ വിവാഹം കഴിച്ചത് ഒരു ഇന്ത്യന്‍ പൗരനെയാണ്; ഭര്‍ത്താവിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രിയമണി
By Vijayasree VijayasreeOctober 24, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും...
Malayalam
എന്റെ നിറത്തെയും ശരീരത്തെയും അവർ വിമർശിച്ചിട്ടുണ്ട് ; മറ്റുള്ളവരെ ഇങ്ങനെ പറയുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ; നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് പ്രിയാമണി !
By AJILI ANNAJOHNApril 13, 2022മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. മലയാളത്തിൽ വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം വളരെ തിരക്കുള്ള താരമാണ് പ്രിയാമണി....
Malayalam
‘പ്രിയമാണിയുടെ വിവാഹം അസാധു’; തന്നിൽ നിന്നും മുസ്തഫ വിവാഹമോചനം നേടിയിട്ടില്ലെന്ന് ആദ്യ ഭാര്യ
By Noora T Noora TJuly 22, 2021നടി പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ രാജിനെതിരെ ആദ്യഭാര്യ അയേഷ രംഗത്ത്. അയേഷ എന്ന ആദ്യഭാര്യയിൽ നിന്നും മുസ്തഫ ഒരിക്കലും നിയമപരമായി വിവാഹമോചനം...
Malayalam
വിവാഹത്തിന് സമ്മതിച്ചത് ആ ഒരു ഉറപ്പ് കിട്ടിയതു കൊണ്ട്, നോമ്പ് എടുപ്പിക്കാന്‍ മുസ്തഫ പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും താന്‍ ഇതുവരെ വഴങ്ങിയിട്ടില്ലെന്ന് പ്രിയ മണി
By Vijayasree VijayasreeMay 12, 2021മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ തുളങ്ങിയ പ്രിയാമണി 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു...
Malayalam
ഒരു കോഴിമുട്ട കൃത്യമായി പുഴുങ്ങേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല; അക്കാര്യം പറഞ്ഞ് തന്നെ പലരും കളിയാക്കാറുണ്ടെന്ന് പ്രിയാമണി
By Vijayasree VijayasreeApril 29, 2021മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ നടിയാണ് പ്രിയാമണി. 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു പ്രിയാ മണി സിനിമയിലേയ്ക്ക്...
Actress
പ്രിയ മണിയുടെ വൈറൽ പിക്സ് കണ്ട് ആരാധകർ പറഞ്ഞത് കണ്ടോ ?
By Revathy RevathyMarch 4, 2021മലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയുടേയും പ്രിയപ്പെട്ട താരമാണ് പ്രിയമണി. മലയാള നടിയാണെങ്കിൽ പോലും കന്നട, തെലുങ്ക് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളിൽ...
Malayalam
‘മലയാളം ഞാന്‍ ചെയ്യില്ല എന്നൊന്നും പറയുന്നില്ല’; മലയാള സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുള്ള കാരണം പറഞ്ഞ് പ്രിയാമണി
By Vijayasree VijayasreeMarch 2, 2021മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പ്രിയാമണി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് താരം. കന്നഡ, തെലുങ്ക്,...
Malayalam
താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്; കമന്റിന് കിണ്ണം കാച്ചിയ മറുപടിയുമായി പ്രിയാമണി ; കയ്യടിച്ച് ആരാധകർ
By Noora T Noora TDecember 2, 2020മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ തന്റേതായ ഒരിടം നേടിയെടുത്ത നടിയാണ് പ്രിയാമണി. വേറിട്ട കഥാപാത്രങ്ങൽ തന്നെയാണ് പ്രിയാമണിയെ മാറ്റി നിർത്തുന്നത്. സിനിമകളിൽ തിളങ്ങുന്നത്...
Malayalam
സയനൈഡ് മോഹന്റെ ജീവിതം വെള്ളിത്തിരയിലേക്ക്… സിദ്ധിക്കും പ്രിയാമണിയും പ്രധാന വേഷത്തില്‍
By Noora T Noora TNovember 12, 2020കൊടുംകുറ്റവാളി സയനൈഡ് മോഹന്റെ കഥ സിനിമയാകുന്നു. രാജേഷ് ടച്ച്റിവര് സംവിധാനം ചെയ്യുന്ന ‘സയനൈഡ്’ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി പ്രിയാമണിയും സിദ്ദിഖും എത്തുന്നു....
Malayalam
ഇരുട്ടിൽ ഒരാൾ പോക്കറ്റിൽ കയ്യിട്ടു; ഞാൻ അയാളെ തല്ലി..പക്ഷെ വാർത്തകൾ വന്നത് മറ്റൊരു രീതിയിലായിരുന്നു!
By Vyshnavi Raj RajAugust 14, 2020ക്യാരക്ടർ വേഷങ്ങളും അതീവ ഗ്ലാമർ വേഷങ്ങളും ചെയ്യാൻ കഴിവുണ്ടെന്ന് പല തവണയായി തെളിയിച്ചിട്ടുള്ള പ്രിയ നടിയാണ് പ്രിയാമണി. സിനിമ താരങ്ങളുടെ ക്രിക്കറ്റ്...
Malayalam
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഞാന്‍ സിനിമയില്‍ അഭിനയിച്ചു; നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ല..
By Vyshnavi Raj RajJune 19, 2020മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് പ്രിയാമണി. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു. മഴവില്‍ മനോരമയിലെ ഡി ഫോര്‍...
Social Media
മുപ്പത്തിയാറാം ജന്മദിനം; പ്രിയമണിയ്ക്ക് ആശംസയുമായി റാണ ദഗുബതി
By Noora T Noora TJune 4, 2020മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന നടി പ്രിയാമണിക്ക് ആശംസകളുമായി നടന് റാണ ദഗുബതി. വിരാടപര്‍വ്വം 1992’ എന്ന ചിത്രത്തിലെ ലുക്ക് പോസ്റ്റര്‍ പങ്കുവച്ചാണ്...
Latest News
- ശ്രുതി ഒളിപ്പിച്ച രഹസ്യം കണ്ടെത്തിയ സച്ചിയുടെ കടുത്ത തീരുമാനം; ചന്ദ്രമതിയുടെ തനിനിറം പുറത്ത്! October 15, 2024
- അനാമികയ്ക്ക് വമ്പൻ തിരിച്ചടി; ദേവയാനിയെ തകർത്ത് നവ്യ സത്യം വെളിപ്പെടുത്തി; October 15, 2024
- പൂർണിമയുടെ മുന്നിൽ സത്യങ്ങൾ ചുരുളഴിഞ്ഞു; വമ്പൻ ട്വിസ്റ്റ്… October 15, 2024
- വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് അശ്വിന്റെ പ്രണയം തിരിച്ചറിഞ്ഞ് ലാവണ്യ!! October 15, 2024
- നന്ദ ഗർഭിണി; അർജുനും പിങ്കിയും ഒന്നിച്ചു; ഇന്ദീവരത്തിൽ ആഘോഷം!! October 15, 2024
- മോഹൻലാലിന് ഒറ്റയ്ക്ക് കിട്ടേണ്ട കൈയടിയാണത് എന്ന് പറഞ്ഞ് റീഷൂട്ട് ചെയ്തു, എനിക്ക് സങ്കടം തോന്നി; തുറന്ന് പറഞ്ഞ് ജഗദീഷ് October 15, 2024
- ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താൽപര്യമില്ല, മക്കൾക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി; വേർപിരിയലിനെ കുറിച്ച് വിജയ് യേശുദാസ് October 15, 2024
- ‘മനസ്സിലായോ’യ്ക്ക് തുള്ളിച്ചാടി പേളിയുടെ നിറ്റാര; അവളുടെ സ്റ്റെപ്പുകൾ എന്നേക്കാൾ നന്നായിരിക്കുന്നു എന്ന് മഞ്ജു വാര്യർ October 15, 2024
- ആദ്യവിവാഹം എന്നിൽ നിന്നും മറച്ചുവച്ചാണ് ഈ വിവാഹം നടത്തിയത്, എലിസബത്തുമായി ലീഗലി മാരീഡ് അല്ല എന്നാണ് എന്റെ ഉറപ്പ്; ബാലയ്ക്കെതിരെ മുൻ ഭാര്യ October 15, 2024
- അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം; വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് നവ്യ നായർ October 15, 2024