All posts tagged "Prithviraj Sukumaran"
Malayalam
സിനിമയിലെത്തി ആദ്യ കാലത്ത് തന്നെ നിലപാടുകളുടെ പേരിൽ ക്രൂശിക്കപ്പെട്ട ആളോടോ? ആളറിഞ്ഞ് കളിക്കെടാ, അങ്ങനെയൊന്നും അയാളെ ഒതുക്കാനാകില്ല; പൃഥ്വിരാജിനെ പിന്തുണച്ച് സാജിദ് യാഹിയയുടെ ശക്തമായ വാക്കുകൾ !
By Safana SafuMay 27, 2021ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടൻ പൃഥിരാജിനെതിരെ വ്യാപക സൈബർ ആക്രമണമായിരുന്നു നടന്നത്. ഇതിനെതിരെ നിരവധി താരങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചെത്തിയിരുന്നു....
Malayalam
ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും…. സിനിമകൾ കൊണ്ട് മറുപടി കൊടുത്ത മനുഷ്യനാണ്; ജൂഡ് ആന്റണി
By Noora T Noora TMay 27, 2021ലക്ഷദ്വീപിനെ ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന് പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്മാരായ അജു വര്‍ഗ്ഗീസ്,...
Malayalam
ചാണകം തിന്നുമ്പോള്‍ തൊണ്ടയ്ക്ക് കെണിയാതിരിക്കാന്‍ അതിന്റെ കൂടെ ഗോമൂത്രവും കുടിക്കുന്ന വര്‍ഗ്ഗങ്ങള്‍; പൃഥ്വിരാജിനെ പിന്തുണച്ച് സംവിധായകന് അനുരാജ് മനോഹര്‍
By Vijayasree VijayasreeMay 27, 2021ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ നടന് പൃഥ്വിരാജിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിന് പിന്നാലെ സംഘപരിവാര്‍...
News
എന്ത് തരം മാധ്യമ ധർമ്മമാണ് ഇത്! ചാനൽ പൂട്ടി വല്ല പണിയും നോക്ക്; ജനം ടിവിക്കെതിരെ ഷിയാസ് കരീം
By Noora T Noora TMay 27, 2021ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി ലേഖനവുമായി എത്തിയത്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും...
Malayalam
ജനം എന്ന പേര് നിങ്ങള്‍ തിരുത്തണം..! ഈ വിസര്‍ജ്ജ്യം പേറുന്ന മനസ്സുകളുടെ ചാനലിന് ആ പേര് യോജിക്കില്ല; പൃഥ്വിരാജിനെതിരെയുള്ള ലേഖനത്തെ വിമര്‍ശിച്ച് അരുണ്‍ ഗോപി
By Vijayasree VijayasreeMay 27, 2021ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ നടന് പൃഥ്വിരാജിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. എന്നാല്‍ പൃഥ്വിരാജിന്റെ കുടുംബത്തെ...
Malayalam
പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് അറിയാം, അച്ഛന് സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം; താരത്തെയും കുടുംബത്തെയും അധിക്ഷേപിച്ച് ജനം ടിവിയുടെ ലേഖനം
By Vijayasree VijayasreeMay 26, 2021കഴിഞ്ഞ ദിവസം ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് എത്തിയ നടന് പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമാവുകയാണ്. ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് അടക്കം...
Malayalam
പൃഥ്വിരാജ് അച്ഛന് സുകുമാരന്‍ ഒരു അപമാനമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്; തെറി വിളിപ്പിച്ചും കൂട്ടമായി ആക്രമിച്ചും വായടപ്പിക്കാന്‍ നോക്കെണ്ടെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMay 26, 2021ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജടക്കം നിരവധി താരങ്ങളും പ്രമുഖരുമാണ് അഭിപ്രായം തുറന്ന് പറഞ്ഞ് എത്തിയത്. എന്നാല്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ്...
Malayalam
പൃഥിരാജ് പറയുന്നത് പോഴത്തരം, ഒരു സിനിമ എടുത്തു എന്നല്ലാതെ നിങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത് എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി
By Vijayasree VijayasreeMay 25, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷദ്വീപ് ജനതയെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. രാഷ്ട്രീയക്കാരും സിനിമാ നേതാക്കളുമടക്കം പ്രമുഖര്‍ തങ്ങളുടെ പിന്തുണ...
Malayalam
മക്കള്‍ക്കൊപ്പം താമസിക്കാത്തത് ആ കാരണം കൊണ്ട്, ‘ഒരുമിച്ച് പൊറുതി വേണ്ട’ എന്നു പറഞ്ഞിരുന്നു!
By Vijayasree VijayasreeMay 4, 2021മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മല്ലിത സുകുമാരന്‍ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
Malayalam
ഇപ്പോള്‍ മുതിര്‍ന്നിട്ടും ഞാന്‍ രാജുവിനെ എന്തെങ്കിലും വഴക്ക് പറഞ്ഞാല്‍ ഇന്ദ്രന് ഇടപെടും, ചേട്ടനും അനിയനും അടുത്ത സുഹൃത്തുക്കളാണ്
By Vijayasree VijayasreeMay 3, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ ഇരുവരുടെയും സഹോദര സ്നേഹത്തെ കുറിച്ച്...
Malayalam
മുപ്പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മോഹന്‍ലാലിനും സുചിത്രയ്ക്കും ആശംസകളുമായി പൃഥ്വിരാജ്
By Vijayasree VijayasreeApril 28, 2021മോഹന്‍ലാലിനും സുചിത്രയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് പൃഥ്വിരാജ് സുകുമാരന്‍. ‘ഹാപ്പി ആനിവേഴ്സറി ചേട്ടന് ആന്‍ഡ് ചേച്ചി’ എന്നാണ് പൃഥ്വി ചിത്രത്തോടൊപ്പം...
Malayalam
പൃഥ്വി രാജിന്റെ ‘കടുവ’ യുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു; ഫേസ്ബുക്കിലൂടെ അറിയിച്ച് സംവിധായകന് ഷാജി കൈലാസ്
By Vijayasree VijayasreeApril 27, 2021എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഷീജി കൈലാസ് മലയാളത്തില്‍ സംവിധാനം ചെയ്യുനംന കടുവ എന്ന ചിത്രത്തിന്റെ ചിത്രീകരണം താത്കാലികമായ ിമാറ്റിവെച്ചു. കോവിഡ് രണ്ടാം...
Latest News
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025
- അമ്മയുടെ താലിപൊട്ടിച്ച് മറ്റൊരു പെണ്ണിന് കൊടുത്ത മകൾ… ദിലീപ്- കാവ്യ വിവാഹത്തിന് സംഭവിച്ചത് ? ഞെട്ടി മഞ്ജു May 8, 2025
- ഗൗരിയ്ക്ക് അച്ഛനെ കിട്ടി…. ഗൗതമിന്റെ തീരുമാനം അംഗീകരിച്ച് നന്ദ; പിങ്കിയ്ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി!! May 8, 2025