All posts tagged "Pooja Hegde"
Actress
പൂജ ഹെഗ്ഡെ വീണ്ടും തെന്നിന്ത്യയിലേയ്ക്ക്; പ്രതിഫലവും വെട്ടിക്കുറച്ചു
By Vijayasree VijayasreeApril 30, 2024തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പൂജ ഹെഗ്ഡെ. സമീപകാലത്ത് പൂജ ഹെഗ്ഡെ തെന്നിന്ത്യന്‍ സിനിമകളില്‍ സജീവല്ലായിരുന്നു. നടി പൂജ ഹെഗ്ഡെ ഹിന്ദി...
Actress
45 കോടിയുടെ വീട് സ്വന്തമാക്കി പൂജ ഹെഗ്ഡെ
By Vijayasree VijayasreeApril 13, 2024തെന്നിന്ത്യയിലൂടെ എത്തി ബോളിവുഡില്‍ തന്റേതായ ഒരിടം സ്വന്തമാക്കിയ താരമാണ് പൂജ ഹെഗ്ഡെ. ഹിന്ദിയില്‍ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് താരം. ഷാഹിദ് കപൂര്‍...
News
നടി പൂജ ഹെഗ്ഡെയ്ക്ക് വ ധഭീ ഷണി; തുറന്ന് പറഞ്ഞ് നടി
By Vijayasree VijayasreeDecember 15, 2023നിരവധി ആരാധകരുള്ള താരമാണ് പൂജ ഹെഗ്ഡെ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയ്ക്ക് വ ധഭീഷണിയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഈ...
Actress
കാലിന്റെ ലിഗമെന്റ് പൊട്ടി; ചിത്രീകരണത്തിനിടെ നടി പൂജ ഹെഗ്ഡെയ്ക്ക് പരിക്ക്
By Noora T Noora TOctober 21, 2022സല്മാന് ഖാന് ചിത്രത്തില്‍ അഭിനയിക്കവെ നടി പൂജ ഹെഗ്ഡെയ്ക്ക് പരിക്ക്. കാലിന് പരിക്കേറ്റ താരം വിശ്രമിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്....
News
പൂജ ഇത്രയും നന്നായി ഡാന്‍സ് കളിക്കുമായിരുന്നോ…!; സൂപ്പര്‍ലുക്കില്‍ ഡാന്‍സ് പ്രാക്ടീസിനെത്തി പൂജ ഹെഗ്ഡെ; വൈറലായി വീഡിയോ
By Vijayasree VijayasreeOctober 5, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നില്ക്കന്ന താരമാണ് പൂജ ഹെഗ്ഡെ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തെലുങ്ക്,...
News
സാധാരണയായി ഞാന്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാറില്ല, പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു’; ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരെ ആരോപണവുമായി പൂജ ഹെഗ്ഡെ
By Vijayasree VijayasreeJune 10, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പൂജ ഹെഗ്ഡെ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
News
സത്യമല്ലെങ്കില്‍ പോലും ആള്‍ക്കാര്‍ക്ക് അതിനെ കുറിച്ച് സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നത്; പൂജ ഹെഗ്ഡെയും പ്രഭാസും അത്ര രസത്തിലല്ലേ…, മറുപടിയുമായി നടി
By Vijayasree VijayasreeMarch 25, 2022പൂജ ഹെഗ്ഡെയും പ്രഭാസും അത്ര രസത്തിലല്ല എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ കാര്യമില്ല എന്നാണ് പൂജ ഹെഗ്ഡെ ഒരു...
News
പൂജ ഹെഗ്ഡെയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥനായി നടന് പ്രഭാസ്; കാരണം ഇതാണ്, തുറന്ന് പറഞ്ഞ് നിര്‍മ്മാതാക്കളും
By Vijayasree VijayasreeSeptember 23, 2021ബാഹുബലി എന്ന ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ഇപ്പോഴിതാ താരത്തിന്റെ രാധേ ശ്യാം എന്ന ചിത്രത്തില്‍ നായികയായി...
News
തിരക്കുകളില്‍ നിന്നും തിരക്കുകളിലേയ്ക്ക്!.., വിജയുടെ നായികയാകാന്‍ പൂജ ഹെഗ്ഡെ എത്തില്ലേ!..? വിവരങ്ങള്‍ പുറത്ത്!
By Vijayasree VijayasreeJuly 29, 2021തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. വിവിധ ഭാഷകളില്‍ എപ്പോഴും തിരക്കിലായിരിക്കാറുള്ള നടിമാരില്‍ ഒരാളായ പൂജ ഹെഗ്ഡെ വിജയുടെ നായികയായി...
News
ധനുഷിന്റെ നായികയായി പൂജ ഹെഗ്ഡെ എത്തുന്നു!?, ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeJuly 21, 2021ധനുഷ് നായകനായി എത്തിയ ജഗമേ തന്തിരം എന്ന ചിത്രം കുറച്ച് നാളുകള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. ഈ ചിത്രത്തിന്റെ റിലീസിന് പിന്നാലെ...
News
പൂജ സമാന്തയോട് മാപ്പു പറയണം;ആരാധകർ ഒരേ സ്വരത്തിൽ!
By Vyshnavi Raj RajMay 29, 2020നടി സമാന്തയെ ട്രോളി കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച് കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സുന്ദരി പൂജ ഹെഗ്ഡെ എത്തിയിരുന്നു. തനിക്ക് ഇതുവരെ സമാന്തയെ...
Bollywood
Pooja Hegde to play the heroine of Prabhas in his next Movie!
By newsdeskMarch 21, 2018Pooja Hegde to play the heroine of Prabhas in his next Movie! Recent reports say that...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025