Connect with us

പൂജ സമാന്തയോട് മാപ്പു പറയണം;ആരാധകർ ഒരേ സ്വരത്തിൽ!

News

പൂജ സമാന്തയോട് മാപ്പു പറയണം;ആരാധകർ ഒരേ സ്വരത്തിൽ!

പൂജ സമാന്തയോട് മാപ്പു പറയണം;ആരാധകർ ഒരേ സ്വരത്തിൽ!

നടി സമാന്തയെ ട്രോളി കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച് കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സുന്ദരി പൂജ ഹെഗ്ഡെ എത്തിയിരുന്നു. തനിക്ക് ഇതുവരെ സമാന്തയെ സുന്ദരിയായി കാണാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പോസ്റ്റിൽ പറയുന്നത്.എന്നാൽ സംഭവത്തിൽ പ്രതിക്ഷേധിച്ച് സാമന്തയുടെ ആരാധകർ രംഗത്തെത്തി. ഇതോടെ പൂജ സമാന്തയോട് മാപ്പു പറയണം എന്ന ഹാഷ്ടാഗുകളും പ്രചരിച്ചിരുന്നു.

ഇതോടെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പൂജ ട്വിറ്ററില്‍ കുറിച്ചത്. തന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങള്‍ അറിയിക്കരുതെന്നും പൂജ ട്വീറ്റ് ചെയ്തു.

പുലര്‍ച്ചെ ഒരു മണി കഴിഞ്ഞതോടെ അക്കൗണ്ട് സുരക്ഷിതമാക്കിയെന്നും ടെക്‌നിക്കല്‍ ടീമിന് നന്ദി അറിയിച്ച് പൂജ ട്വീറ്റ് ചെയ്തു. എന്നാല്‍ സമാന്തയെ കുറിച്ചോ പോസ്റ്റുകളെ കുറിച്ചോ താരം ഒന്നും കുറിച്ചിട്ടില്ല.

about samantha pooja

More in News

Trending

Recent

To Top