All posts tagged "Parvathy"
Malayalam
ആരാണ് മറ്റുള്ളവര്‍ക്ക് ഇതിന് അവകാശം നല്‍കിയത്? തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്ന ആ ചോദ്യം; തുറന്നടിച്ച് പാർവതി
October 23, 2021തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം ചോദിക്കുന്നതാണെന്ന് നടി പാര്‍വതി തിരുവോത്ത്. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം...
Malayalam
’29 വര്‍ഷങ്ങള്‍, 348 മാസങ്ങള്‍, 10,592 ദിവസങ്ങള്‍.. സ്നേഹത്തില്‍ ഒന്നിച്ച്,’ ഇരുപത്തിയൊമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ജയറാമും പാര്‍വതിയും
September 7, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ജയറാം. താത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. ഇപ്പോഴിതാ വിവാഹവാര്‍ഷികം ആഘോഷിക്കുന്നു എന്നുള്ള വിശേഷമാണ്...
Malayalam
രണ്ടു വർഷം സസ്പെന്‍സ് ആക്കി വെച്ചു,ആരോടും പറയരുതെന്നും ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വിടരുതെന്നും മഹേഷേട്ടന് പ്രത്യേകം പറഞ്ഞിരുന്നു; പാർവതി
August 9, 2021‘ടേക്ക് ഓഫി’നും ‘സി യു സൂണി’നും ശേഷം ഫഹദ് ഫാസില്‍ എത്തിയ മഹേഷ് നാരായണന് ചിത്രമായിരുന്നു ‘മാലിക്’. മലയാളത്തില്‍ നിന്നുള്ള ഡയറക്റ്റ്...
Malayalam
വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദന്; ആരെയെങ്കിലും ഉണ്ണി പരോക്ഷമായി കൊട്ടിയിട്ടുണ്ടോയെന്ന് ആരാധകർ, കമന്റ് ബോക്സ് നിറയെ പാര്‍വതി
June 27, 2021ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ അനുഭവം ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. പത്തുവര്‍ഷം മുൻപ് വര്‍ക്കലയില്‍ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെണ്‍കുട്ടി...
Malayalam
സ്ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാൻ നിൽക്കുന്ന ആൺപിള്ളേരെ പറഞ്ഞാൽ മതി! ഭാര്യമാരെ ബഹുമാനിക്കാൻ പഠിക്ക്, പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോൾ നഇങ്ങോട്ട് സ്ത്രീധനം തരണം; പാർവതി ഷോൺ
June 22, 2021ശൂരനാട് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ജഗതിയുടെ മകൾ പാർവതി ഷോൺ. സ്ത്രീധന സമ്പ്രദായം തന്നെ എടുത്തുമാറ്റണമെന്നും സ്ത്രീധനം...
Malayalam
അതില്‍ നിന്നാണ് എനിക്ക് മനസ്സിലായത് അവര്‍ ഗാഢമായ പ്രണയത്തിലാണെന്ന്; ജയറാം- പാര്‍വതി പ്രണയത്തെ കുറിച്ച് ശ്രീനിവാസന്
June 21, 2021മലയാളികളുടെ ഇഷ്ട താര ജോഡികളാണ് പാര്‍വതിയും ജയറാമും. ഇരുവരുടെയും ചിത്രങ്ങള്‍ മലയാളികള്‍ രണ്ടും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും...
Malayalam
നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും വച്ച് മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോൾ ഒന്നോർക്കുക, വീഴുന്നത് നിങ്ങൾ തന്നെയായിരിക്കും; പ്രതികരണവുമായി പാർവതി
June 17, 2021ലൈംഗിക അതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ മാപ്പ് പറഞ്ഞുള്ള വേടന്റെ പോസ്റ്റിന് പാർവതി ലൈക്ക് ചെയ്തതിന് താരത്തിനെതിരെ എതിരെ സൈബർ ആക്രമണം...
Malayalam
പ്രിയപ്പെട്ട പാർവതി മാഡം… 18 കോടി നഷ്ടപ്പെട്ട അവര്‍ക്ക് പ്രതിഫലം എങ്കിലും തിരിച്ചുകൊടുക്ക്: ഒരുപാട് സിനിമകൾ ചെയ്തത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു; ഒമർ ലുലു
May 29, 2021ഒഎന്‍വി പുരസ്കാരം സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല എന്ന് സംവിധായകനും ഒഎൻവി കൾച്ചറൽ സൊസൈറ്റി ചെയർമാനുമായ അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണത്തിനെതിരെ വിമർശനവുമായി...
Malayalam
നീയില്ലാത്ത 25 വർഷങ്ങൾ; ആ ഓർമ്മകളിലൂടെ പാർവതി ജയറാം ; ഒപ്പം ആരാധകരും !
May 27, 2021മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് പാർവതിയും ജയറാമും. 1992ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. അശ്വതി പി. കുറുപ്പ് എന്ന പ്രിയ...
News
ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങള്‍ക്ക് ഒപ്പമുണ്ട്; ശക്തമായി തുടരുക.. പിന്തുണയുമായി പാർവതി
April 30, 2021ബിജെപി പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണി നേരിടുന്ന നടന് സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. ട്വിറ്ററിലൂടെയാണ് പാര്‍വതി സിദ്ധാര്‍ഥിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്...
Malayalam
‘ഒരു സഹോദരിയെ കൂടി നഷ്ടമായിരിക്കുന്നു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പാര്‍വ്വതി തിരുവോത്ത്
April 27, 2021കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തക മരിച്ചിരുന്നു. മേപ്പാടി റിപ്പണ്‍ വാളത്തൂര്‍ കണ്ണാടി കുഴിയില്‍ പി.കെ. ഉണ്ണികൃഷ്ണന്റെ മകള്‍ യു.കെ....
Malayalam
ആണുടലിൽ പെൺമനസുമായി ജീവിക്കുന്ന വ്യക്തിയെ മാതാപിതാക്കളങ്ങീകരിക്കുന്നു; സോഷ്യൽ മീഡിയ ഏറ്റെടുത്ത ഭീമയുടെ പുതിയ പരസ്യത്തിന് പിന്തുണയറിയിച്ച് പാര്‍വതി
April 17, 2021ഭീമ ജ്വല്ലറിയുടെ ഏറ്റവും പുത്തന്‍ പരസ്യ ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയുടെ മൊത്തം കയ്യടി നേടിയിരിക്കുന്നത്. ഒരു ട്രാൻസ്ജെന്ററുടെ ജീവിതം പശ്ചാത്തലമാക്കിയാണ്...