All posts tagged "Parvathy"
Social Media
‘പണ്ട് ഇടക്കിടെ ചിരിക്കാറുള്ള എന്റെ ആ ചിരി ഞാന്‍ മിസ് ചെയ്യുന്നു; പുത്തൻ ചിത്രവുമായി പാർവതി
March 8, 2021പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് തന്റെ അഭിപ്രായം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ അങ്ങനെ...
Malayalam
തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കണം! എന്നാൽ അത് ഒരു പ്രസ്ഥാനത്തിന്റെ അടിത്തറ തോണ്ടിക്കൊണ്ടാകരുത്..വീണ്ടും ബാബുരാജ്
February 20, 2021മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ വനിതാ...
Actor
പാർവതി കണ്ട അപ്പന്മാർ ഏതാണെന്ന് പറയാമോ? ഷമ്മി തിലകന് ചുട്ട മറുപടി.
February 15, 2021ഇരിപ്പിട വിവാദത്തിൽ നടി പാർവതിയെ ന്യായീകരിച്ച് പോസ്റ്റിട്ട നടൻ ഷമ്മി തിലകന് ഒരു മലയാളി പ്രേക്ഷകന്റെ ചുട്ട മറുപടി. മലയാള സിനിമാ...
Malayalam
ആരാണ് പാര്‍വ്വതി..! അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍.. ഇരിപ്പിട വിവാദത്തിൽ പാര്‍വ്വതിയെ പ്രശംസിച്ച് നടന് ഷമ്മി തിലകന്
February 12, 2021താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍വ്വതിയെ പ്രശംസിച്ച് നടന് ഷമ്മി തിലകന് ‘ചോദ്യം : ആരാണ് പാര്‍വ്വതി..!...
Malayalam
പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം,ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ല; പാർവതി തിരുവോത്ത്
February 11, 2021നടി പാർവതി തിരുവോത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ആനുകാലിക വിഷയങ്ങളിൽ സ്വന്തം നിലപാട് തുറന്നു പറയാനുള്ള...
Malayalam
‘ ധൈര്യമാണ് പാര്‍വതി… സമരമാണ് പാര്‍വതി.. പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വതി; ഹരീഷ് പേരടി
February 11, 2021താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെ വേദിയില്‍ നടിമാരില്ലാതെ വന്ന സംഭവം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ...
Malayalam
ആണുങ്ങള് വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരന്നു; പാര്‍വതി തിരുവോത്ത്
February 9, 2021കഴിഞ്ഞ ദിവസമാണ് താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം താരരാജാക്കന്മാര് ചേര്‍ന്ന് ഉദ്ഘാടനം നടത്തിയത്. എന്നാല്‍ എക്സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയില്ലെന്ന...
Malayalam
കുടുംബവിളക്കില്‍ നിന്നും അവര്‍ പുറത്താക്കിയത്! അതിനു ശേഷം സീരിയല്‍ കണ്ടിട്ടില്ല; കാരണം അവര്‍ക്കേ അറിയൂ എന്ന് പാര്‍വതി
January 29, 2021കുടുംബ വിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പാര്‍വതി വിജയ്. റേറ്റിംഗില്‍ മുന്നില്‍ നില്ക്കുന്ന പരമ്പര...
Malayalam
അന്ന് ഡാന്‍സ് കളിച്ചപ്പോള്‍ ക്രൂരമായ വിമര്‍ശനങ്ങള്‍ കേട്ടു, ആ ഒരു കമന്റ് ഒന്ന് രണ്ട് ദിവസം മനസ്സിനെ അലട്ടി; വെളിപ്പെടുത്തലുമായി പാര്‍വതി കൃഷ്ണ
January 22, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പാര്‍വതി കൃഷ്ണ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നടിമാരുടെ പട്ടികയിലേയ്ക്ക് എത്താന്‍ പാര്‍വതിയ്ക്ക്...
Malayalam
താരജാഡയില്ലാതെ പാര്‍വതി; വൈറലായി അമ്മയ്ക്കും കസിനും ഒപ്പമുള്ള ചിത്രങ്ങള്‍
January 15, 2021കുടുംബവിളക്ക് എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെ തന്നെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പാര്‍വതി വിജയ്. പരമ്പരില്‍ കുറച്ച് എപ്പിസോഡുകള്‍...
Uncategorized
മൂന്ന് മാസം ഉറക്കമില്ലാത്ത രാത്രികളായിരുന്നു; പ്രണയം രഹസ്യമാക്കി വെയ്ക്കാനുള്ള കാരണം പറഞ്ഞ് പാര്‍വതിയും അരുണും
January 2, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സഹോദരിമാരാണ് മൃദുലയും പാര്‍വതിയും. രണ്ട് പേരുടെയും വിശേഷങ്ങള്‍ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. അഭിനയത്തിന് പുറമെ...
Malayalam
രാത്രി മനോഹരമാക്കിയതിനും പിറന്നാളാഘോഷം അവിസ്മരണീയമാക്കിയതിനും നന്ദി പറഞ്ഞ് പാർവതി; പ്രിയതമയ്ക്ക് അരുൺ ഒരുക്കിയ സർപ്രൈസ്!
December 19, 2020ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് കുടുംബവിളക്ക്. പ്രമുഖരായ താരങ്ങള്‍ അണിനിരക്കുന്ന പരമ്പരയില്‍ നടി മീര വാസുദേവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്....