All posts tagged "news"
News
സർക്കാർ വാഹനത്തിലായിരുന്നു ഇരുവരും എത്തിയത്, തട്ടുകയടിയിലേക്ക് പോയപ്പോൾ ‘നീ ഞങ്ങളുടെ ദിലീപേട്ടന് പണികൊടുക്കും അല്ലേടാ എന്ന് ആക്രോശിച്ച് ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു; അന്ന് സംഭവിച്ചത്
By Noora T Noora TFebruary 10, 2023വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കുമ്പോഴും നടി ആക്രമിക്കപ്പെട്ട കേസിൽ തൻറെ അവസാന ശ്വാസം വരെ പോരാടുമെന്ന് ബാലചന്ദ്രകുമാർ പറയുന്നത്. ബാലചന്ദ്രകുമാറിന്റെ...
News
കാന്താരയിലെ വരാഹരൂപം ഗാനത്തിന് വീണ്ടും ഹൈക്കോടതിയുടെ വിലക്ക്
By Noora T Noora TFebruary 10, 2023കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വീണ്ടും ഹൈക്കോടതിയുടെ വിലക്ക്. പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് വാരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തി...
Malayalam Breaking News
കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ല, യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഉണ്ണി മുകുന്ദന് തിരിച്ചടി
By Noora T Noora TFebruary 9, 2023മാളികപ്പുറം സിനിമ വിജയിച്ചെങ്കിലും ഉണ്ണി മുകുന്ദന് ഇപ്പോൾ നല്ലകാലമല്ല. സിനിമയുടെ വിവാദങ്ങൾക്ക് പുറമെ നടന് ബാലയുമായുള്ള തര്‍ക്കം, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന...
News
ഭയപ്പെട്ടത് പോലെ സംഭവിക്കുന്നു, ആ ലക്ഷ്യത്തിലേക്ക് അടുക്കുന്നു, ജയിലിൽ നിന്ന് അവൻ പുറത്തേക്ക്, ഞെട്ടിക്കുന്ന വിവരങ്ങൾ മെട്രോമാറ്റിനിയ്ക്ക്
By Noora T Noora TFebruary 7, 2023നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേസിൽ ഇനിയും പലരുടേയും സാക്ഷി വിസ്താരം ബാക്കി നിൽക്കുകയാണ്. വിചാരണ...
general
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നു; ‘സി 3 കേരള സ്െ്രെടക്കേഴ്സ്’ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
By Vijayasree VijayasreeFebruary 7, 2023സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ പങ്കെടുക്കുന്ന സി3 കേരള സ്െ്രെടക്കേഴ്സ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കേരള സ്െ്രെടക്കേഴ്സ് ഉടമ നടന്...
News
നവാഗത സംവിധായകനുള്ള കിഷോർ കുമാർ പുരസ്കാരം ഷാഹി കബീറിന്
By Noora T Noora TFebruary 6, 2023മികച്ച നവാഗത സംവിധായകനുള്ള രണ്ടാമത് കിഷോര്‍ കുമാര്‍ പുരസ്കാരം ഷാഹി കബീറിന്. ഫിലിം സൊസൈറ്റി സംഘാടകനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന കിഷോര്‍ കുമാറിന്റെ...
News
വിശാല്‍ ഭരദ്വാജിന്റെ സയന്‍സ്ഫിക്ഷന്‍ ഹ്രസ്വചിത്രത്തെ പ്രകീര്‍ത്തിച്ച് ആപ്പിള്‍ സിഇഒ
By Vijayasree VijayasreeFebruary 6, 2023വിശാല്‍ ഭരദ്വാജിന്റെ സയന്‍സ്ഫിക്ഷന്‍ ഹ്രസ്വചിത്രത്തെ പ്രകീര്‍ത്തിച്ച് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്. പൂര്‍ണമായും ഐഫോണ്‍ 14 പ്രോ ഉപയോഗിച്ച് ചിത്രീകരിച്ച് ‘ഫര്‍സാത്’...
News
വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല, പൊലീസ് എത്തി വാതില്‍ തുറന്നപ്പോൾ കണ്ട കാഴ്ച.. വാണി ജയറാമിന്റെ മരണം വിശ്വസിക്കാനാവാതെ മലയാളികൾ
By Noora T Noora TFebruary 4, 2023പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണം ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്. ചെന്നൈയിലെ വസതിയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 78 വയസായിരുന്നു....
Hollywood
ഓസ്കാര്‍ വേദിയില്‍ വെച്ച് കരണത്തടിച്ച സംഭവം; വില്‍ സ്മിത്തിന് മാപ്പ് നല്‍കണമെന്ന് സെറീന വില്യംസ്
By Vijayasree VijayasreeFebruary 3, 2023കഴിഞ്ഞ വര്‍ഷം ഓസ്കാര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലിയ സംബഴത്തില്‍ ഹോളിവുഡ് താരം വില്‍ സ്മിത്തിന് മാപ്പ് നല്‍കണമെന്ന് ടെന്നീസ് താരം...
general
സിനിമാ മേഖലയ്ക്ക് വേണ്ടി 17 കോടി, കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി
By Vijayasree VijayasreeFebruary 3, 2023കേരള ബജറ്റില്‍ സിനിമാ മേഖലയ്ക്ക് വേണ്ടി 17 കോടി വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി രൂപ...
News
ഗായകന് പള്ളിപ്പാട് ദേവദാസ് അന്തരിച്ചു
By Noora T Noora TFebruary 1, 2023ഗായകന് പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ പള്ളിപ്പാട് ദേവദാസ് അന്തരിച്ചു. പ്രമുഖ ഗാനമേളസംഘങ്ങളിലെ പാട്ടുകാരനായിരുന്നു. സാമൂഹികമാധ്യമങ്ങളിലും സക്രിയമായിരുന്നു. നാട്ടില്‍ രേവതി സ്കൂള്‍ ഓഫ്...
Malayalam Breaking News
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു
By Noora T Noora TJanuary 31, 2023കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025