Connect with us

ഭയപ്പെട്ടത് പോലെ സംഭവിക്കുന്നു, ആ ലക്ഷ്യത്തിലേക്ക് അടുക്കുന്നു, ജയിലിൽ നിന്ന് അവൻ പുറത്തേക്ക്, ഞെട്ടിക്കുന്ന വിവരങ്ങൾ മെട്രോമാറ്റിനിയ്ക്ക്

News

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേസിൽ ഇനിയും പലരുടേയും സാക്ഷി വിസ്താരം ബാക്കി നിൽക്കുകയാണ്. വിചാരണ വൈകുന്ന സാഹചര്യത്തിൽ കേസിൽ ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പൾസർ സുനിയും. സുനിയ്ക്ക് ജാമ്യം കിറ്റനുള്ള സാധ്യത കൂടുതലാണെന്ന് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ റിട്ടയേർഡ് എ സ് പി ജോർജ് ജോസഫ് പറയുകയാണ്

വീഡിയോ കാണാം

More in News

Trending

Recent

To Top