വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല, പൊലീസ് എത്തി വാതില്‍ തുറന്നപ്പോൾ കണ്ട കാഴ്ച.. വാണി ജയറാമിന്റെ മരണം വിശ്വസിക്കാനാവാതെ മലയാളികൾ
വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല, പൊലീസ് എത്തി വാതില്‍ തുറന്നപ്പോൾ കണ്ട കാഴ്ച.. വാണി ജയറാമിന്റെ മരണം വിശ്വസിക്കാനാവാതെ മലയാളികൾ
വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല, പൊലീസ് എത്തി വാതില്‍ തുറന്നപ്പോൾ കണ്ട കാഴ്ച.. വാണി ജയറാമിന്റെ മരണം വിശ്വസിക്കാനാവാതെ മലയാളികൾ
പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണം ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്. ചെന്നൈയിലെ വസതിയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഗായികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെറ്റിയില്‍ ഒരു പൊട്ടലോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസും ഇക്കാര്യം പറയുന്നു.
രാവിലെ പതിനൊന്ന് മണിയോടെ വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിപരുന്നു. ബന്ധുക്കള്‍ എത്തി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് വാണി ജയറാമിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തിയത്.
നെറ്റിയില്‍ മുറിവുണ്ടായിരുന്നു. കട്ടിലിന് സമീപത്തെ ടിപ്പോയില്‍ തലയിടിച്ചകാതാമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഏതോ ജന്മകൽപനയിൽ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും എന്നിവയെല്ലാം അവരുടെ ഹിറ്റ് ഗാനങ്ങളാണ്.
അടുത്തിടെ ബോളിവുഡിന്റെ പൊളിട്ടിക്സില്‍ താന്‍ മടുത്തുവെന്ന് നടി പ്രിയങ്ക ചോപ്ര പറഞ്ഞത് ചര്‍ച്ചയായിരുന്നു. ബോളിവുഡ് വിട്ട് യുഎംസിലേക്ക് പോകാനുണ്ടായ കാരണത്തെ കുറിച്ചായിരുന്നു...
മലയാള സിനിമ താരങ്ങളിലെ വാഹന പ്രേമികളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മമ്മൂട്ടിയും പൃഥ്വിരാജും. പുതുപുത്തന്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുക എന്നത് എന്നും ഇവര്‍ക്ക്...
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ വൈറലാകാറുണ്ട്. അത്തരത്തില്‍ ആത്മഹത്യ കുറിപ്പ് എഴുതുന്നതുപോലെ തോന്നിക്കുന്ന നടി അഭിനയയുടെ വീഡിയോ സോഷ്യല്‍...