All posts tagged "news"
News
സംവിധായകന് എം. മണികണ്ഠന്റെ വീട്ടില്‍ മോഷണം; ഒരുലക്ഷം രൂപയും അഞ്ച് പവന് സ്വര്‍ണവും നഷ്ടപ്പെട്ടു
By Vijayasree VijayasreeFebruary 12, 2024പ്രശസ്ത തമിഴ് സംവിധായകന് എം. മണികണ്ഠന്റെ വസതിയില്‍ മോഷണം. മധുരയിലെ ഉസിലംപട്ടിയില്‍ സ്ഥിതിചെയ്യുന്ന വീട്ടില്‍ നിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവന്...
Malayalam
കണ്മുന്നിൽ മരണം; പ്രതീക്ഷിക്കാതെ ഭയാനകമായ അപകടം; ചങ്കുപൊട്ടി സൂരജ്; നടുങ്ങി ആരാധകർ!!!!
By Athira AFebruary 11, 2024മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സൂരജ് സൺ. ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ്....
Bollywood
അച്ഛനെ എനിക്ക് തടയാന്‍ സാധിക്കില്ല; എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാകുന്നില്ല ; ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ!!!
By Athira AFebruary 11, 2024ബോളിവുഡില്‍ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. 2007 ല്‍ വിവാഹിചരായ ഇരുവരുടെയും ജീവിതത്തില്‍ ഇക്കാലയളവിനിടെ വന്ന...
News
പവന് കല്യാണിന്റെ സിനിമയുടെ റീ-റിലീസ്; തിയേറ്ററിനുള്ളില്‍ തീയിട്ട് ആഘോഷിച്ച് ആരാധകര്‍; വൈറലായി വീഡിയോ
By Vijayasree VijayasreeFebruary 11, 2024നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പര്‍സ്റ്റാറാണ് പവന് കല്യാണ്‍. അദ്ദേഹം നായകനായി എത്തിയ ചിത്രമാണ് ക്യാമറാമാന് ഗംഗാതോ രാംബാബു. ഈ ചിത്രം കഴിഞ്ഞ...
Bollywood
പ്രശസ്ത നടൻ മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!!!
By Athira AFebruary 10, 2024പ്രശസ്ത നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ്...
Malayalam
അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള; ആദ്യപാസ് ഏറ്റു വാങ്ങി ജയസൂര്യ, ഉദ്ഘാടനം ഉര്‍വശി
By Vijayasree VijayasreeFebruary 10, 2024സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ശനിയാഴ്ച എറണാകുളത്ത് ആരംഭിക്കും. ഉദ്ഘാടനം വൈകിട്ട് 6ന് സവിത തിയേറ്ററില്‍ നടി...
Malayalam
ഇഷ്ടമുള്ള വസ്ത്രം ധരിച്ചു എന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തും കാണിക്കാമെന്നുള്ള ലൈസന്‍സ് അല്ല; വിമര്‍ശകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് മീനാക്ഷി!!!
By Athira AFebruary 9, 2024നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. തുടർന്ന് മഴവിൽ മനോരമയുടെ തന്നെ ഉടൻ...
Malayalam
ഡിപ്രെഷനിലാണ് ഇപ്പോൾ; വൈകാതെ ആത്മഹത്യ ? ചങ്കുപൊട്ടി എലിസബത്ത്!!!
By Athira AFebruary 9, 2024നടൻ ബാലയും ഗായിക അമൃത സുരേഷും വേർപിരിഞ്ഞുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഏറെ വിവാദങ്ങൾ നിറഞ്ഞ വിവാഹമോചന...
News
മമ്മൂട്ടി ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ജഗന്-പവന് കല്യാണ്‍ ആരാധകരുടെ പൊരിഞ്ഞയടി; വൈറലായി വീഡിയോ
By Vijayasree VijayasreeFebruary 9, 2024മമ്മൂട്ടി, ജീവ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്രാ 2. ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളില്‍...
Malayalam
മോഹൻലാലിന്റെ കല്യാണത്തിന് അദ്ദേഹത്തിന്റെ അച്ഛൻ പ്രത്യേകം ക്ഷണിച്ചു ; മോഹൻലാലൊക്കെ നാറും എന്ന് ഞാൻ എഴുതി ; അന്ന് സംഭവിച്ചത് ഇതായിരുന്നു ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്!!!
By Athira AFebruary 7, 2024മലയാള സിനിമയിലെ പല സംഭവങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത സംവിധായകനാണ് ശാന്തിവിള ദിനേശ്. സീരിയൽ രംഗത്തും സിനിമാ രംഗത്തും സാന്നിധ്യം അറിയിച്ച...
News
സൈനിക വേഷത്തില്‍ ചുംബിച്ചു; സൈനിക യൂണിഫോമിന്റെ ധീരതയെയും പവിത്രതയെയും അവഹേളിക്കുന്നത്, വക്കീല്‍ നോട്ടീസ് ആയച്ച് വ്യോമസേന ഓഫീസര്‍
By Vijayasree VijayasreeFebruary 7, 2024ദീപിക പദുക്കോണ്‍, ഹൃത്വിക് റോഷന് എന്നിവര്‍ പ്രധാന താരങ്ങളായെത്തിയ ചിത്രമാണ് ‘ഫൈറ്റര്‍’. ഇപ്പോഴിതാ ചിത്രം വിവാദത്തില്‍ പെട്ടിരിക്കുകയാണ്. വ്യോമസേന ഉദ്യോഗസ്ഥരായ നായികനായകന്മാര്...
Malayalam
എന്തിനാണ് എന്നോട് ഇത്ര ശത്രുത ; വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ ? വായില്‍ തോന്നുന്നത് വിളിച്ചു പറയാനുള്ള ഇടമല്ല ; വിമർശകരെ വലിച്ചുകീറി മാളവിക!!
By Athira AFebruary 6, 2024മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞ നടിയാണ് മാളവിക....
Latest News
- ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ July 10, 2025
- ആ വീടിന്റെ മുഴുവൻ കൺട്രോളും രേണുവിന്റെ അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും കയ്യിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുക്കാനാണ് കിച്ചു അവിടെ പോയത്; യൂട്യൂബർ July 10, 2025
- അമേരിക്കൻ എയർപോർട്ടിലെ പരിശോധനയ്ക്കിടെ ടിനിയുടെ ഹാൻഡ് ബാഗേജിനുളളിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാർ ഞെട്ടി, കയ്യോടെ തൂക്കിയെടുത്ത് കൊണ്ട് പോയി; ടിനി കരഞ്ഞ് കാല് പിടിച്ചുവെന്ന് ആലപ്പി അഷ്റഫ് July 10, 2025
- കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന വല്ല ചോദ്യവുമാണ്; ലക്ഷ്മി നക്ഷത്രയെയും ശോഭയെയും പരിഹസിച്ച് ധ്യാൻ July 10, 2025
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025
- ബിഗ്ബോസ് കാരണം നല്ലൊരു തുക നഷ്ട്ടപ്പെട്ടു; ഒന്നും ഇല്ലാത്ത അവസ്ഥ വന്നാലും ഞാൻ അങ്ങോട്ടേക്കില്ല; ആരുടേയും തുറുപ്പുചീട്ട് ആകാൻ എനിക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മായ വിശ്വനാഥ്!! July 9, 2025
- 2 മാറ്റങ്ങൾ മാത്രം; ജാനകി മാറ്റി വി ജാനകി ആക്കിയാൽ അനുമതി ; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ് July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025