All posts tagged "news"
News
ഫിയോക് സമരം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവും; ഫെഫ്ക
By Vijayasree VijayasreeFebruary 21, 2024ഫെബ്രുവരി 23 മുതല്‍ ഫിയോക് നടത്താനിരിക്കുന്ന സമരം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഫെഫ്ക. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും പൊതുസമൂഹത്തോട്...
News
ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം കെ.ജെ യേശുദാസിന്; മികച്ച നടന് ഷാരൂഖ് ഖാന്, നടി നയന്‍താര
By Vijayasree VijayasreeFebruary 21, 2024ചലച്ചിത്രമേഖലയിലെ സമഗ്രമായ സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം കെ.ജെ യേശുദാസിന്. ഫിലിം ഫെസ്റ്റിവല്‍...
Malayalam
ഭാനുപ്രിയയെ ഞെട്ടിച്ച ആ വാക്കുകൾ; ആ നടൻ പ്രണയിച്ച് വഞ്ചിച്ചതാണ്; രക്ഷകനായി എത്തിയത് സംവിധായകനും; സത്യങ്ങൾ പുറത്ത് !!!
By Athira AFebruary 20, 2024തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടി ആണ് ഭാനുപ്രിയ. മികച്ച നർത്തകി കൂടിയാണ് ഭാനുപ്രിയ.1992ല്‍ റിലീസായ മോഹന്‍ലാല്‍...
Malayalam
ജീവിതത്തില്‍ സന്തോഷവും കരിയറില്‍ സങ്കടവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗോപിക; വൈറലായി ഗോപികയുടെ വാക്കുകൾ!!!
By Athira AFebruary 20, 2024മലയാളികൾക്കേറെ സുപരിചിതയായ നടിയാണ് ഗോപിക അനിൽ. ഗോപിക എന്നതിലുപരിയായി അഞ്ജലി എന്ന പേരിലാണ് താരം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന...
News
മഞ്ഞുമ്മല്‍ ബോയ്സിന് വേണ്ടി വിട്ടു വീഴ്ച; ഫിയോക് പ്രതിഷേധം 23 മുതല്‍
By Vijayasree VijayasreeFebruary 20, 2024ഫെബ്രുവരി 22 മുതല്‍ മലയാള സിനിമയുടെ റിലീസ് അനുവദിക്കില്ലെന്ന തീരുമാനം മാറ്റി ഫിയോക്. ഫെബ്രുവരി 23 മുതലാണ് ഫിയോക് പ്രതിഷേധം ആരംഭിക്കാന്‍...
News
വനിത മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് പോസ്റ്റ്; തമിഴ്നടന്‍ എസ് വി ശേഖറിന് ഒരു മാസം ജയില്‍ ശിക്ഷയും 15,000 രൂപ പിഴയും
By Vijayasree VijayasreeFebruary 20, 2024സോഷ്യല്‍ മീഡിയയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തികരവും അ ശ്ലീലവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിന് തമിഴ് നടനും ബിജെപി നേതാവുമായ എസ്...
Malayalam
സുരേഷ്ഗോപിയ്ക്ക് ഒരൊറ്റ ലക്ഷ്യം മാത്രം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഖിൽ; സത്യം ഇതാണ്!!!
By Athira AFebruary 20, 2024ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അഖില്‍ മാരാര്‍. സംവിധായകന് എന്ന മേല്‍വിലാസത്തിലാണ് അഖില്‍ ഷോയിലേക്ക് കയറി വന്നതെങ്കിലും...
News
നായികയായി അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്കി പീ ഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയും; യുവതിയുടെ പരാതിയില്‍ നടനെതിരെ കേസ്
By Vijayasree VijayasreeFebruary 20, 2024വിവാഹ വാഗ്ദാനം ചെയ്ത് പീ ഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കന്നഡ, തമിഴ് സിനിമാ താരം സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ...
News
അവന് വേണ്ടി ഞാൻ കാത്തിരിന്നിരുന്നു; എല്ലാം തകർന്നു; ഞങ്ങൾക്കിടയിൽ സംഭവിച്ചത്!!!
By Athira AFebruary 19, 2024തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് നടി നിത്യാ മേനോൻ. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം....
Malayalam
വിവാഹത്തിന് പിന്നാലെ ഗോപിക വീടുവിട്ടിറങ്ങി..? ഹൃദയം പൊട്ടി ജിപി; നടുക്കുന്ന തീരുമാനങ്ങൾ!!
By Athira AFebruary 19, 2024മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും...
Hollywood
ബാഫ്ത അവാര്‍ഡുകള്‍ വാരിക്കൂട്ടി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍, മികച്ച നടിയായി എമ്മ സ്റ്റോണ്‍
By Vijayasree VijayasreeFebruary 19, 2024ഗ്ലോബല്‍ ഗ്ലോബിന് പിന്നാലെ ബാഫ്ത അവാര്‍ഡുകളും സ്വന്തമാക്കി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍. ആറ്റം ബോംബുകളുടെ പിതാവെന്ന് അറിയപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ...
Malayalam
എനിക്ക് ഒരുപാട് വിഷമമുണ്ട്; ഞാൻ റിജക്ട് ചെയ്തതല്ല; വേറെ കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ടാണ്; വൈറലായി ആസിഫിന്റെ വാക്കുകൾ!!!
By Athira AFebruary 18, 2024നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള...
Latest News
- ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു July 8, 2025
- കാണിക്കാൻ പാടില്ലാത്തതൊന്നും ആ വിഡിയോയിൽ ഇല്ല, ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്, ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സൽ റിസർച്ച് മെറ്റീരിയൽ ആണ്; കുറിപ്പുമായി ഡോക്ടർ July 8, 2025
- എന്നെ പേടിയാണ്, ഒരുവാക്ക് പറഞ്ഞില്ല! അത് പുകഞ്ഞുകൊണ്ടിരിക്കുന്ന സംഭവം; കാവ്യയും ദിലീപും ചെയ്തത് ; തുറന്നടിച്ച് മേനക സുരേഷ് July 8, 2025
- ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്, തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു; വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ July 8, 2025
- സിനിമ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി July 8, 2025
- ചന്ദ്രമുഖിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു; നയൻതാരയുടെ ഡോക്യുമെന്ററി വീണ്ടും വിവാദത്തിൽ! July 8, 2025
- മമ്മൂട്ടിയ്ക്ക് ഒരു കുഴപ്പവും ഉണ്ടാകരുതേയെന്ന പ്രാർത്ഥന മാത്രമാണ് എനിക്കുള്ളത്, ലാൽ സാർ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള താരം ദിലീപാണ്; ചാലി പാല July 8, 2025
- മീനയുടെ അമ്മ പക്ക രാഷ്ട്രീയക്കാരിയായി, മീനയെ നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നത് കൊണ്ട് അത് സംഭവിച്ച് കൂടായ്കയില്ല; മീനയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആലപ്പി അഷ്റഫ് July 8, 2025
- ദിലീപേട്ടൻ തന്നെ വിളിച്ചാണ് ആ വേഷം തന്നത്, നല്ല വേഷം ആയിരുന്നു, പക്ഷേ ആദ്യ ചിത്രം പോലെ അത്ര ഹിറ്റ് ആയിരുന്നില്ല; ഷഫീഖ് റഹ്മാൻ July 8, 2025
- കോട്ടയത്തെ സുധിലയത്തിൽ അനിയനെ കാണാനെത്തി കിച്ചു; വൈറലായി വീഡിയോ July 8, 2025