All posts tagged "news"
News
ഞാന്‍ ഇപ്പോള്‍ ഇന്ത്യന്‍ പൗരനാണ്. ഈപുരസ്കാരം ലഭിക്കാന്‍ നിയമപരമായ എല്ലാ അര്‍ഹതയും എനിക്കുണ്ട്-ഗായകന് അദ്നാന് സമി!
By Vyshnavi Raj RajJanuary 31, 2020പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹനായതിന് പിന്നാലെ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗായകന് അദ്നാന് സമി. പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അനാവശ്യ വിവാദങ്ങളിലേക്ക് തന്റെ...
News
വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ നിന്ന് ഷെയിൻ പുറത്ത്;പകരം സര്‍ജാനോ ഖാലിദ്!
By Vyshnavi Raj RajJanuary 31, 2020ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം ‘കോബ്ര’യില്‍ നടന് ഷെയിൻ ഇല്ല.പകരം എത്തുന്നത് സര്‍ജാനോ ഖാലിദ്. അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രത്തിലേക്ക്...
Malayalam
നടിയെ ആക്രമിച്ച കേസ്; ദിലീപിനുവേണ്ടി കോടതിയിൽ ഹാജരായത് 13 അഭിഭാഷകർ, പത്തുപ്രതികൾക്കുവേണ്ടി ആകെ 31 അഭിഭാഷകർ!
By Vyshnavi Raj RajJanuary 31, 2020നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിന്റെ സാക്ഷിവിസ്താരം തുടങ്ങി.നടൻ ദിലീപ്, മുഖ്യപ്രതി പൾസർ സുനി ഉൾപ്പടെ എല്ലാപ്രതികളും വ്യാഴാഴിച്ച കോടതിയിൽ ഹാജരായി.മാത്രമല്ല...
Malayalam
തെലുങ്ക് നടൻ ജോണ്‍ കോട്ടോളി അന്തരിച്ചു!
By Vyshnavi Raj RajJanuary 30, 2020തെലുങ്ക് സിനിമ, സീരിയല്‍ നടനും, ടിവി അവതാരകനുമായ ജോണ്‍ കോട്ടോളി(41) അന്തരിച്ചു. ഹൈദരാബാദില്‍ വെച്ച് ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മനു എന്ന...
Malayalam
പുരുഷന്മാരെ വരെ നിത്യാനന്ദയുടെ ആശ്രമത്തില്‍ ലൈംഗികമായി പീഡിപ്പിക്കുന്നു;വെളിപ്പെടുത്തലുമായി യുവാവ്!
By Vyshnavi Raj RajJanuary 29, 2020വിവാദ ആള്‍ദൈവം നിത്യാനന്ദക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിജയകുമാര്‍ എന്ന യുവാവ് രംഗത് വന്നത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കുന്നത്.താൻ 10 വർഷം നിത്യാനന്ദയുടെ...
Malayalam
തീരുമാനത്തിൽ അയയാതെ നിർമ്മാതാക്കൾ;കോടി രൂപ നഷ്ടപരിഹാരം നല്‍കുക തന്നെ വേണം!
By Vyshnavi Raj RajJanuary 29, 2020ഷെയ്ൻ നിഗം വിഷയം സിനിമയ്ക്കകത്തും പുറത്തും വലിയ ചർച്ചയാകുകയാണ്.ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന തീരുമാനത്തിൽ ഉറച്ച് തന്നെ നിർമ്മാതാക്കൾ മുന്നോട്ട്...
Malayalam
മാന്‍ വേഴ്സസ് വൈല്‍ഡിന്റെ ചിത്രീകരണത്തിനിടെ രജനികാന്തിന് പരുക്ക്!
By Vyshnavi Raj RajJanuary 29, 2020ഡിസ്കവറി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മാന്‍ വേഴ്സസ് വൈല്‍ഡില്‍ സൂപ്പര്‍ താരം രജനികാന്ത് പങ്കെടുക്കുന്നു.എന്നാൽ പരിപാടിയുടെ ചിത്രീകരണത്തിനിടെ രജനീകാന്തിന് പരുക്കുപറ്റിയെന്ന വിവരങ്ങളാണ്...
News
മോദിക്ക് പിന്നാലെ ഡിസ്കറിയുടെ മാന്‍ v/s വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും!
By Vyshnavi Raj RajJanuary 28, 2020പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ഡിസ്കറിയുടെ മാന്‍ v/s വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും. ലോകപ്രശസ്ത സാഹസികന് ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയില്‍...
Malayalam
അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നു;ഗണേഷ് ആചാര്യയ്ക്കെതിരെ വീണ്ടും ലൈംഗികാരോപണം!
By Vyshnavi Raj RajJanuary 28, 2020പ്രമുഖ ബോളിവുഡ് നൃത്തസംവിധായകനായ ഗണേഷ് ആചാര്യയ്ക്കെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്ത്. 2018-ൽ ബോളിവുഡ് സിനിമാലോകത്തെ പിടിച്ചുലച്ച മിടൂ ആരോപണങ്ങളിൽ...
Malayalam
മലയാള സിനിമയിലെ ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു!
By Vyshnavi Raj RajJanuary 28, 2020മലയാള സിനിമയിലെ ആദ്യകാല നടി ജമീല മാലിക്(73) അന്തരിച്ചു. ദുരിത ജീവിതമായിരുന്നു അവസാന കാലത്തുണ്ടായിരുന്നത്. ഏകമകനുമൊത്ത് തിരുവനന്തപുരം ബീമാപള്ളിക്കടുത്ത് വാടക വീട്ടിലായിരുന്നു...
Bollywood
എനിക്ക് ഒരു ദിവസം മാംസാഹാരം കഴിക്കാൻ തോന്നിയാൽ ഞാൻ കഴിക്കും,അതുപോലെയാണ് വേശ്യയുടെ വേഷവും-ടെലിവിഷൻ താരം ശ്വേത തിവാരി!
By Vyshnavi Raj RajJanuary 26, 2020ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതെയാണ് ശ്വേത തിവാരി.ടെലിവിഷൻ പരിപാടികളിലാണ് താരം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.ഒപ്പം ഉണ്ടായിരുന്നവർ സിനിമയിൽ അഭിനയിക്കുമ്പോഴും ശ്വേത മാത്രം ടെലിവിഷൻ...
Bollywood
എന്നെക്കുറിച്ച് മോശമായി പറഞ്ഞ് ഒന്നു രണ്ട് ദിവസം നിങ്ങൾ വാര്‍ത്തകളില്‍ ഇടംനേടുമായിരിക്കും,ഇത് നിങ്ങള്‍ക്കുള്ള എന്റെ സമ്മാനമാണ്;നസ്റുദ്ദീന്‍ ഷാക്ക് മറുപടി നല്കി നടന് അനുപം ഖേര്‍
By Vyshnavi Raj RajJanuary 26, 2020നസ്റുദ്ദീന്‍ ഷാക്ക് മറുപടി നല്കി നടന് അനുപം ഖേര്‍.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അനുപം ഖേറിനെ നസ്റുദ്ദീന്‍ ഷാ വിമർശിച്ചിരുന്നു.ഇതിന് പ്രതികരണവുമായി...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025