News
പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്!
പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്!
Published on
പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്. ‘മര്‍ഡര്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കേസെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്ര നല്‍ഗോണ്ട ജില്ലയിലെ പ്രണേയ് കുമാര്‍ ദുരഭിമാന കൊലപാതക കേസിനെ ആസ്പദമാക്കിയാണ് നിര്‍മ്മാണത്തിലുള്ള സിനിമ.
ദേശീയ തലത്തില്‍, പ്രത്യേകിച്ചും ആന്ധ്രയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനകൊലയാണത്. അന്യ ജാതി വിവാഹമാണ് ദുരഭിമാനകൊലയാല്‍ കലാശിച്ചത്. 2018 സെപ്തംറില്‍ മിയലഗുഡയിലാണ് ദുരഭിമാനകൊല നടന്നത്. യഥാര്‍ത്ഥ സംഭവത്തിന്‍്റെ ആവിഷ്കാരമെന്ന നിലയില്‍ ജുണ്‍ 21 ന് ‘മര്‍ഡര്‍’ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംവിധായകനെതിരെ കേസ്.
about ram gopal varmma
Continue Reading
You may also like...
Related Topics:news