All posts tagged "news"
News
കൊറോണയെ മാത്രമല്ല ഭയക്കേണ്ടത്; രാജ്യത്തെ ജനങ്ങളെ തിന്നുന്ന മറ്റൊരു വൈറസ് കൂടിയുണ്ട്; മുരളി ഗോപി
By Noora T Noora TJune 15, 2021രാജ്യത്ത് ദിനം പ്രതി പുതിയ കോവിഡ് കേസുകൾ കൂടിവരുകയാണ്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിമുറുക്കിയിരിക്കുകയാണ്. വൈറസ് ബാധിച്ച് ദിനം പ്രതി...
News
പെട്രോള്‍ വില വര്‍ദ്ധനവ് സര്‍ക്കാരിനെ ബാധിക്കുന്നില്ല, പക്ഷെ എന്നെ ബാധിക്കുന്നു.. എന്റെ ഡ്രൈവര്‍ ഇനി ജോലിക്ക് വരില്ലെന്നാണ് പറഞ്ഞത്; അനുപം ഖേര്‍ എഴുതിയ ട്വീറ്റ് കുത്തിപ്പൊക്കി മഹാരാഷ്ട്ര മന്ത്രി യഷോമതി താക്കൂര്‍
By Noora T Noora TJune 15, 2021രാജ്യത്ത് രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയരുകയാണ്. ഇപ്പോൾ ഇതാ പെട്രോള്‍ വില വര്‍ദ്ധവിനെതിരെ ബോളിവുഡ് താരം അനുപം ഖേര്‍ എഴുതിയ ട്വീറ്റ്...
News
ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു, ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു
By Noora T Noora TJune 15, 2021മലയാളത്തിന്റെ ആദ്യത്തെ വിജയ നായകൻ സത്യന് വിടപറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട് പിന്നിടുന്നു. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം സ്വയം...
Malayalam
ലോക്ഡൗണിന് മുമ്പ് കണ്ടിരുന്നു, വിയോഗം തീര്‍ത്തും വേദന ഉളവാക്കുന്നു; കിച്ച സുദീപ് പറയുന്നു
By Noora T Noora TJune 14, 2021വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന് സഞ്ചാരി വിജയ് ഇന്ന് രാവിലെയാണ് മരിച്ചത്. നടന്റെ അവയവങ്ങള്‍ ദാനം ചെയ്യും. മസ്തിഷ്ക...
Malayalam
പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു, വീഡിയോയില്‍ അത് വ്യക്തം, രമ്യ ഹരിദാസ് കളിച്ചത് കൃത്യമായൊരു നാടകമാണ്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇര്‍ഷാദ്
By Noora T Noora TJune 14, 2021റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന രമ്യ ഹരിദാസിന്റെ ചിത്രത്തിന് താഴെ നടന് ജഗതി നടുറോഡില്‍ പായ വിരിച്ചു കിടക്കുന്ന ഒരു ഹാസ്യരംഗത്തിലെ ചിത്രം...
News
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു
By Noora T Noora TJune 14, 2021ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു. 38 വയസ്സായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിൽ ചിത്സയിലായിരുന്നു....
News
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നടൻ സഞ്ചാരി വിജയ് വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിൽ
By Noora T Noora TJune 14, 2021കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിൽ. ബെംഗളുരു എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗർ...
News
‘സൈബര്‍ ബുള്ളിയിംഗ് പരിധികള്‍ ലംഘിക്കുന്നു’ ; രണ്ടും കൽപ്പിച്ച് സാധിക വേണുഗോപാൽ; ആ നിർണ്ണായക നീക്കം
By Noora T Noora TJune 14, 2021സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തങ്ങളുടെ ചിത്രങ്ങൾക്ക് മോശം കമന്റിടുന്നവർക്കും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കും കൃത്യമായ മറുപടി താരങ്ങൾ നൽകാറുണ്ട്. എന്നാല്‍ സൈബര്‍...
Malayalam
എന്തെങ്കിലും മാര്‍ഗം ഉണ്ടെങ്കില്‍ ആ ചിത്രം തിയേറ്ററില്‍ ഇട്ട് കാണാനുള്ള അവസരം ഉണ്ടാക്കി തരണമെന്ന് ആന്റോ ജോസഫിനോട് പറഞ്ഞിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് എം രഞ്ജിത്ത്
By Noora T Noora TJune 13, 2021നല്ല സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ പറ്റിയാല്‍ അതാണ് ഏറ്റവും വലിയ സന്തോഷമെന്ന് നിര്‍മ്മാതാവ് എം രഞ്ജിത്ത്. ആദ്യ കോവിഡ് തരംഗത്തിന് ശേഷം...
News
ബ്രാഹ്മണിസത്തെ വിമര്‍ശിച്ചു; നടന് ചേതന്‍ അഹിംസയ്ക്കെതിരെ കേസ്
By Noora T Noora TJune 13, 2021ബ്രാഹ്മണിസത്തിനും ജാതീയതയ്ക്കുമെതിരായ വിമര്‍ശനത്തിന്റെ പേരില്‍ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസക്കെതിരെ പൊലീസ് കേസ്. വിപ്ര യുവ വേദികെ ഭാരവാഹി പവന്...
Malayalam
രേവതി സമ്പത്തിന് ഐക്യദാര്‍ഢ്യം; നടന് ഷിജുവിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്ത് മൂവി സ്ട്രീറ്റ്
By Noora T Noora TJune 13, 2021സിനിമ-സീരിയല്‍ നടന് ഷിജുവിനെതിരെ മീ ടൂ ആരോപണങ്ങള്‍ ഉയർത്തി നടി രേവതി സമ്പത്ത് കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. പട്നഗര്‍ എന്ന സിനിമയില്‍...
News
നിസ്സാര പ്രശ്നമാണ്; വിശാലിനെ വഞ്ചിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; വിശദീകരണവുമായി ആര്.ബി. ചൗധരി
By Noora T Noora TJune 12, 2021നിര്‍മ്മാതാവ് ആര്.ബി ചൗധരിക്ക് എതിരെ വിശ്വാസവഞ്ചന കാണിച്ചെന്ന് ആരോപിച്ച് വിശാല്‍ പരാതി നല്‍കിയിരുന്നു. വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്നാണ് ആരോപണം....
Latest News
- വമ്പൻ സർപ്രൈസ്; മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമയിലേക്ക്; സംവിധാനം ജൂഡ് ആന്തണി July 1, 2025
- അയാളുടെ കടന്നുവരവ്; അപർണയ്ക്ക് ചുട്ടമറുപടി; മറച്ചുവെച്ച രഹസ്യം പുറത്ത്!! July 1, 2025
- രേവതിയുടെ മുന്നിൽ നാണംകെട്ട് ശ്രുതി; തെളിവ് സഹിതം പിടിക്കപ്പെട്ടു; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! July 1, 2025
- പിന്നോട്ടില്ല ; ആ സ്വപനം യാഥാർഥ്യമാകുന്നു; വമ്പൻ പ്രഖ്യാപനം ഉടൻ; ദിലീപ് ആ പുതിയ തുടക്കത്തിലേക്ക് July 1, 2025
- എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാവണം, ഒരു 10 വർഷം കഴിഞ്ഞ് നിങ്ങൾ നോക്കൂ..; വൈറലായി തൃഷയുടെ അഭിമുഖം July 1, 2025
- മമ്മൂട്ടിയുടെ ജീവചരിത്രം പാഠപുസ്തകങ്ങളിൽ… July 1, 2025
- ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ July 1, 2025
- ഇന്ന് നോക്കുമ്പോൾ ചോക്ലേറ്റിലെ ചില തമാശകൾ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാം; സംവൃത സുനിൽ July 1, 2025
- അദ്ദേഹത്തിന്റെ കൂടെ എങ്ങനെയാണ് സഹോദരിയായി അഭിനയിക്കുക, പെയറായിട്ട് തന്നെ അഭിനയിക്കണം; തന്റെ ആഗ്രഹം വെളിപ്പെടുത്തി കീർത്തി സുരേഷ് July 1, 2025
- ഊ ആണ്ടവ കോപ്പിയടിച്ചു; ടർക്കിഷ് പോപ്പ് ഗായികയ്ക്കെതിരെ ദേവി ശ്രീ പ്രസാദ് July 1, 2025