All posts tagged "news"
News
വിസ്മയയുടെ മരണത്തില്‍ അവരുടെ വീട്ടുകാരും തുല്യ പങ്കാളികളാണ്. അവര്‍ ഒരു തരത്തിലെ സഹതാപവും അര്‍ഹിക്കുന്നില്ല, ഇതെഴുതുമ്പോൾ കൈകൾ വിറച്ചു; ലക്ഷ്മി രാജീവ്
By Noora T Noora TJuly 1, 2021കൊല്ലത്ത് ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ അവളുടെ വീട്ടുകാരും തുല്യ പങ്കാളികളാണെന്ന് എഴുത്തുകാരി...
News
കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയിയെ കെട്ടിപ്പിടിച്ച് മന്ദിര; ഭർത്താവിന്റെ അകാല വിയോഗത്തിൽ തകർന്ന് മന്ദിര ബേദി
By Noora T Noora TJuly 1, 2021ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഭർത്താവിന്റെ...
News
ന്യുമോണിയ; ബോളിവുഡ് അഭിനേതാവ് നസറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By Noora T Noora TJune 30, 2021ന്യുമോണിയ രോഗം കടുത്തതിനെ തുടർന്ന് ബോളിവുഡ് അഭിനേതാവ് നസറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ കടുത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടന് നസറുദ്ദീന്‍...
News
ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു
By Noora T Noora TJune 30, 2021ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം വെളുപ്പിന് 4.30 നാണ് മരണം സംഭവിച്ചത്....
News
കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് താങ്കൾ എന്നത് ഈ നേട്ടത്തിൽ അഭിമാനിക്കാൻ മറ്റൊരു കാരണമാകുന്നു; ഒളിമ്പിക്സ് യോഗ്യത നേടിയ സാജൻ പ്രകാശിന് അഭിനന്ദനവുമായി മോഹൻലാൽ
By Noora T Noora TJune 28, 2021ഒളിമ്പിക്സ് യോഗ്യത നേടിയ സാജൻ പ്രകാശിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സാജൻ കേരളീയനാണ് എന്നത് നേട്ടത്തിൽ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാകുന്നുവെന്ന് താരം...
News
മമ്മൂട്ടി ചിത്രം ‘വണ്‍’; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍
By Noora T Noora TJune 28, 2021മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘വണ്‍’. തിയറ്റര്‍ റിലീസിനു ശേഷം ഏപ്രില്‍ 27ന് നെറ്റ്ഫ്ളിക്സില്‍...
News
കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് ഗ്രൗണ്ടെന്ന് ലേക്നാഥ് ബെഹ്റ; നല്ല കേരള മോഡലെന്ന് കങ്കണ
By Noora T Noora TJune 28, 2021കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ പറഞ്ഞിരുന്നു. തന്റെ സ്ഥാനത്ത് നിന്നും വിരമിക്കാനിരിക്കെ...
News
ഇന്ധന വില വര്‍ദ്ധനയില്‍ വേറിട്ട പ്രതിഷേധവുമായി നടന് പ്രേംകുമാര്‍; പരിപാടിക്ക് എത്തിയത് നടന്ന്!
By Noora T Noora TJune 28, 2021ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പരിപാടിക്ക് നടന്നെത്തി നടന് പ്രേംകുമാര്‍. താന്‍ പഠിച്ച കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പരിപാടിയില്‍...
News
‘പിണറായി വിജയനെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുന്നതില്‍ മമ്മൂക്കയുടെ ഇടപെടലുണ്ടായി, അവിടെ ഷൂട്ടിംഗ് ചെയ്യാൻ പെര്മിഷന് ലഭിച്ചത് അങ്ങനെയായിരുന്നു’; സിനിമയുടെ ചിത്രീകരണം ഏറെ സങ്കീര്‍ണമായിരുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര്
By Noora T Noora TJune 27, 2021സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്ണില്‍ മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായിട്ടായിരുന്നു മമ്മൂട്ടി എത്തിയത് മമ്മൂട്ടിയ്ക്കൊപ്പം ജോജു ജോര്‍ജ്, മുരളി ഗോപി, മാത്യു...
News
സിനിമാ നിര്‍മ്മാണത്തെ തകര്‍ക്കാന്‍ കണ്ണൂരിൽ പ്രത്യേക മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നു; ആരോപണവുമായി സംവിധായകന്
By Noora T Noora TJune 26, 2021സിനിമാ നിര്‍മ്മാണത്തെ തകര്‍ക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രത്യേക മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി സംവിധായകനും അണിയറ പ്രവര്‍ത്തകരും രംഗത്ത്. കൊച്ചിയും തിരുവനന്തപുരവും...
Malayalam Breaking News
രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹെെക്കോടതി
By Noora T Noora TJune 25, 2021ഐഷ സുല്‍ത്താനയ്ക്ക് രാജ്യദ്രോഹക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് ഇവർക്കു മുൻകൂർ ജാമ്യം നൽകുന്നതായി ഹൈക്കോടതി വ്യക്തമാക്കിയത്....
Malayalam
എം.സി. ജോസഫൈനെ ട്രോൾ ചെയ്ത് നടി ആശ അരവിന്ദ്; വീഡിയോ വൈറലാകുന്നു
By Noora T Noora TJune 25, 2021ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം സി ജോസഫൈനെതിരെ വിമര്‍ശനവുമായി...
Latest News
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025
- ബിഗ്ബോസ് കാരണം നല്ലൊരു തുക നഷ്ട്ടപ്പെട്ടു; ഒന്നും ഇല്ലാത്ത അവസ്ഥ വന്നാലും ഞാൻ അങ്ങോട്ടേക്കില്ല; ആരുടേയും തുറുപ്പുചീട്ട് ആകാൻ എനിക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മായ വിശ്വനാഥ്!! July 9, 2025
- 2 മാറ്റങ്ങൾ മാത്രം; ജാനകി മാറ്റി വി ജാനകി ആക്കിയാൽ അനുമതി ; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ് July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025
- അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ട്; വെളിപ്പെടുത്തലുമായി അനന്ദൻ July 9, 2025
- സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ; സെൻസർ ബോർഡ് നിബന്ധന അംഗീകരിച്ചു July 9, 2025
- ഇത് കിച്ചു മനപൂർവം ചെയ്തതാണ്; ഇപ്പോഴത്തെ അവസ്ഥ അവൻ പറയാതെ പറഞ്ഞു; രേണുവിന്റെ കള്ളങ്ങൾ പുറത്ത്.? July 9, 2025
- ഒരുപാട് സിനിമകൾ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്, അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ആ ചിത്രത്തിൽ; ജഗദീഷ് July 9, 2025