All posts tagged "news"
News
ഇന്ധനവില നിശ്ചയിക്കാനുള്ള അവകാശം പെട്രോള്‍ കമ്പനികള്‍ക്ക് നല്കിയ കോണ്‍ഗ്രസിനു ഇങ്ങനെ പ്രഹസന സമരം നടത്താന്‍ എന്ത് യോഗ്യതയാണുള്ളത്; ജിയോ ബേബി
By Noora T Noora TNovember 2, 2021കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തില്‍ പരസ്യമായ പ്രതിഷേധം അറിയിച്ച നടന് ജോജു ജോര്‍ജിനെ പിന്തുണച്ച് സംവിധായകന് ജിയോ ബേബി. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു...
Bollywood
മന്നത്തോ, അലിബാഗോ? വിടാൻ ഒരുക്കമില്ലാതെ സുഹാന.. പാപ്പരാസികളുടെ കണ്ണിൽ പെടാതെ കിംഗ് ഖാന്റെ ഒളിവിലെ ആഘോഷം ഒരുക്കങ്ങൾ ഇങ്ങനെ…
By Noora T Noora TNovember 2, 2021ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞ ആര്യൻ ഖാൻ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയതിന് പിന്നാലെ മന്നത്തിൽ വീണ്ടും സന്തോഷം...
News
പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ 4 പേര്‍ക്കു കാഴ്ചയേകും; ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ
By Noora T Noora TNovember 2, 2021കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും സിനിമാ ലോകം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടന്റെ അന്ത്യം. നടന്റെ അപ്രതീക്ഷിത...
News
ആ വീഡിയോ! വിശ്വസിക്കാനാവുന്നില്ല, ഹൃദയം തകർന്ന് സൂര്യ, വേദന മാത്രം…ആശ്വസിപ്പിക്കാനാകാതെ…
By Noora T Noora TNovember 2, 20212019ലെ മിസ് കേരള മത്സരത്തിലെ വിജയിയായിരുന്ന അൻസി കബീറും രണ്ടാം സ്ഥാനക്കാരി അഞ്ജന ഷാജനും കൊച്ചി മരിച്ച വാർത്ത ഞെട്ടലോടെയാണ് മലയാളികൾ...
News
മരണത്തിന് തൊട്ടു മുമ്പ് അറംപറ്റിയ വാക്ക് “പോകാൻ സമയമായി” അൻസിയുടെയും അഞ്ജനയുടെയും അവസാന നിമിഷം ഇങ്ങനെ… വേദനയോടെ ആരാധകർ
By Noora T Noora TNovember 2, 2021ആരാധകർ വലിയ ഞെട്ടലോടെയാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന് എന്നിവർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട...
News
ആരുടെമൊക്കെയോ വിവരദോഷം കൊണ്ടാണ് ആ കസേരയിൽ താങ്കള്‍ ഇരിക്കുന്നത്.. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും; സംവിധായകൻ എം. പത്മകുമാർ
By Noora T Noora TNovember 2, 2021നടൻ ജോജു ജോർജിനെ ‘തെരുവ് ഗുണ്ടയെന്ന്’ വിളിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ സംവിധായകൻ എം. പത്മകുമാർ. ഇരിക്കുന്ന കസേരയേയും പ്രസ്ഥാനത്തെയും...
News
ഒരു ഗുണ്ടയെ പോലെ നടൻ പെരുമാറി.. സ്ത്രീ പ്രവർത്തകരുടെ പരാതിയിൽ നടപടി ഇല്ലെങ്കിൽ അതിരൂക്ഷമായ സമരം കാണേണ്ടി വ വരും; സുധാകരൻ്റെ വെല്ലുവിളി
By Noora T Noora TNovember 1, 2021ജോജു ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജുവിനെതിരെ നടപടിയെടുത്തേ തീരുവെന്നും ഒരു ഗുണ്ടയെ പോലെയാണ് നടൻ പെരുമാറിയെതന്നും...
News
”ഇതാണോ കോണ്‍ഗ്രസ് സംസ്കാരം? ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു; സംവിധായകന് എം പത്മകുമാര്‍
By Noora T Noora TNovember 1, 2021ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ അപലപിച്ച് സംവിധായകന് എം പത്മകുമാര്‍. ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി...
News
1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ അദ്ദേഹം നോക്കി നടത്തിയിരുന്നു… ആ കര്‍ത്തവ്യം ഞാന്‍ തുടരും; പുനീത് രാജ്കുമാറിന്റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്ത് വിശാല്‍
By Noora T Noora TNovember 1, 2021കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്ത് വിശാല്‍. പുനീതിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസമാണ് നടന്...
Malayalam
അവിടെ സമരം ചെയ്ത കോൺഗ്രസുകാർ ആരും തങ്ങളുടെ വാഹനത്തിനടിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്നല്ല ആവശ്യപ്പെടുന്നത്… ജോജു ജോർജ് അടക്കമുള്ള മുഴുവൻ പൊതു ജനങ്ങളുടേയും ആവശ്യത്തിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇതു പോലെ ‘ഷോ’ കാണിക്കേണ്ടി വരില്ലായിരുന്നു
By Noora T Noora TNovember 1, 2021ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോര്‍ജ്ജിനെ വിമർശിച്ച് യൂത്ത്...
Bollywood
ആര്യനിറങ്ങിയപ്പോൾ നെട്ടോട്ടമോടി വാങ്കഡെ! വീടിനടുത്ത് രാത്രിയിൽ കണ്ട കാഴ്ച്ച ഭയാനകം! കരഞ്ഞ് വിളിച്ച് ഭാര്യ…കളി തുടങ്ങി അല്ലേ
By Noora T Noora TNovember 1, 2021ലഹരിക്കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാൻ ജയില്‍ മോചിതനായെങ്കിലും പ്രശ്ങ്ങൾ അവിടം കൊണ്ട് അവസാനിക്കുന്നില്ല....
News
മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും കാറപകടത്തിൽ മരിച്ചു
By Noora T Noora TNovember 1, 2021മുൻ മിസ് കേരള അൻസി കബീര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. 2019ലെ മിസ് കേരള മത്സരത്തിലെ വിജയിയും മോഡലുമായ അൻസി കബീറാണ് കൊച്ചി...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025