All posts tagged "news"
Malayalam
സംവിധായകന് രാജ് കപൂറിന്റെ മകനായ ഷാരൂഖ് കപൂര്‍ അന്തരിച്ചു!
February 19, 2020സംവിധായകന് രാജ് കപൂറിന്റെ മകനായ ഷാരൂഖ് കപൂര്‍ അന്തരിച്ചുവെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത്.മക്കയില്‍ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു ഷാരൂഖിന്....
News
നടി കിഷോരി ബല്ലാല്‍ അന്തരിച്ചു!
February 19, 2020മുതിര്‍ന്ന കന്നഡ നടിയും പ്രമുഖ ഭരതനാട്യം നര്ത്തകന് എന്‍. ശ്രീപദി ബല്ലാലിന്റെ ഭാര്യയുമായ കിഷോരി ബല്ലാല്‍ (75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി...
Tamil
ധനുഷുമായുള്ള ബന്ധമിതാണ്, തുറന്നടിച്ച് അമലാപോള്‍
February 18, 2020സംവിധായകന് എല്‍ വിജയ്യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന വാദത്തിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അമല പോള്‍.. വിവാഹമോചനത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍...
Malayalam
എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങിയിരുന്നു. പത്താംക്ലാസ് കഴിഞ്ഞ ഉടനയായിരുന്നു വിവാഹം!
February 17, 2020മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നിഷാ സാരംഗ്. ജനപ്രിയ പരമ്ബരയായ ഉപ്പും മുളകിലെയും നീലിമയെ ഇഷ്ടമല്ലാത്ത മലയാളികള്‍ ആരുമുണ്ടാവില്ല. നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക്...
Malayalam
തെറ്റ് പറ്റി, ക്ഷമിക്കണം; വീണ്ടും മാപ്പ് ചോദിച്ച് ഷെയ്ൻ നിഗത്തിന്റെ കത്ത്!
February 17, 2020നിർമ്മാതാക്കളോട് വീണ്ടും മാപ്പ് ചോദിച്ച് ഷെയ്ൻ നിഗം കത്തയച്ചിരിക്കുകയാണ്. വിലക്കില്‍ പരിഹാരം തേടുകയാണ് ഷെയ്ൻ. വെയ്ലിന്റെ സംവിധായകന് ശരത്, നിര്‍മ്മാതാവ് ജോബി...
Malayalam
ജീവിക്കാൻ വേണ്ടി ഭിക്ഷയെടുക്കേണ്ടി വന്നിട്ടുണ്ട്;നസീര്‍ സംക്രാന്തിയുടെ ഓർമകൾ!
February 16, 2020‘തട്ടീം മുട്ടീം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് നസീര്‍ സംക്രാന്തി.ഒരു അഭിമുഖത്തിൽ നസീര്‍ സംക്രാന്തി...
News
ചലച്ചിത്ര നടി കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി
February 16, 2020ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകയും നടിയുമായ കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയാണ് കരോലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്....
Malayalam
പ്രണയദിനത്തില്‍ മിണ്ടാപ്രാണികള്‍ക്ക് സ്നേഹവും കരുതലുമായി സംവിധായകന്!
February 15, 2020പ്രണയദിനത്തില്‍ മിണ്ടാപ്രാണികള്‍ക്ക് സ്നേഹവും കരുതലുമായി സംവിധായകന് ആര് എസ് വിമല്‍. കാട്ടാക്കട പേഴ്മൂട് കടുവാകുഴി അര്‍ഷാദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ എത്തിച്ച...
News
എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഒരു അപഹാസ്യനായി, ക്രൂരനായി..ജോക്വിന്‍ ഫിനിക്സിന്റെ വികാര തീവ്രമായ പ്രസംഗം !
February 15, 2020സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നായ ജോക്കര്‍ നേടുന്ന അവാര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. പരിഹാസവും അപമാനവും നിറഞ്ഞ ആര്‍തര്‍ ഫ്ളൈക്ക്...
Malayalam
40 വീരപുത്രന്മാര് ജ്വലിക്കുന്ന ഓര്‍മ്മകൾ..മറക്കില്ല… പൊറുക്കില്ല… നമ്മള്…
February 14, 2020പുല്‍വാമയില്‍ ഒരു വര്‍ഷം മുമ്പ് ഇതേദിവസം ഒരു രാജ്യത്തിന്റെ മുഴുവന്‍ ജനമമനസ്സുകളിലും ജയ്ഷെ ഇ മുഹമ്മദ് ഭീകരര്‍ ഉണ്ടാക്കിയ ഒരു മുറിവുണ്ട്...
Malayalam
മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര അംഗീകാരം!
February 13, 2020അവതരണത്തിലെ പുതുമയും വ്യത്യസ്തമായ പ്രമേയവും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര അംഗീകാരം. 7-ാമത് ദര്‍ഭംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍...
Malayalam
നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോള്‍ അരവിന്ദ് കെജ്രിവാള് വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണ്!
February 12, 2020ഡൽഹിയിലെ തിരഞ്ഞെടുപ്പവസാനിച്ചപ്പോൾ വിജയം തൂത്തു വാരിയത്തിന്റെ ആഘോഷത്തിലാണ് അരവിന്ദ് കെജ്രിവാള്.തുടർച്ചയായി ഏത് മൂന്നാം തവണയാണ് ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് അധികാരമേൽക്കുന്നത്.ഇപ്പോളിതാ...