All posts tagged "news"
News
കൈവിറയല്‍ ഇല്ല, അതിജീവിതയ്ക്ക് നീതി വമ്പൻ ഉറപ്പ്, കോർട്ടിലേക്ക് ഇറങ്ങി അദ്ദേഹം, ദിലീപിന്റെ അറസ്റ്റ് ഉടനെയോ?
By Noora T Noora TMay 25, 2022നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ആവസാനിപ്പിച്ച് അടുത്ത ആഴ്ച റിപ്പോർട്ട് സമർപ്പിക്കുകയാണ്. അതിനിടെ എല്ലാം ഘട്ടത്തിലും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി...
News
നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസ്, വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുണ്ടെന്ന് മുന്‍മന്ത്രി എം എം മണി
By Noora T Noora TMay 25, 2022നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസാണെന്നും,വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുണ്ടെന്ന് മുന്‍മന്ത്രി എം എം മണി. വിശദമായി...
News
മടക്കടിക്കറ്റ് എടുത്തു, നടന് വിജയ് ബാബു കേരളത്തിലേക്ക്, മുപ്പതിന് കൊച്ചിയിലെത്തും
By Noora T Noora TMay 24, 2022പോലീസിനെ ഏറെ വട്ടം ചുറ്റിച്ചതിന് ശേഷം ബലാത്സംഗ കേസില്‍ ഒളിവിലുളള നടന് വിജയ് ബാബു കേരളത്തിലേക്ക് എത്തുന്നു. വിജയ് ബാബു മടക്കടിക്കറ്റ്...
News
ഗുരുതരമായ ആരോപണങ്ങളാണ് സർക്കാരിനും വിചാരണ കോടതിക്കുമെതിരേയെല്ലാം അവർ ഹർജികളിൽ ഉന്നയിച്ചിരിക്കുന്നത്, ഈ സാഹചര്യങ്ങൾ തന്നെയാണ് അവരെ ഇത്തരത്തിലൊരു ഹർജി ഫയൽ ചെയ്യാൻ നിർബന്ധിതയാക്കിയത്
By Noora T Noora TMay 24, 2022സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതോടെ കേസിൽ പുതിയ തെളിവുകൾ വരും എന്ന പ്രതീക്ഷ അതിജീവിതയ്ക്ക് ഉണ്ടായിരുന്നുവെന്ന് മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രൻ. സർക്കാരിൽ...
News
ജുഡീഷ്യൽ ഓഫീസർമാരെ സ്വാധീനിക്കാൻ ശ്രമം! വിളിച്ചത് മജിസ്ട്രേറ്റിനെ! വമ്പൻ ശബ്ദ രേഖ പുറത്ത്
By Noora T Noora TMay 24, 2022നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം അവസാനിപ്പിച്ച് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതിനിടെ ദിലീപും സംഘവും നേരത്തെയും ജുഡീഷ്യൽ ഓഫീസർമാരെ...
News
ജനഗണമന മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമ: സന്ദീപ് വാര്യര്‍
By Noora T Noora TMay 24, 2022കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാരിയർ. മട്ടാഞ്ചേരി മാഫിയയ്ക്ക് ജന ഗണ മന എന്ന പേരിൽ ദേശവിരുദ്ധ...
News
ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം..ദിലീപിന്റെ നെഞ്ച് കൂട് തകർത്തു ഉഗ്രൻ ബോംബ് പൊട്ടിച്ച് നടി, എല്ലാ കണ്ണുകളും കൊച്ചിയിലേക്ക് ഇനി മണിക്കൂറുകൾ മാത്രം, ഇന്ന് നിർണ്ണായക ദിനം
By Noora T Noora TMay 24, 2022നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരു ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് അതിജീവിത...
Malayalam Breaking News
ദിലീപിനെ മലർത്തിയടിക്കുന്നു! അതിജീവിത ഹൈക്കോടതിയിലേക്ക് , ഞെട്ടിക്കുന്ന നീക്കം ലോകോത്തര ട്വിസ്റ്റിലേക്ക്, ജനപ്രിയ നായകൻ തീരുന്നു
By Noora T Noora TMay 23, 2022നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി അതിജീവിത. കേസിൽ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നു. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും...
News
ഫോണ്‍വിളിയുടെ ദൈര്‍ഘ്യം കൂടിയതും ഒരേ നമ്പറിലേക്ക് കൂടുതല്‍ കോളുകളുമായതോടെയായിരുന്നു അത് സംഭവിച്ചത്; ആ അമ്പലത്തില്‍ ചുരിദാറിട്ട് പ്രവേശനം പോലുമില്ലായിരുന്നു, എന്നിട്ടും ഒളിച്ചോടി പോയി കല്യാണം കഴിച്ചു; പ്രണയകഥ പറഞ്ഞ് ഷാജുവും ചാന്ദ്നിയും!
By Safana SafuMay 23, 2022ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമായ താരമാണ് ഷാജു ശ്രീധര്‍. അഭിനേത്രിയും നര്‍ത്തകിയുമായ ചാന്ദിനിയെയാണ് ഷാജു ശ്രീധര്‍ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു ....
News
സിനിമ നാടക സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു
By Noora T Noora TMay 23, 2022സിനിമ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലിന് നരിക്കുനി വട്ടപ്പാറപൊയിലെ വീട്ടുവളപ്പിൽ സംസ്കാരം...
News
എല്ലാം ആവിയാകുന്നു പൾസർ സുനി പുറത്തേക്ക്!? വമ്പൻ ക്ലൈമാക്സിലേക്ക്..രാമൻപിള്ളയെ തൊട്ടു, ഭയന്ന് വിറച്ച് സർക്കാർ
By Noora T Noora TMay 23, 2022നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ചുരുട്ടിക്കൂട്ടുകയാണ്. കാവ്യ പ്രതിയാകില്ലെന്ന് മാത്രമല്ല വക്കീലന്മാരും സേഫ് ആവുകയാണ്. വലിയ വിവാദം സൃഷ്ടിച്ച തുടരന്വേഷണത്തില്‍ പല...
News
ദിലീപിന്റെ ശബ്ദ രേഖ കേൾപ്പിച്ചപ്പോൾ കാവ്യയെ മറുപടി ഇങ്ങനെ; ക്രൈം ബ്രാഞ്ചിനെ ഞെട്ടിച്ചു…സിനിമയെ വെല്ലുന്ന തിരക്കഥ… പിന്നിൽ ആ വക്ര ബുദ്ധിയോ?
By Noora T Noora TMay 22, 2022സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തുടങ്ങിയത്. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കുറ്റ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025