All posts tagged "netflix series"
Movies
വിമാനം റാഞ്ചിയ തീവ്രവാദികളുടെ പേര് മാറ്റി; നെറ്റ്ഫ്ളിക്സ് മേധാവിയ്ക്ക് സർക്കാറിന്റെ സമൻസ്; സീരീസ് ബഹിഷ്കരിക്കണമെന്നും ആവശ്യം
By Vijayasree VijayasreeSeptember 2, 2024ഐ.സി 814 വിമാനറാഞ്ചലിനെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കിയ വെബ് സീരീസ് ആണ് ഐ.സി 814 ദ കാണ്ഡഹാർ ഹൈജാക്ക്. എന്നാൽ ഇപ്പോഴിതാ...
Social Media
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു
By Vijayasree VijayasreeApril 20, 2024ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബുക്കുകളില്‍ ഒന്നായ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസായി കണക്കാക്കുന്ന പുസ്തകം നെറ്റ്ഫ്ളിക്സാണ് പ്രേക്ഷകരിലേക്ക്...
News
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് സ്റ്റേ ചെയ്യണം; ആവശ്യവുമായി സിബിഐ
By Vijayasree VijayasreeFebruary 19, 2024ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ ശനിയാഴ്ച മുംബൈയിലെ പ്രത്യേക...
Social Media
ഷീന ബോറ കൊലക്കേസ് ഡോക്യു സീരീസാകുന്നു
By Vijayasree VijayasreeFebruary 2, 2024െ്രെകം ത്രില്ലര്‍ സിനിമയെ വെല്ലുന്ന ഷീന ബോറ കൊലപാതക കേസ് ഡോക്യുസീരീസ് ആകുന്നു. ‘ദ ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി, ബറീഡ് ട്രൂത്ത്’...
Hollywood
സെ ക്സ് എഡ്യൂക്കേഷനിലെ വീട് വില്‍പ്പനയ്ക്ക്; വീട് വാങ്ങാന്‍ ജനത്തിരക്ക്, വില കേട്ട് ഞെട്ടി ആരാധകര്‍
By Vijayasree VijayasreeSeptember 30, 2023നെറ്റ്ഫ്ലിക്സിന്റെ ജനപ്രിയ ഷോയായ സെ ക്സ് എഡ്യൂക്കേഷന്‍ അതിന്റെ അവസാന സീസണും സ്ട്രീം ചെയ്തിരിക്കുകയാണ്. സെപ്തംബര്‍ 21നാണ് അവസാന സീസണ് എത്തിയത്....
News
നെറ്റ്ഫ്ലിക്സ് സീരീസ് ‘സ്ട്രേഞ്ചര്‍ തിങ്ങ്സി’ന്റെ ആനിമേറ്റഡ് സീരീസ് എത്തുന്നു
By Vijayasree VijayasreeApril 11, 2023ആഗോളശ്രദ്ധ നേടിയ നെറ്റ്ഫ്ലിക്സ് സീരീസ് ‘സ്ട്രേഞ്ചര്‍ തിങ്ങ്സി’ന്റെ ആനിമേറ്റഡ് സീരീസ് എത്തുന്നു. സീരീസിന്റെ സൃഷ്ടാക്കളായ മാറ്റും റോസ് ഡഫറമാണ് ആനിമേഷന്റെ എക്സിക്യൂട്ടീവ്...
Hollywood
മണി ഹീസ്റ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ‘മണി ഹീസ്റ്റ് ബര്‍ലിന്‍’ വരുന്നു…!
By Vijayasree VijayasreeFebruary 8, 2023ലോകമെങ്ങും നിരവധി ആരാധകരെ സ്വന്തമാക്കിയ സീരീസായിരുന്നു മണി ഹീസ്റ്റ്. കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മണി ഹീസ്റ്റ് സീരിസിന് ഒരു സ്പിന്‍ഓഫ്...
News
ഈ പരമ്പര ഒരു ദുരന്തമാകും എന്നാണ് കരുതിയിരുന്നത്, സീരിസിന് രണ്ടാം സീസണ് പോലും ഉണ്ടാകുമെന്ന് കാരുതിയിരുന്നതല്ല; തുറന്ന് പറഞ്ഞ് ചീഫ് ഹോപ്പര്‍ ആയി എത്തിയ ഡേവിഡ് ഹാര്‍ബര്‍
By Vijayasree VijayasreeJuly 30, 2022ലോകമെമ്പാടും ആരാധകരുള്ള സയന്‍സ് ഫിക്ഷന്‍ ഫാന്റസി ഡ്രാമയാണ് ‘സ്ട്രേഞ്ചര്‍ തിങ്ങ്സ്’. നെറ്റ്ഫ്ലിക്സിന്റെ മുന്‍പന്തിയില്‍ തന്നെയാണ് ഈ ഡ്രാമ. എന്നാല്‍ ഇപ്പോഴിതാ നാല്...
News
തമിഴ് നാട്ടില്‍ മണി ഹെയ്സ്റ്റ് മാതൃകയില്‍ ടവര്‍ മോഷണം; മോഷണം പോയത് 600 ല്‍ അധികം ടവറുകള്‍
By Vijayasree VijayasreeJune 27, 2022ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നെറ്റ്ഫഌക്സ് സീരീസായിരുന്നു മണി ഹെയ്സ്റ്റ്. ഇപ്പോഴിതാ തമിഴ് നാട്ടില്‍ മണി ഹെയ്സ്റ്റ് മാതൃകയില്‍ ടവര്‍ മോഷണം നടന്നിരിക്കുകയാണ്....
Malayalam
26 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാലാപാനി ടീം ഒന്നിക്കുന്നു; എത്തന്നത് നെറ്റ്ഫ്ലിക്സ് ആന്തോളജിയില്‍, ആകാംഷയോടെ പ്രേക്ഷകര്‍
By Vijayasree VijayasreeJune 26, 2022മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം, മോഹന്‍ലാലും സംവിധായകന് പ്രിയദര്‍ശനും മറ്റൊരു പ്രോജക്റ്റിനായി ഒന്നിക്കുന്നു, എം ടി...
News
സ്ക്വിഡ് ഗെയിം മാതൃകയില്‍ റിയാലിറ്റി ടിവി ഷോ പ്രഖ്യാപിച്ച് നെറ്റ്ഫ്ളിക്സ്; വിജയിക്ക് 4.56 മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനം, നിബന്ധനകള്‍ ഇങ്ങനെ
By Vijayasree VijayasreeJune 16, 2022നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ജനപ്രിയ സീരീസ് ആണ് സ്ക്വിഡ് ഗെയിം. ഇപ്പോഴിതാ സ്ക്വിഡ് ഗെയിം മാതൃകയില്‍ റിയാലിറ്റി ടിവി...
News
ജനപ്രിയ സീരീസുകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്; നിരാശയോടെ ആരാധകര്‍
By Vijayasree VijayasreeFebruary 12, 2022നെറ്റ്ഫ്ലിക്സില്‍ ഇനി മുതല്‍ മാര്‍വലിന്റെ ടിവി ഷോകള്‍ ഉണ്ടാകില്ലെന്ന് വിവരം. ഡെയര്‍ഡെവിള്‍, ലൂക്ക് കേജ്, ജെസ്സീക്ക ജോണ്‍സ്, അയണ്‍ ഫിസ്റ്റ്, പണിഷര്‍,...
Latest News
- നടനും നർത്തകനുമായ അവ്വൈയ് സന്തോഷ് അന്തരിച്ചു January 25, 2025
- ജാസ്മിന് ചേരുന്ന നല്ല ഒരു പയ്യന് ആയിരുന്നു ഗബ്രി; എല്ലാത്തിനും കാരണം ജാസ്മിന്റെ സ്വഭാവം? ഗബ്രിയുമായി പിരിഞ്ഞു? എല്ലാം പുറത്ത്!! January 25, 2025
- നിഖിലിനെ പൊളിച്ചടുക്കി സേതു? ഇനി അച്ചുവിന്റെ വരാനായി അവൻ; പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! January 25, 2025
- വർഷയുടെ പുതിയ പ്ലാനിൽ ചന്ദ്രമതിയ്ക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; രേവതിയുടെ നീക്കത്തിൽ കിടിലൻ ട്വിസ്റ്റ്!! January 25, 2025
- അനി പറഞ്ഞ കാര്യങ്ങൾ ഒളിഞ്ഞ് നിന്ന് കേട്ട ദേവയാനി ഞെട്ടി; രഹസ്യം പുറത്ത്; നയനയ്ക്കരികിലേയ്ക്ക് ദേവയാനി!! January 25, 2025
- ഒരു പക്കാ ഫാമിലി പടം; നടി ഗാർഗി ആനന്ദനും നടൻ തോമസ് മാത്യുവും ഒന്നിച്ചെത്തുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് January 25, 2025
- സംവിധായകൻ ഷാഫിയുടെ നിലയിൽ മാറ്റമില്ല; അതീവ ഗുരുതരമെന്ന് റിപ്പോർട്ട് January 25, 2025
- കോകിലയുടെ സർപ്രൈസ് പൊളിച്ച് ബാല; നല്ല പാചകം, മാന്യമായ വസ്ത്രധാരണം കോകിലയാണ് ബാലയ്ക്ക് ചേർന്ന കുട്ടിയെന്ന് കമന്റുകൾ January 25, 2025
- നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചു പറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്, പക്ഷെ മറ്റെന്താണ് വഴി?; കുറിപ്പുമായി സനൽകുമാർ ശശിധരൻ January 25, 2025
- നവ്യ നായരുടെ ആ പുത്തൻ വിശേഷമെത്തി, എല്ലാം നേരിടും ; ഈ സന്തോഷത്തിന് കാരണം അതാണോ? ഞെട്ടിച്ച് നടി January 25, 2025