All posts tagged "Narendra Modi"
News
സിനിമാ ലോകത്തെ സൈറ ബാനുവിന്റെ മികച്ച പ്രകടനങ്ങള്‍ തലമുറകള്‍ തോറും പ്രശംസിക്കപ്പെടും; നരേന്ദ്ര മോദി
By Vijayasree VijayasreeNovember 12, 2023മുതിര്‍ന്ന നടി സൈറ ബാനുവുമായിട്ടുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്....
Malayalam
മോദി അപ്പൂപ്പന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകളെന്ന് ദേവനന്ദ; ഒപ്പം അഭിലാഷ് പിള്ളയും ജൂഡ് ആൻറണിയും
By Noora T Noora TSeptember 18, 2023പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 73–ാം ജന്മദിനമായിരുന്നു ഇന്നലെ. സംവിധായകൻ ജൂഡ് ആന്റണി, ടെലിവിഷൻ താരം ശശാങ്കൻ, ചലചിത്ര താരം അനു, തിരക്കഥാകൃത്ത്...
News
എന്റെ രാജ്യത്തിനെതിരായി കുപ്രചരണങ്ങളും, തീവ്രവാദവും പ്രചരിപ്പിക്കുന്നു; പ്രധാന മന്ത്രിയുടെയും റോയുടെയും പേരില്‍ പരാതി നല്കാന് ഡല്‍ഹി പോലീസിന്റെ നമ്പര്‍ ആവശ്യപ്പെട്ട് പാകിസ്ഥാനി നടി
By Vijayasree VijayasreeMay 11, 2023പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരാതി നല്കാന് ഡല്‍ഹി പൊലീസിന്റെ നമ്പര്‍ ആവശ്യപ്പെട്ട് പാകിസ്ഥാനി നടി ഷെഹര്‍ ഷിന്‍വാരി രംഗത്ത്. ഇന്ത്യയുടെ...
Malayalam
ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…, എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം; പുതിയ പദ്ധതികള്‍ക്കായി കേരളം കാത്തിരിക്കുന്നുവെന്ന് ഹരീഷ് പേരടി
By Vijayasree VijayasreeApril 24, 2023തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിനിലെ മികച്ച ടിക്കറ്റ് ബുക്കിങ്ങില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്...
News
അസാധാരണമായ നേട്ടം, വരും വർഷങ്ങളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഗാനമായിരിക്കും ഇത്; പ്രധാനമന്ത്രി മോദി
By Noora T Noora TMarch 13, 202395-ാമത് ഓസ്കാർ പുരസ്കാര വേദിയിൽ ചരിത്ര നേട്ടവുമായി ഇന്ത്യ. മികച്ച ഡോക്യൂമെന്ററി ഹ്രസ്വചിത്രം, മികച്ച ഒർജിനൽ സോങ്ങ് എന്നീ വിഭാഗങ്ങളിലാണ് രാജ്യം...
Actress
ഇത് മോദിയുടെ ഇന്ത്യയല്ല, മോദി തന്നെ നിരാശയാക്കി; വിമര്‍ശിച്ച് ഫ്രഞ്ച് നടി മരിയാന് ബോര്‍ഗോ
By Vijayasree VijayasreeFebruary 4, 2023ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലുള്ള വീടും സ്ഥലവും ഉപേക്ഷിക്കുകയാണെന്ന് ഫ്രഞ്ച് നടി മരിയാന് ബോര്‍ഗോ. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ നോര്‍ത്ത് ഗോവയിലെ വീട്ടില്‍...
News
സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകളില്‍ നിന്ന് ബി.ജെ.പി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഒഴിഞ്ഞുനില്ക്കണം; പ്രധാന മന്ത്രി
By Vijayasree VijayasreeJanuary 18, 2023സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകളില്‍ നിന്ന് ബി.ജെ.പി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഒഴിഞ്ഞുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസം നീണ്ട ബി.ജെ.പി...
News
ഈ നേട്ടം ഓരോ ഇന്ത്യക്കാരനേയും അഭിമാനം കൊള്ളിക്കുന്നത്; ആര്‍ആര്‍ആറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
By Vijayasree VijayasreeJanuary 11, 202380ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തില്‍ ആര്‍ആര്‍ആറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്. സിനിമയുടെ സംഗീത...
News
ദീര്‍ഘകാലം ആരോഗ്യകരമായ ജീവിതം നയിക്കട്ടെ, ബിഗ് ബിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാന മന്ത്രി നരേന്ദ്രമോദി
By Vijayasree VijayasreeOctober 11, 2022ഇന്ന് എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന, ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം...
News
‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അപ്പു ജീവിക്കുന്നത്’; അന്തരിച്ച നടന് പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം റിലീസിന്, ആശംസകളുമായി നരേന്ദ്രമോഡി
By Vijayasree VijayasreeOctober 9, 2022ആരാധകരെ ഏറെ ഞെട്ടിച്ച മരണമായിരുന്നു പുനീത് രാജ് കുമാറിന്റേത്. ഇപ്പോഴിതാ അന്തരിച്ച കന്നട താരം പുനീത് രാജ്കുമാറിന്റെ ഓര്‍മ്മദിനത്തില്‍ റിലീസിന് ഒരുങ്ങുന്ന...
Malayalam
ഉദ്ദേശശുദ്ധി തുളുമ്പുന്ന കുബുദ്ധിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്, ഈ ബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിച്ചതെന്ന് സുരേഷ് ഗോപി
By Vijayasree VijayasreeSeptember 19, 2022സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായി നില്ക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹം നരേന്ദ്രമോദിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്....
News
സ്വന്തം മക്കളെക്കാള്‍ അമ്മയ്ക്ക് ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ; വീഡിയോ പങ്കുവെച്ച് അനുപം ഖേര്‍
By Vijayasree VijayasreeSeptember 18, 2022ബോളിവുഡില്‍ നിരവധി ആറാധകരുള്ള താരമാണ് അനുപം ഖേര്‍. ഇപ്പോഴിതാ തന്റെ അമ്മ ദുലാരിയ്ക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...
Latest News
- സിനിമ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു; കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു; സങ്കടം സഹിക്കാനാകാതെ മകൾ!! May 2, 2025
- സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയ നടിമാരെ അധിക്ഷേപിച്ച് ചെകുത്താൻ; പരാതിയുമായി നടി May 1, 2025
- പടക്കളത്തിന്റെ മാർക്കറ്റിംഗ് ഗെയിം പ്ലാൻ അഞ്ച് പുറത്തിറങ്ങി May 1, 2025
- ഫൺ ത്രില്ലർ മൂവി അടിനാശം വെള്ളപ്പൊക്കം വരുന്നു; ടൈറ്റിൽ ലോഞ്ച് നിർവഹിച്ച് ശോഭന May 1, 2025
- ഗൗതമിന്റെ കടുത്ത തീരുമാനത്തിൽ പിങ്കി പടിയിറങ്ങുന്നു.? തകർന്നടിഞ്ഞ് ഇന്ദീവരം; നന്ദയെ തള്ളിപറഞ്ഞ് ഗൗരി!! May 1, 2025
- തഗ്ഗ് സി.ആർ 143/24 പൂർത്തിയായി; ഇൻവസ്റ്റിഗേറ്റീവ് ജോണർ ചിത്രവുമായി നവാഗതനായ ബാലു എസ്.നായർ May 1, 2025
- പാറുവിനെ കൊല്ലാൻ ഇന്ദ്രന്റെ ശ്രമം; ഋതുവിനെ രക്ഷിക്കാനാകാതെ സേതു; പല്ലവിയെ തകർത്ത ആ ദുരന്തവാർത്ത? May 1, 2025
- അജയ്യുടെ ചതി പൊളിച്ചടുക്കി നിരഞ്ജനയുടെ ഇടിവെട്ട് തിരിച്ചടി; ജാനകിയുടെ നീക്കത്തിൽ നടുങ്ങി അളകാപുരി!! May 1, 2025
- മഞ്ജുവിനും ദിലീപിനും പിന്നാലെ കടുത്ത നീക്കത്തിൽ നവ്യാ നായർ ഇനി പണിപാളും …….!!!! May 1, 2025
- പരിക്കുപറ്റി, ഇത്രയും നാൾ അനുഭവിച്ചു, ഒരുപാട് വേദനിച്ചു പിന്നാലെ 41-ാം വയസിൽ ആ കടുത്ത നീക്കത്തിൽ റിമി ടോമി May 1, 2025