All posts tagged "Namitha Pramod"
Malayalam
മീനാക്ഷിയുടെ സിനിമാപ്രവേശം! ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഉറ്റ സുഹൃത്തായ നമിതയുടെ മറുപടി
By Noora T Noora TMarch 22, 2021ബാലതാരമായി മിനിസ്ക്രീനിലെത്തി പിന്നീട് വെള്ളിത്തിരയുടെ നായികയായി മാറിയ നടിയാണ് നമിത പ്രമോദ്. തെന്നിന്ത്യയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ പിടിച്ചു...
Actress
മീനാക്ഷി ദിലീപിനെ നമിത ചേർത്ത് പിടിച്ചു നിർത്തിയപ്പോൾ നമിതയുടെ സഹോദരിയുടെ മുഖം മാറിയത് കണ്ടോ ? ചിത്രങ്ങൾ വൈറലാകുന്നു
By Revathy RevathyMarch 9, 2021ദിലീപിന്റെ മകളായ മീനാക്ഷി ദിലീപിന്റെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്. മീനൂട്ടിയെക്കുറിച്ച് വാചാലയായി നമിത എത്താറുണ്ട്. അന്താരാഷ്ട്ര വനിത ദിനത്തില്‍ സുഹൃത്തുക്കള്‍ക്ക്...
Actress
രാജകുമാരിയെ പോലെ നമിത പ്രമോദ്; അഴകൊത്ത യവന സുന്ദരിയെന്ന് ആരാധകർ
By Revathy RevathyMarch 7, 2021മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നമിത പ്രമോദ്. ഇപ്പോഴിതാ നമിതയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇൻസ്റ്റയിൽ വൈറലായിരിക്കുകയാണ്. പെയ്ൽ പിങ്കും സ്വർണ്ണ...
Malayalam
കറുപ്പില്‍ സുന്ദരിയായി നമിത പ്രമോദ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMarch 5, 2021മലയാളികളുടെ പ്രിയപ്പെട്ട യുവ നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. മിനിസ്ക്രീനിലൂടെ എത്തിയ താരം ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്....
Malayalam
കാവ്യ ചേച്ചി പറഞ്ഞു തന്നതായിരുന്നു ആ ഐഡിയ; പക്ഷേ.. ഒരു തവണ പിഴച്ചു; തുറന്ന് പറഞ്ഞ് നമിത പ്രമോദ്
By Vijayasree VijayasreeMarch 4, 2021മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നില്ക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിന്‍ പോളി...
Malayalam
സുമലത മാറി ജയപ്രദ ആയല്ലോ; വൈറലായി നമിതയുടെ പുത്തന്‍ ചിത്രങ്ങള്‍
By Vijayasree VijayasreeMarch 2, 2021മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിതപ്രമോദ്. സീരിയലില്‍ ബാലതാരം ആയി അരങ്ങേറ്റം കുറിച്ച നമിത പിന്നീട് സിനിമയിലേയ്ക്ക് എത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
Malayalam
ജീവിതത്തില്‍ പുറമേ കാണുന്ന തിളക്കം മാത്രമല്ല, നല്ല ബുദ്ധിമുട്ടുകളുമുണ്ട്; അച്ഛനും അമ്മയുമാണ് കവചം
By Vijayasree VijayasreeFebruary 22, 2021മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ താരത്തിന്റെ തുടക്കം ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു. വേളാങ്കണ്ണി...
Malayalam
‘ചക്കപ്പുഴുക്കുണ്ടാക്കുന്ന വിധം’; വൈറലായി നമിതയുടെ വീഡിയോ
By Vijayasree VijayasreeFebruary 17, 2021മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നമിതാ പ്രമോദ്. വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്ക്രീന്‍ വഴിയാണ് നമിത...
Actor
മീനാക്ഷി ദിലീപിൻറെയും നമിത പ്രമോദിന്റെയും ഡാൻസ് വൈറലാകുന്നു; കണ്ണുതള്ളി ആരാധകർ !
By Revathy RevathyFebruary 9, 2021നാദിര്‍ഷയുടെ മകളായ ആയിഷയുടെ വിവാഹമാണ് ഫെബ്രുവരി 11ന്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും ആഘോഷങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പ്രീവെഡ്ഡിങ്ങും മൈലാഞ്ചിയും സംഗീതരാവുമൊക്കെയായി താരകുടുംബം ആഘോഷമാക്കി...
Malayalam
നാല് വര്‍ഷത്തിനുള്ളില്‍ വിവാഹം, അതോടെ അഭിനയത്തിൽ നിന്ന് വിടപറയും
By Noora T Noora TJanuary 13, 2021മലയാളികള്‍ക്ക് ഇഷ്ട്ട താരമാണ് നമിത പ്രമോദ്. നമിതയുടെ വിവാഹവുമായി ബന്ധപ്പെട്ട് മുന്‍പ് പല വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഉടനെയൊന്നും താന്‍ വിവാഹിതയായി...
Malayalam
‘ഒത്തിരി സ്നേഹവും സ്വപ്നവും സമാധാനവും ഓര്‍മ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം’
By Noora T Noora TJuly 12, 2020പുതിയ വീട്ടിലേക്ക് താമസം മാറിയത്തിന്റെ സന്തോഷത്തിലാണ് സിനിമ നടി നമിത പ്രമോദ്. പുതിയ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ്...
Malayalam
താരങ്ങൾ സുരക്ഷിതരാവാൻ എത്ര ത്യാഗങ്ങൾ സഹിച്ചു; മലയാള സിനിമയുടെ ഭാഗമായിരുന്നുവെന്നറിയാൻ, നീ മരിക്കേണ്ടിവന്നു.
By Noora T Noora TJune 13, 2020സിനിമാ ലൊക്കേഷനുകളിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ദാസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത് ദാസ് മലയാള സിനിമയുടെ ഭാഗമായിരുന്നുവെന്നറിയാൻ അദ്ദേഹം മരിക്കേണ്ടി...
Latest News
- നിർമ്മലിനെ പുറത്താക്കി നന്ദ; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം; ഗൗതമിന് ഇടിവെട്ട് തിരിച്ചടി!! April 17, 2025
- തമ്പിയെ തകർക്കാൻ കരുക്കൾ നീക്കി ജാനകിയും രാധാമണിയും; അപർണയെ അടപടലം പൂട്ടി; വമ്പൻ ട്വിസ്റ്റ്!! April 17, 2025
- ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ April 17, 2025
- ഷൂട്ട് നടക്കുമ്പോൾ അന്ന് സെറ്റിൽ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയും, എപ്പോഴും ഒരു പ്രത്യേക വൈബിൽ നടക്കുന്നയാളാണ് പ്രണവ്; പ്രശാന്ത് അമരവിള April 17, 2025
- ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്ഭുതം, ആടുജീവിതം സിനിമയാക്കാനുള്ള ബ്ലെസിയുടെ തപസ്സ് സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠം; പൃഥ്വിരാജ് April 17, 2025
- രഹസ്യമായി ജീവിക്കുന്നില്ല, ദിവ്യയ്ക്കും കുറ്റബോധമില്ല വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് ക്രിസ്!! April 16, 2025
- രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 16, 2025
- അശ്വിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് എട്ടിന്റെ പണി; അവസാനം സംഭവിച്ചത്!! April 16, 2025
- അപർണയുടെ കരണത്തടിച്ചുള്ള അമലിന്റെ ആ വെളിപ്പെടുത്തൽ; ജാനകിയുടെ ആഗ്രഹം സഭലമായി!! April 16, 2025
- ദിലീപിന്റെ അടിവേരിളക്കി സുനി കോടതിയിൽ ; ഇടിവെട്ട് നീക്കം രണ്ടുംകൽപിച്ച് മഞ്ജു വാര്യർ April 16, 2025