All posts tagged "Namitha Pramod"
Malayalam
നടന് വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്നു കേൾക്കുമ്പോൾ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു; മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്; അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ?യു യുവാവിന്റെ ചോദ്യത്തിന് ചുട്ട മറുപടി നൽകി നമിത പ്രമോദ്
August 20, 2019പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി വിവിധ മേഖലകളിലുള്ളവര്‍ വലിയതോതിലുള്ള സാമ്ബത്തിക സഹായവുമായി മുന്നോട്ടു വന്നിരുന്നു. നാളിതുവരെ വലിയ വാര്‍ത്താ പ്രാധാന്യമാണ് ഇത്തരം സംഭവങ്ങള്‍...
Social Media
നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ; വൈറലായി നമിതയുടെ ചിത്രത്തിന് കീഴിലെ കമന്റ്!
August 18, 2019മലയാളത്തിൽ മുൻനിര നായികമാരിൽ മുന്നിൽ നിൽക്കുന്ന നായികയാണ് നമിത പ്രമോദ് .താരത്തിന്റെ ചിത്രങ്ങളാലെല്ലാം ആറാടാജ്കർ ഏറെ ഏറ്റെടുത്ത ചിത്രമായിരുന്നു .താരത്തിന്റെ വിശേഷങ്ങളെല്ലാം...
Social Media
എന്തും ട്രോളാക്കുന്ന രീതി നല്ല പ്രവണതയല്ല;നമിത പ്രമോദ് പറയുന്നു!
July 28, 2019നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് നമിത പ്രമോദ്. യുവതാരങ്ങള്‍ക്കൊപ്പമുളള നടിയുടെ സിനിമകളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ...
Actor
റൊമാൻസ് വർക്ക് ഔട്ടായത് നമിതയോട്; പ്രയാഗയോട് തോന്നിയത് സാഹോദര്യം ; തുറന്നു പറച്ചിൽ നടത്തി ബിബിൻ ജോർജ്
July 23, 2019ഈ വർഷം റിലീസിനായി കാത്തിരിക്കുന്ന ഒരുപാട് ചിത്രങ്ങളാണുള്ളത്. അക്കൂട്ടത്തിൽ പേര് കൊണ്ട് വ്യത്യസ്തമായ ചിത്രമാണ് മാർഗം കളി. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം...
Social Media
നമിതയുടെ ബെസ്റ്റ് ഫ്രണ്ട്സ് താരപുത്രിമാർ ; മുഖം മറിച്ചയാളെ മനസ്സിലായോ
July 10, 2019മലയാളത്തിന്റെ പ്രിയനടി നമിത പ്രമോദ് തന്റെ ബെസ്റ്റ് ഫ്രണ്ട്സിനെ പരിചയപ്പെടുത്തി പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ച. നമിതയ്ക്കൊപ്പം സംവിധായകൻ നാദിർഷയുടെ...
Malayalam Breaking News
എന്തും തുറന്ന് സംസാരിക്കാൻ സാധിക്കുന്ന നടനാണ് അദ്ദേഹം -നമിത പ്രമോദ് !
March 25, 2019വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെ എത്തി പിന്നീട് ട്രാഫികിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്....
Malayalam Breaking News
ഏത് പയ്യൻ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായികയയാണ് വിക്രമാദിത്യനിലെ നമിത !
March 18, 2019ആധുനിക മലയാള സിനിമയുടെ തിരക്കഥാകൃത്താണ് ശ്യാം പുഷ്ക്കരൻ. നല്ല കുറച്ച് ഹിറ്റുകൾ ശ്യാം പുഷ്ക്കരൻ സമ്മാനിച്ചിട്ടുണ്ട്. സോൾട്ട് ആൻഡ് പേപ്പർ. മഹേഷിന്റെ...
Malayalam Breaking News
പുതിയ ചിത്രത്തിൽ ബിബിൻ ജോർജിന്റെ നായികയായി നമിത പ്രമോദ് !
March 18, 2019കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായെത്തുന്നത് ബിബിൻ ജോർജ്.ചിത്രത്തിൽ ബിബിൻ ജോർജിന്റെ...
Malayalam Breaking News
ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കുമോ ? നമിത പ്രമോദ് പറയുന്നു
March 14, 2019വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെ പ്രേഷകരുടെ മുന്നിലെത്തി പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷകമനസ്സിൽ ഇടം പിടിച്ച താരമാണ് നമിത പ്രമോദ്. ലിപ്...
Malayalam Breaking News
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ ? – കളിയാക്കിയവന് കിടിലൻ മറുപടിയുമായി നമിത പ്രമോദ് !
February 22, 2019മലയാള സിനിമയിൽ നായികയായി നമിത പ്രമോദ് അരങ്ങേറിയത് നിവിൻ പോളിക്കൊപ്പം സത്യൻ അന്തിക്കാട് ചിത്രത്തിലാണ്. പുതിയ തീരങ്ങളിൽ അരങ്ങേറിയ നമിത പിനീട്...
Malayalam Breaking News
അലക്കാത്ത ഷർട്ട് ചോദിച്ചയാൾക്ക് കിടിലൻ മറുപടിയുമായി നമിത പ്രമോദ് !
January 20, 2019മലയാളികളുടെ പ്രിയ നടിയാണ് നമിത പ്രമോദ്. അന്യ ഭാഷകളിലും തന്റെ വരവറിയിച്ച നമിത ഇതിനോടകം വിവാദങ്ങളിലും പെട്ടിട്ടുണ്ട്. പക്ഷെ വിവാദങ്ങളെ ഭയന്ന്...
Interviews
വെറുതെ ഒരു കല്യാണം കഴിക്കുന്നതിനോട് താൽപര്യമില്ല !! വിവാഹ ജീവിതത്തെ കുറിച്ചും എൻഗേജ്മെന്റിനെ കുറിച്ചും നമിത പ്രമോദ് പറയുന്നു….
November 7, 2018വെറുതെ ഒരു കല്യാണം കഴിക്കുന്നതിനോട് താൽപര്യമില്ല !! വിവാഹ ജീവിതത്തെ കുറിച്ചും എൻഗേജ്മെന്റിനെ കുറിച്ചും നമിത പ്രമോദ് പറയുന്നു…. ബാലതാരമായെത്തി മലയാള...