All posts tagged "Mohanlal"
Malayalam
നരേന്ദ്രമോദിയെ പുള്ളിക്ക് ഇഷ്ടമാണെന്ന് തോന്നുന്നു…, ഒരു ആര്‍എസ്എസുകാരനാണോ ബിജെപിക്കാരനാണോ അങ്ങനെയുള്ള ചിന്തയില്‍ നിന്നാണ് ഡീഗ്രേഡിങ് നടക്കുന്നത്; വൈറലായ ‘ഫാന്‍ ബോയി’ പറയുന്നു
By Vijayasree VijayasreeFebruary 22, 2022ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ആറാട്ട്. സിനിമയുടെ റിലീസിംഗ് ദിവസം തിയേറ്റര്‍ റിവ്യൂ പറയാന്‍ വിവിധ ഓണ്‍ലൈന്‍...
Malayalam
ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍,കേരളത്തില്‍ നിന്ന് മാത്രം 3.50 കോടി!?
By Noora T Noora TFebruary 21, 2022മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ‘ആറാട്ട്’ തിയേറ്ററുകളിൽ പ്രദര്‍ശത്തിന് എത്തിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍...
Malayalam
ലാലേട്ടനല്ല, ശരിക്കും ‘ആറാടിയത്’ ഈ ആരാധകൻ;ഒറ്റദിവസം കൊണ്ട് വൈറലായി മോഹൻലാൽ ആരാധകൻ!
By AJILI ANNAJOHNFebruary 20, 2022ഫെബ്രുവരി 18 നാണ് ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലേക്ക് എത്തിയത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ബി.ജി.എമ്മും ആക്ഷനും ഡയലോഗുകളും...
Social Media
സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍; പുത്തൻ ചിത്രം പുറത്ത്… പകർത്തിയത് സമീര്‍ ഹംസ.. ഏറ്റെടുത്ത് ആരാ ധകർ
By Noora T Noora TFebruary 20, 2022മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ വൈറലാകുന്നു. മോഹന്‍ലാല്‍ റോള്‍സ് റോയ്സ് കാറിലിരിക്കുന്ന ചിത്രം പകര്‍ത്തിയിരിക്കുന്നത് ബിസിനസ്സ്മാനും താരത്തിന്റെ അടുത്ത സുഹൃത്തുമായ സമീര്‍ ഹംസയാണ്....
Malayalam
ഇത് ഒരു അൺറിയലിസ്റ്റിക് എന്റർടെയ്നർ സിനിമയാണ് ; വലിയ അവകാശവാദങ്ങളൊന്നുമില്ല; ചിത്രം ഇരു കൈകളുംനീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ!
By AJILI ANNAJOHNFebruary 19, 2022മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആറാട്ട്. മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന് കൂട്ട്കെട്ടില്‍ ഒരുങ്ങിയ ചിത്രം ഫെബ്രുവരി 18 ന് ആയിരുന്നു...
Malayalam
ചുരുളിയിലെ ലൈംഗികാവയവ തെറിവിളികള്‍ കഥയ്ക്ക് അനിവാര്യമെന്നു പറയുന്നവര്‍ ഗോപന്റെ സ്ത്രീവിരുദ്ധത തപ്പി പണ്ടാരമടയുന്നുണ്ട്, ചുരുളിക്ക് മുന്നില്‍ എല്ലാ പൊളിറ്റിക്കല്‍ കറക്ട്നെസ്സും വാലും ചുരുട്ടി ഓടിയതിന് ഒരു കാരണം അതിന്റെ തിരക്കഥാകൃത്ത് ഹരീഷ് ആണെങ്കില്‍ ഇവിടെ ആറാട്ടില്‍ പൊളിറ്റിക്കല്‍ കറക്ട്നെസ്സുകാരെ തട്ടി നടക്കാന്‍ വയ്യാ ത്തത്തിന് കാരണം മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് നെയിമിനോട് ഉള്ള അസഹിഷ്ണുത; കുറിപ്പ് വൈറൽ
By Noora T Noora TFebruary 19, 2022ഇന്നലെയായിരുന്നു ബി. ഉണ്ണികൃഷ്ണന് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ആറാട്ട് തിയേറ്ററുകളിൽ എത്തിയത്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്...
Malayalam
‘ഞാന്‍ നാണമില്ലാതെ അഭിനയിക്കണം എന്നാണല്ലേ പറയുന്നത്! എന്നാല്‍ അങ്ങനെ ആയിക്കോട്ടെ’ എന്നാണ് അദ്ദേഹം പറഞ്ഞത്; തുറന്ന് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeFebruary 18, 2022മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ആറാട്ട്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇന്ന് ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 2700...
Malayalam
ഇന്നലെ ആ പതിവുവിളി ഇല്ല… പക്ഷെ ഇന്നു മുതലുള്ള ഓരോ ഷോയ്ക്കും കാവലായി ഞങ്ങള്‍ക്കൊപ്പം, സിനിമയ്ക്കൊപ്പം അവനുണ്ടാകും, ഒന്‍പതു ഗണങ്ങളിലും പെടാത്ത അദൃശ്യമാലാഖയെപ്പോലെ ; കുറിപ്പ്
By Noora T Noora TFebruary 18, 2022മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആറാട്ട് ഇന്ന് തിയേറ്ററുകൾ എത്തിയിരിക്കുകയാണ്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എത്തുന്ന ആറാട്ട് ഇന്ന്...
Malayalam
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്നത് ഒരു ആഗ്രഹമാണെങ്കിലും അതിന് വേണ്ടി നോക്കി ഇരിക്കുകയല്ല; വേറെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ താന്‍ അയാളെ കല്യാണം കഴിച്ചേക്കാം എന്ന് ഗായത്രി സുരേഷ്
By Vijayasree VijayasreeFebruary 18, 2022മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റഎ ചിത്രങ്ങളും വിശേഷങ്ങളുമായി...
Malayalam
ആറാട്ട് തിയേറ്ററുകൾ ഇളക്കി മറിച്ചോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ
By Noora T Noora TFebruary 18, 2022മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മോഹൻലാൽ മാസ് ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ്...
Malayalam
സിനിമയെ വിമര്‍ശിക്കുന്നവര്‍ സിനിമയെക്കുറിച്ച് ആധികാരികമായി അറിഞ്ഞിരിക്കണം എങ്കിലേ സിനിമാ വിമര്‍ശനത്തിന് യോഗ്യതയുണ്ടാകൂ; ട്രോളുകള്‍ക്കിരയായി മോഹന്‍ലാല്‍
By Vijayasree VijayasreeFebruary 18, 2022മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം റിലീസായതിനു പിന്നാലെ സിനിമയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും...
Malayalam
തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ല…, സിനിമയെ കുറിച്ച് ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് മോശം പറയുന്നതെന്ന് മോഹന്‍ലാല്‍
By Vijayasree VijayasreeFebruary 17, 2022മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം റിലീസായതിനു പിന്നാലെ സിനിമയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും...
Latest News
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025
- കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്, പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല; രേണു May 23, 2025