All posts tagged "Mohanlal"
Actress
നന്ദിയില്ലാത്ത നടനാണ് മോഹന്‍ലാല്‍, കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, ആ നന്ദി പോലും കാണിച്ചില്ല; എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി; തുറന്ന് പറഞ്ഞ് നടി ശാന്തി വില്യംസ്
By Vijayasree VijayasreeMay 18, 2024ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ നടി...
Bigg Boss
ജിന്റോയെ വലിച്ചുകീറി ജാസ്മിൻ; പിന്നാലെ കളികൾ മാറി; നന്ദനയുടെ കുടുംബത്തോട് രഹസ്യങ്ങൾ വെട്ടിത്തുറന്ന് ജിന്റോ!!
By Athira AMay 17, 2024ബിഗ് ബോസ് മലയാളം സീസൺ ആറ് പത്താമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ് 6 ലെ പ്രധാനപ്പട്ടതും ശക്തരുമായ...
Malayalam
രജനികാന്ത് നടക്കുന്നത് പോലെ നടക്കാന്‍ ഇവര്‍ക്കൊന്നും ഈ ജന്മം കഴിയില്ല, ആ ചങ്കൂറ്റം ഇവര്‍ക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങള്‍ ചെയ്ത് നടക്കും; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ച് ശാന്തിവിള ദിനേശ്
By Vijayasree VijayasreeMay 15, 2024മലയാള സിനിമാ രംഗത്ത് നടക്കുന്ന വിഷയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും താരങ്ങള്‍ക്കും ഫിലിം മേക്കേര്‍സിനുമെതിരെ രൂക്ഷ ഭാഷയില്‍...
Actor
മോഹന്‍ലാല്‍ വിഗ് ഊരിയത് കണ്ട് ലാലു അലക്സ് ഞെട്ടി, മമ്മൂട്ടി ഉറങ്ങുമ്പോള്‍ പോലും വിഗ്ഗ് ഊരാറില്ല; നടന്മാര് രജനികാന്തിനെ കണ്ട് പഠിക്കണമെന്ന് ബാബു നമ്പൂതിരി
By Vijayasree VijayasreeMay 13, 2024ബാബു നമ്പൂതിരി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്മ വരിക തൂവാനത്തുമ്പിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേല്‍ മലയാളിയുടെ മനസില്‍...
Actor
മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂര്‍വ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
By Vijayasree VijayasreeMay 12, 2024മാതൃദിനത്തില്‍ അമ്മ ശാന്തകുമാരിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. നിരവധിപ്പേരാണ് മോഹന്‍ലാലിനും...
Malayalam
ലാളിത്യം, എത്രമാത്രം സൗമ്യം, വിനയമാണെങ്കില്‍ കൂടപ്പിറപ്പിനെപോലെ; മോഹന്‍ലാലിനെ കുറിച്ച് പികെ ശ്രീമതി
By Vijayasree VijayasreeMay 11, 2024നടന് മോഹന്‍ലാലിനെ പ്രശംസിച്ച് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ പികെ ശ്രീമതി. കണ്ണൂരില്‍ ദേശാഭിമാനി ദിനപത്രം സംഘടിപ്പിച്ച പരിപാടിയില്‍ മോഹന്‍ലാലിനോടൊപ്പം പങ്കെടുത്ത...
Malayalam
മോഹന്‍ലാല്‍ സുഹൃത്തായ പ്രിയദര്‍ശനെ വെച്ച് വെട്ടം എന്ന ചിത്രം എടുത്തത് ദിലീപിനെ തര്‍ക്കാനോ; ചോദ്യങ്ങള്‍ക്ക് ദിലീപിന്റെ മറുപടി ഇങ്ങനെ
By Vijayasree VijayasreeMay 9, 2024മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു...
Malayalam
മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ‘മറികൊത്തല്‍’നടത്തി മോഹന്‍ലാല്‍; പ്രത്യേകത എന്തെന്നോ!!
By Vijayasree VijayasreeMay 9, 2024പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹന്‍ലാല്‍ സിനിമകള്‍...
Malayalam
പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍; കനകലതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാല്‍
By Vijayasree VijayasreeMay 7, 2024നടി കനകലതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അനുശോചനം അറിയിച്ചത്. ‘മലയാളസിനിമയില്‍ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത....
Malayalam
കാത്തിരിപ്പുകള്‍ക്ക് അവസാനം; ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
By Vijayasree VijayasreeMay 7, 2024പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Malayalam
മോഹന്‍ലാലിനെ കയ്യിലെ മൈലാഞ്ചി കാണിച്ച് മാമാട്ടി; താപരുത്രിയെ കൊഞ്ചിച്ച് ലാലേട്ടന്; വൈറലായി വീഡിയോ
By Vijayasree VijayasreeMay 5, 2024രണ്ട് ദിവസം മുന്നേയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...
Actor
എന്റെ പേരില്‍ ലാലേട്ടന് വിഷമിക്കാനോ തെറി കേള്‍ക്കാനോ പാടില്ല, അമ്മയില്‍ നിന്നും സ്വയം രാജിവെച്ചത്! കൂടെ നിന്നത് സ്വപ്നത്തില്‍ പോലും വിചാരിക്കാത്തവരാണ്; ദിലീപ്
By Vijayasree VijayasreeMay 3, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ദിലീപ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് നടന് എങ്കിലും പ്രേക്ഷകര്‍ക്ക് താരത്തോടുള്ള ഇഷ്ടത്തിന്...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025