All posts tagged "Mohanlal"
Actor
സിനിമയിൽ എന്തുചെയ്താലും അതൊരു സ്റ്റൈലായി മാറുക എന്നത് രജിനികാന്തിന് ലഭിച്ച അപൂർവഭാഗ്യം; മോഹൻലാൽ
By Vijayasree VijayasreeJuly 25, 2024രജനികാന്തിന്റേതായി കഴിഞ്ഞ വർഷം പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ജയിലർ. ചിത്രത്തിൽ മോഹൻലാൽ കാമിയോ റോളിൽ എത്തിയിരുന്നു. റെക്കോഡ് കളക്ഷൻ സ്വന്തമാക്കിയ ഈ...
Malayalam
ഇത് പൂർത്തിയാക്കാൻ നിങ്ങളുടെ സഹായം വേണം, കാലാവസ്ഥ ചതിക്കരുത്; പൃഥ്വിരാജ്
By Vijayasree VijayasreeJuly 23, 2024മോഹൻലാൽ ചിത്രങ്ങളിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി ഒരിക്കൽ കൂടി ഒരു ചിത്രം...
Actor
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും എന്റെയും ആ സമ്പാദ്യം! അവർ ദുരുപയോഗം ചെയ്യുന്നു; ഞാനിവിടെ മരം വെച്ച് പിടിപ്പിക്കുന്നില്ല; വെളിപ്പെടുത്തലുമായി സുരേഷ്ഗോപി..!
By Vismaya VenkiteshJuly 22, 2024മലയാളത്തിലെ എക്കാലത്തെയും സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ്ഗോപി. താരത്തിന്റെ വാർത്തകളെല്ലാം വളരെപ്പെട്ടന്ന് ചർച്ചയാകുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്....
Movies
ദേവദൂതനിൽ നായകനായി ആദ്യം തീരുമാനിച്ചത് മാധവനെ ആയിരുന്നു, അവിടേയ്ക്ക് മോഹൻലാൽ എത്തിയത് ഇങ്ങനെ; തുറന്ന് പറഞ്ഞ് സിബി മലയിൽ
By Vijayasree VijayasreeJuly 20, 2024മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 2000ൽ മോഹൻലാലിന്റേതായി പുറത്തെത്തിയ ദേവദൂതൻ. ഇപ്പോൾ 24 വർഷങ്ങൾക്കുശേഷം ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്....
Malayalam
എത്ര റിസ്കുള്ള സീനാണെങ്കിലും അത് പെർഫെക്ട് ആക്കാൻ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്, കേരളത്തിലെ എല്ലാവരും ലാൽ സാറിനെ ഓർത്ത് അഭിമാനിക്കണം; പീറ്റർ ഹെയ്ൻ
By Vijayasree VijayasreeJuly 20, 2024പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
Malayalam
നമ്മുടെ ലാലേട്ടന് അങ്ങ് പാകിസ്ഥാനിലും ഉണ്ടെടാ പിടി; മോഹൻലാൽ പ്രേമിയായ പാകിസ്താൻകാരനെ പരിചയപ്പെടുത്തി അഖിൽ മാരാർ
By Vijayasree VijayasreeJuly 20, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
Actor
മോഹൻലാലിന്റെയും മമ്മൂക്കയുടെയും യഥാർത്ഥ രൂപം കണ്ട് ലാലു അലക്സ് ഞെട്ടി! മമ്മൂക്ക ഉറങ്ങുമ്പോഴും അത് ചെയ്യാറുണ്ട്! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ
By Vismaya VenkiteshJuly 19, 2024സിനിമ നടീ നടന്മാരുടെ മേക്കോവറുകളെക്കുറിച്ച് നടൻ ബാബു നമ്പൂതിരി. കോടികൾ ചിലവാക്കി സൗന്ദര്യം നിലനിർത്തുമെങ്കിലും ഇവരൊക്കെയും തങ്ങളുടെ ശരിക്കുളള രൂപത്തിൽ നടക്കാൻ...
Actor
ലാലേട്ടൻ നല്ല നാടൻ അടിയാണ്! സെറ്റിൽ ഓടിനടന്ന് അടിക്കുന്നത് സുരേഷ് ഗോപിയും മോഹൻലാലും; മമ്മുട്ടിയുടെ ഇടവേണമെങ്കിൽ വില്ലന്മാർ അങ്ങോട്ട് ചെന്ന് വാങ്ങണം: എബ്രഹാം കോശി
By Vismaya VenkiteshJuly 19, 2024മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് എബ്രഹാം കോശി. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ...
Actor
മല്ലു സിംഗ് ആകാനിരുന്നത് ഉണ്ണിമുകുന്ദൻ അല്ല ലാലേട്ടൻ; പക്ഷേ, ആ കഥ മാറ്റിവെച്ചു; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി സേതു
By Vismaya VenkiteshJuly 18, 2024ചോക്ലേറ്റ്, റോബിൻ ഹുഡ്, മേക്കപ്പ് മാൻ തുടങ്ങിയ സിനിമകൾ മലയാളികൾക്ക് മറക്കാനാകില്ല. ഈ ചിത്രങ്ങൾ സമ്മാനിച്ചത് സച്ചി-സേതു കൂട്ടുകെട്ടാണ്. ഇത്തരത്തിൽ സച്ചി-സേതു...
Malayalam
മോഹൻലാലിനേയും മമ്മൂട്ടിയേയും പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടരുത്. പക്ഷെ ദിലീപിനെക്കുറിച്ച് ആണെങ്കിൽ അത് പുറത്ത് വിടണം; എഡിറ്റ് ചെയ്ത റിപ്പോർട്ട് പുറത്ത് വിട്ടിട്ട് വല്യ കാര്യവുമുണ്ടോ; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ശാന്തിവിള ദിനേശ്
By Vijayasree VijayasreeJuly 17, 2024അടുത്തിടെയായിരുന്നു മലയാള ചലച്ചിത്ര ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്....
Malayalam
രാമായണമാസത്തിൻറെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ; മോഹൻലാൽ
By Vijayasree VijayasreeJuly 16, 2024പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
Malayalam
എന്നും എന്നെ നെഞ്ചോടു ചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വം, നികത്താനാവാത്ത നഷ്ടങ്ങളുടെ കൂട്ടത്തിൽ പ്രിയപ്പെട്ട മണിസാറും; അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ
By Vijayasree VijayasreeJuly 15, 2024കഴിഞ്ഞ ദിവസമായിരുന്നു നിർമ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ഹൃദ്യമായ പെരുമാറ്റം കൊണ്ടും സ്നേഹോപദേശങ്ങൾ...
Latest News
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025
- ഒരു സ്ത്രീ ആരോപണവുമായി വന്നാൽ തെളിവുകളൊന്നും നോക്കാതെ തന്നെ അയാളെ കുറ്റക്കാരനാക്കുന്നു, തെറ്റ് ചെയ്തോ ഇല്ലയോ എന്നത് നമുക്ക് അറിയില്ല. അത് നമ്മൾ കണ്ടിട്ടും ഇല്ല നമ്മൾ ആ ഭാഗത്തും ഇല്ല. പക്ഷേ…; തുറന്ന് പറഞ്ഞ് പ്രശാന്ത് കാഞ്ഞിരമറ്റം July 11, 2025
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025
- മറ്റു കുട്ടികളെ പോലെ ആരാധ്യയ്ക്ക് മൊബൈൽ ഫോണോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല, അവളുടെ അമ്മ കർക്കശക്കാരിയാണ്; അഭിഷേക് ബച്ചൻ July 11, 2025
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025
- അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടുഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ July 11, 2025
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025