All posts tagged "Mohanlal"
Malayalam
രാജ്യത്തെ ഉയരങ്ങളിൽ എത്തിക്കാനാണ് മോദിയുടെ ശ്രമം; ലാലേട്ടന്റെ കുറിപ്പ് ? ലാലേട്ടന് കിട്ടിയ ഒന്നൊന്നര ട്രോൾ കണ്ടോ…
By Safana SafuApril 29, 2021കൊവിഡ് രണ്ടാം തരംഗം ആദ്യത്തേതിലും രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ട്രോളുകൾക്ക് കുറവൊന്നുമില്ല. കോവിഡ് കാലത്ത് ഒരുപാട് കലാരൂപങ്ങൾ പടർന്നുപിടിച്ചിട്ടുണ്ട്.. ഒപ്പം...
Malayalam
മുപ്പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മോഹന്‍ലാലിനും സുചിത്രയ്ക്കും ആശംസകളുമായി പൃഥ്വിരാജ്
By Vijayasree VijayasreeApril 28, 2021മോഹന്‍ലാലിനും സുചിത്രയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് പൃഥ്വിരാജ് സുകുമാരന്‍. ‘ഹാപ്പി ആനിവേഴ്സറി ചേട്ടന് ആന്‍ഡ് ചേച്ചി’ എന്നാണ് പൃഥ്വി ചിത്രത്തോടൊപ്പം...
Malayalam
മോഹന്‍ലാലിനെ പോലെയൊരു നടന് ഇനി ഇവിടെ ജനിക്കാന്‍ പോകുന്നില്ല, ഞാന്‍ അദ്ദേഹത്തിന് കൊടുത്ത റോളുകളെല്ലാം വളരെ കഷ്ടപാട് നിറഞ്ഞതാണ്; തുറന്ന് പറഞ്ഞ് സംവിധായകന് ഭദ്രന്
By Vijayasree VijayasreeApril 28, 2021മോഹന്‍ലാല്‍ എന്ന നടനെപ്പോലെ മറ്റാരെയും കണ്ടിട്ടില്ലെന്ന് സൂപ്പര്‍ഹിറ്റ് സംവിധായകന് ഭദ്രന്. അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ആരെയും അകറ്റിനിര്‍ത്തി പെരുമാറാന്‍ അറിയാത്ത അയാളിലെ വ്യക്തിത്വം...
Malayalam
ലാലേട്ടന്റെ കൈയ്യിലെ ടാറ്റൂ; അമ്പരപ്പോടെ മത്സരാർത്ഥികൾ; ബിഗ് ബോസിലെ ബറോസ് വിശേഷം!
By Safana SafuApril 26, 2021മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്നുവെന്ന വാര്‍ത്ത വന്ന നാള് മുതല്‍ ആരാധകര്‍ വളരെയധികം ആകാംഷയിലാണ്. ഈയ്യടുത്താണ് ബറോസിന്റെ...
Malayalam
പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയില്ല, മോഹന്‍ലാല്‍ ലോകം മുഴുവനുള്ള കര്‍ഷകര്‍ക്ക് മാതൃകയാണ്, മോഹന്‍ലാലിനെ അഭിനന്ദിച്ച് മന്ത്രി വിഎസ് സുനില്‍കുമാര്‍
By Vijayasree VijayasreeApril 26, 2021ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന മോഹന്‍ലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷിമന്ത്രി...
Malayalam
മുണ്ടും മടക്കി കുത്തി തലയിൽ കെട്ടുമായി മോഹൻലാൽ; ലോക്ക്ഡൗൺ സമയത്ത് ഷൂട്ടിങ് സെറ്റുകൾ വിട്ട് താരരാജാവിന്റെ പണി !
By Safana SafuApril 25, 2021ലോകം മുഴുവൻ ഇപ്പോൾ കൊറോണ ഭീതിയിലാണ്. എന്നും സമയത്തോടൊപ്പം ഓടിക്കൊണ്ടിരുന്ന മനുഷ്യർ ഇപ്പോൾ ലോക്ക് ഡൌൺ ആയിട്ട് വീട്ടിലിരിക്കുന്ന അവസ്ഥയിലാണ്. എല്ലായിപ്പോഴും...
Malayalam
ബോക്സിഗ് പരിശീലിച്ച് മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeApril 24, 2021മോഹന്‍ ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ബോക്സിംഗ് പ്രമേയമാക്കി ഒരു ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബോക്സിഗ് പരിശീലിക്കുന്ന ലാലേട്ടന്റെ വീഡിയോ...
Malayalam
ഈ യുദ്ധത്തില്‍ നമ്മള് ജയിക്കണം. തോല്‍ക്കണം കൊറോണ’, വെറൈറ്റി മുന്നറിയിപ്പ് വീഡിയോയുമായി സാബു തിരുവല്ല
By Vijayasree VijayasreeApril 22, 2021കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന വേളയില്‍ നിരവധി പേരാണ് ദിനം പ്രതി വൈറസ് ബാധിതരാകുന്നത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ആരോഗ്യ പ്രവര്‍ത്തകരും...
Malayalam
‘ബറോസ്’ സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചു; വൈറലായി ചിത്രങ്ങൾ
By Noora T Noora TApril 22, 2021മോഹന്‍ലാല്‍ സംവിധായകനായി എത്തുന്ന ‘ബറോസ്’ സിനിമയുടെ സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചു. സിനിമയുടെ പൂജ ചിത്രങ്ങളും ലൊക്കേഷന്‍ ചിത്രന്ഹങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി...
Malayalam
ഇത്തിക്കര പക്കി സിനിമ ആകുമോ? വെളിപ്പെടുത്തലുമായി രചയിതാവ്
By Vijayasree VijayasreeApril 21, 2021നിവിന്‍ പോളി കായംകുളം കൊച്ചുണ്ണി മോഹന്‍ലാല്‍ ഇത്തിക്കര പക്കി ആയും തകര്‍ത്തഭിനയിച്ച ബിഗ് ബജറ്റ് ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. അതിനു ശേഷം...
Malayalam
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; ഒടിടി റിലീസിന്? വിശദീകരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍
By Vijayasree VijayasreeApril 20, 2021മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍...
Malayalam
മോഹന്‍ലാലിന്റെ പിന്നില്‍ നിന്ന് പകര്‍ത്തിയ മാസ് ചിത്രവുമായി അജു വര്‍ഗീസ്
By Vijayasree VijayasreeApril 20, 2021മലയാളി പ്രേക്ഷകര്‍ക്ക് അജു വര്‍ഗീസ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ അജു ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025