All posts tagged "Mohanlal"
Malayalam
വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ‘രണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മോഹൻലാലും മമ്മൂട്ടിയും
By Noora T Noora TJuly 2, 2020നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് നായകനാവുന്ന ‘രണ്ട്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് ഫസ്റ്റ്...
Malayalam
ആ ചിത്രത്തിന് ശേഷം ലാലങ്കിളിനെ പേടിയായിരുന്നു; കല്യാണി പ്രിയദർശൻ
By Noora T Noora TJuly 1, 2020അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറച്ച നടിയാണ് കല്യാണി പ്രിയദർശൻ. ചിത്രം...
Malayalam
ഇവര്‍ രണ്ട് പേരുമായി ചേര്‍ന്ന് അഭിനയിക്കുമ്പോൾ എനിക്ക് മകന് എന്ന കഥാപാത്രത്തെ സംതൃപ്തിയോടെ നടിച്ച് ഫലിപ്പിക്കാന്‍ സാധിക്കും; മോഹൻലാൽ
By Noora T Noora TJune 30, 2020തിലകന്റെയും നെടുമുടി വേണുവിന്റെയും മകനായി അഭിനയിച്ചപ്പോഴുള്ള സംതൃപ്തിയെ കുറിച്ച് മോഹൻലാല്‍. ‘അച്ഛനായിട്ടല്ല, മകനായിട്ടാണ് ഞാന്‍ ഏറെയും അഭിനയിച്ചിട്ടുള്ളത്. എന്റെ അച്ഛനായി തിലകന്...
Malayalam
ചലച്ചിത്ര നടനായി സിനിമയിൽ അഭിനയിച്ച നായകന്മാർ
By Vyshnavi Raj RajJune 29, 2020മലയാള സിനിമയിൽ സ്വന്തം പേരിൽ അഭിനയിച്ച ചലച്ചിത്ര നടന്മാരുമുണ്ട്. നമുക്ക് അറിയാവുന്നത് മമ്മൂട്ടിയെയും മോഹൻ ലാലിനെയും മാത്രമാണ്. എന്നാൽ മമ്മൂട്ടിയും മോഹന്‍ലാലും...
Malayalam
സണ്ണിക്ക് ശ്രീദേവിയുടെ കത്ത്, വൈറല്‍ കുറിപ്പ്
By Noora T Noora TJune 27, 2020മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, വിനയപ്രസാദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഏറെ ശ്രദ്ധേയമായ ഫാസില്‍ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. യുവദമ്ബതികളായ ഗംഗയും നകുലനും...
Malayalam
സൂപ്പർ താരങ്ങളുടെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ച നായികമാർ
By Vyshnavi Raj RajJune 25, 2020മമ്മൂട്ടിയുടെ നായികയായും മകളായും അഭിനയിച്ച നടിയാണ് പാര്‍വ്വതി. ജോഷി സംവിധാനം ചെയ്ത സംഘം എന്ന ചിത്രത്തില്‍ മകളായിട്ടാണ് പാര്‍വ്വതി അഭിനയിച്ചത്. പിന്നീട്...
Malayalam
മോഹൻലാലിനൊപ്പം സിനിമ കാണാൻ പോയി,സിനിമ തുടങ്ങിയപ്പോൾ പരസ്പരം മുഖം നോക്കി ഇരിക്കേണ്ടി വന്നു!
By Vyshnavi Raj RajJune 25, 2020മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും കന്നടയിലുമെല്ലാം താരം തന്റെ അഭിനയ പാടവം...
Malayalam
സ്വാമി പ്രവചിച്ചു ലാലേട്ടനോട് പറഞ്ഞത് സംഭവിച്ചു! ഞെട്ടലോടെ മോഹൻലാൽ..
By Noora T Noora TJune 23, 2020ലാലേട്ടനോട് പ്രവചിച്ച കാര്യങ്ങൾ സത്യമായി. സ്വന്തം ദേഹവിയോഗത്തെക്കുറിച്ച് പ്രവചിച്ച സ്വാമി രാമാനന്ദ സരസ്വതി അന്തരിച്ചു .കൊല്ലൂർ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരിൽ തീർഥാടകരുടെ...
Malayalam
എന്റെ ലാലേട്ടാ…നിങ്ങള്‍ വേറെ ലെവലാണ്…ബെയ്ലയെ നെഞ്ചോടു ചേര്‍ത്ത് പ്രിയ താരം!
By Vyshnavi Raj RajJune 20, 2020ലാലേട്ടന്റെ പുതിയ ലൂക്ക് കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകർ. താടിയൊക്കെ വളര്‍ത്തി പൊളി ലുക്കിലാണ് ഇപ്പോള്‍ ലാലേട്ടനുള്ളത്.തന്റെ വളര്‍ത്തു നായയെ നെഞ്ചോടു ചേര്‍ത്ത്...
Malayalam
അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭ;സച്ചിക്ക് ആദരം അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
By Vyshnavi Raj RajJune 19, 2020സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് ആദരം അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. അകാലത്തില്‍ അണഞ്ഞു പോയ പ്രതിഭ എന്നാണ് സച്ചിയെ അനുസ്മരിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍...
Malayalam
മോഹന്‍ലാലിനെ നായകനാക്കി ഒരു പട്ടാള ചിത്രം കൂടി;വെളിപ്പെടുത്തി മേജർ രവി!
By Vyshnavi Raj RajJune 14, 2020മേജര്‍ രവി ഒരു പട്ടാള ചിത്രം കൂടി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നത് ഇങ്ങനെ. തന്റെ...
Malayalam
മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളില്‍ നിന്ന് സ്വയം പിന്മാറേണ്ടി വന്നു ഉര്‍വശിക്ക്! കാരണം ഇതാണ്..
By Vyshnavi Raj RajJune 11, 2020മലയാള സിനിമയിലെ ഏറ്റവും മികച്ച നടിയെന്നാണ് ഉര്‍വശിയെ വിശേഷിപ്പിക്കുന്നത്. തനിക്ക് കിട്ടുന്ന ഓരോ വേഷവും ജീവിച്ച് കാണിച്ച് കൊടുക്കുന്ന നടിയെ കുറിച്ച്...
Latest News
- സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ നില്ക്കുന്ന ഒരു നടന് തിയേറ്ററുകളില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കാന്‍ സാധ്യത ഇല്ല എന്നുറപ്പുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാവുക എന്നത് ഒരു ചെറിയ കാര്യമല്ല; ‘വഴക്ക്’ വിഷയത്തില്‍ ടൊവിനോയ്ക്ക് പിന്തുണയുമായി ഡോ. ബിജു May 13, 2024
- കണ്ണപ്പയില്‍ ജോയിന്‍ ചെയ്ത് പ്രഭാസ്; ഒപ്പം അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര് തുടങ്ങിയവരും May 13, 2024
- താര സംഘടനയായ നടികര്‍ സംഘത്തിന്റെ പുതിയ ഓഫീസ് നിര്‍മാണം; ഒരു കോടി രൂപ സംഭാവന നല്കി നടന് ധനുഷ് May 13, 2024
- എന്റെ വേദനയിലും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ അങ്ങനെയായിരുന്നില്ല; ക്യാന്‍സര്‍ ദിനങ്ങളെ കുറിച്ച് മനീഷ കൊയ്രാള May 13, 2024
- കാത്തിരിപ്പിന് വിരാമം; തങ്കലാന് ഉടന്‍ എത്തും; പുതിയ അപ്ഡേറ്റ് ഇങ്ങനെ! May 13, 2024
- ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്, നടി അല്ലായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ എനിക്ക് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായേനെ; നടി ഇഷ ഗുപ്ത May 13, 2024
- വോട്ടിടാന്‍ ദുബായില്‍ നിന്നും പറന്നെത്തി രാജമൗലി! May 13, 2024
- നയനയെ ചേർത്തുപിടിച്ച് ആദർശ്; കനകയ്ക്ക് എട്ടിന്റെ പണി കൊടുത്ത ജലജയ്ക്ക് വമ്പൻ തിരിച്ചടി! May 13, 2024
- മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം; ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം!! May 13, 2024
- ഷൂട്ടിംഗിനിടെ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചു, നടിയ്ക്ക് പിഴയിട്ട് പോലീസ് May 13, 2024