All posts tagged "metromatinee promotion"
Movies
ജാനകിയായി അപർണ ബലമുരളിയും അശ്വിനായി സിദ്ധാർത്ഥ് മേനോനും ; ചർച്ചയായി ഇനി ഉത്തരം ക്യാരക്ടർ പോസ്റ്റർ ; റീലിസ് കാത്ത് പ്രേക്ഷകർ !
By AJILI ANNAJOHNSeptember 21, 2022ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ അപർണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം...
Malayalam
മേക്കപ്പിന് എന്ത് പരിധി…! 3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ സുരേഷ് ഗോപി; ആരാധകരെ ഞെട്ടിക്കാന്‍ സെപ്റ്റംബര്‍ 30 ന് മൂസ എത്തുന്നു
By Vijayasree VijayasreeSeptember 20, 2022വ്യത്യസ്ത ഗെറ്റപ്പുകളിലെത്തി പ്രേക്ഷകരെ അമ്പരിപ്പിച്ചിട്ടുള്ള താരമാണ് സുരേഷ് ഗോപി. ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന് മൂസയായി സുരേഷ് ഗോപി...
Movies
“എല്ലാ ഉത്തരത്തിനും ഒരു ചോദ്യം കാണും” ; “ഇനി ഉത്തരം” ട്രെയിലർ കണ്ട് ത്രില്ലെർ പ്രേമികൾ പറയുന്നു!
By Safana SafuSeptember 20, 2022അപർണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന “ഇനി ഉത്തരം” സിനിമയുടെ ട്രെയിലർ കണ്ട് ആ ചോദ്യം എന്തെന്ന് ചോദിക്കുകയാണ് സിനിമാ പ്രേമികൾ. ത്രില്ലെർ...
Movies
ഇവർ മലയാള സിനിമയിൽ ഒരു കലക്കുകലക്കും; സസ്പെൻസ് ത്രില്ലറുമായി അപർണ ബാലമുരളിയുടെ ‘ഇനി ഉത്തരം ‘ ഒക്ടോബറില്‍ !
By AJILI ANNAJOHNSeptember 20, 2022അപർണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് അപര്‍ണാ ബാലമുരളിക്ക് എന്ന് ട്രെയിലറില്‍ നിന്ന്...
Movies
അപർണ്ണ ബാലമുരളിയ്ക്കൊപ്പം ഗായകനും നടനുമായ സിദ്ധാർത്ഥ് മേനോനും; ‘ഇനി ഉത്തരം’ സിനിമയ്ക്കായി ആകാംക്ഷയോടെ സിനിമാ പ്രേമികൾ!
By Safana SafuSeptember 19, 2022ഗായകനായും നടനായും ശ്രദ്ധിക്കപ്പെട്ട താരമാണ് സിദ്ധാര്‍ത്ഥ് മേനോന്. ഇപ്പോഴിതാ ദേശീയ അവാർഡ് താരം കൂടിയായ അപർണ്ണയുടെ നായകനായി സിദ്ധാർത്ഥ് അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്....
Malayalam
തല്ല്, അത് തെക്കനായാലും വടക്കനായാലും നാടനായാലും കാടനായാലും മാഫിയ ശശിയാണെങ്കില്‍ സംഭവം പൊളിക്കും; ‘ മേം ഹൂം മൂസ’യിലെ അടിയുടെ ഇടിപൂരത്തിനായി കട്ട വെയിറ്റിംഗില്‍ മലയാളികള്‍
By Vijayasree VijayasreeSeptember 19, 2022സുരേഷ് ഗോപിയുടെ മാഫിയ എന്ന ചിത്രത്തിന്റെ ഹിന്ദി റിമേക്കിലെ സ്റ്റന്‍ഡ് മാസ്റ്ററായി എത്തിയ, ശശിധരന് എന്ന മാഫിയ ശശിയ്ക്ക് മലയാള സിനിമയില്‍...
Movies
മലയാളം ത്രില്ലർ സിനിമ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ അപർണ ബാലമുരളിയുടെ ഇനി ഉത്തരം എത്തുന്നു ; ആകാംക്ഷയോടെ പ്രേക്ഷകർ !
By AJILI ANNAJOHNSeptember 19, 2022അപർണ ബാലമുരളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇനി ഉത്തരം എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ . ദീർഘനാളായി ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റായിരുന്ന...
Videos
മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക്…. പ്രണയം തുളുമ്പുന്ന വരികളുമായി “ഇനി ഉത്തരം”;ഒപ്പം അപർണ്ണ ബാലമുരളിയുടെ നൃത്തച്ചുവടുകളും!
By Safana SafuSeptember 18, 2022സുധീഷ് രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന പുത്തൻ മലയാള സിനിമയാണ് “ഇനി ഉത്തരം”. വളരെയേറെ വ്യത്യസ്തതകൾ ഒളിഞ്ഞിരിക്കുന്ന...
Malayalam
വ്യത്യസ്ഥനായ ഒരു കുറ്റാന്വേഷണ വിദഗ്ധനായി മൂസയ്ക്ക് പുറകേ ഒരു നിഴല്‍ പോലെ എസ്ഐ ആന്റോ…!; ‘മേം ഹൂം മൂസ’യിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ സുധീഷ് കരമന
By Vijayasree VijayasreeSeptember 18, 2022മലയാളി പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘മേം ഹൂം മൂസ’. ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന്...
Movies
ഇരട്ട തിരക്കഥാകൃത്തുകളുടെ കൂട്ടത്തിലേക്ക് രഞ്ജിത്തും ഉണ്ണിയും; ഉദ്വേഗം നിറച്ച് അപർണ ബാലമുരളിയുടെ ഇനി ഉത്തരം ; ഉടൻ എത്തുന്നു !
By AJILI ANNAJOHNSeptember 18, 2022നാഷണൽ അവാർഡ് വിന്നർ അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ഇനി ഉത്തരം . അപർണയുടെ മികച്ച പ്രകടനം തന്നെ...
Malayalam
വിവിധ ഭാവങ്ങളില്‍ പ്രേക്ഷകരെ കയ്യിലെടുത്ത് സുരേഷ് ഗോപി; ‘മേം ഹൂം മൂസ’യിലെ വീഡിയോ ഗാനം എത്തി; ചിത്രം തിയേറ്ററില്‍ എത്തുന്നതും കാത്ത് പ്രേക്ഷകര്‍
By Vijayasree VijayasreeSeptember 17, 2022മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ അടുത്തിടെ റിലീസായി ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ പാപ്പന് എന്ന ചിത്രത്തിന്...
Movies
ബൊമ്മിയ്ക്ക് ശേഷം ജാനകി ; എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി അപർണ ബാലമുരളി; ഞെട്ടിക്കാൻ ഒരുങ്ങി ‘ഇനി ഉത്തരം’ എത്തുന്നു !
By AJILI ANNAJOHNSeptember 17, 2022മലയാളത്തിന് ഏറെ അഭിമാനാര്‍ഹമായ നിമിഷങ്ങളായിരുന്നു 68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം സമ്മാനിച്ചത്. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം...
Latest News
- ഇളയരാജയുടെ സിനിമാ യാത്രയുടെ 50 വർഷങ്ങൾ; ആഘോഷമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ March 15, 2025
- വ്ലോഗർ ജുനൈദിനെ മരിച്ച നിലയിൽ കണ്ടെത്തി March 15, 2025
- ഭാര്യയുടെ മനസറിയുന്ന ഭര്‍ത്താവ്; കല്യാണം കഴിഞ്ഞ് ദേവിയ്ക്ക് ആദ്യ പൊങ്കാല അർപ്പിച്ച് ദിവ്യയും ക്രിസും!! March 14, 2025
- കാത്തിരിപ്പ് അവസാനിച്ചു; സേതുവിനെ ചേർത്തുപിടിച്ച് പൂർണിമ; ഋതുവിന് സ്വാതിയുടെ താക്കീത്!! March 14, 2025
- സച്ചിയുടെ ജീവിതം തകർത്ത ചതിയന്റെ തനിനിറം ചന്ദ്രയ്ക്ക് മുന്നിൽ വെളിപ്പെടുന്നു; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!! March 14, 2025
- ജാനകിയ്ക്ക് മുന്നിൽ അനാമികയുടെ മുഖംമൂടി വലിച്ചുകീറി ദേവയാനി; പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്!! March 14, 2025
- നന്ദയെ അപമാനിച്ച ഗൗതമിന് പിങ്കിയുടെ തിരിച്ചടി; എല്ലാ സത്യവും പുറത്ത്!! March 14, 2025
- തമ്പിയെ തകർത്ത് അഭിയുടെ നീക്കം; രഹസ്യം പുറത്ത്; സൂര്യയുടെ മരണ വാർത്തയ്ക്ക് പിന്നാലെ സംഭവിച്ചത്!! March 14, 2025
- മത്സരത്തിനിടയിൽ ആ അപകടം; അഞ്ജലിയെ രക്ഷിക്കാൻ ശ്രുതി ചെയ്തത്; ചങ്ക് തകർന്ന് അശ്വിൻ!! March 14, 2025
- ആറ്റുകാലിൽ അന്നദാനം നടത്തി സുരേഷ് ഗോപിയും ഭാര്യയും, സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റും March 14, 2025