All posts tagged "metromatinee promotion"
Malayalam
ഹോളിവുഡ് ശൈലിയില്‍ ത്രില്ലടിപ്പിക്കാന്‍ മലയാളത്തില്‍ നിന്നും ഒരു മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍…, ’21 ഗ്രാംസ്’; കാത്തിരിക്കുന്നത് പുത്തന്‍ ദൃശ്യാവിഷ്കാരം
By Vijayasree VijayasreeMarch 14, 2022മലയാളികളെ സംബന്ധിച്ചോളം സിനിമ എന്നത് വിഭവസമൃദമായ ഒരു സദ്യ പോലെയാണ്. എല്ലാ മേഖലയും ഒന്നിനൊന്ന് മെച്ചമായിരിക്കണം. കാലം മാറിയതനുസരിച്ച് സിനിമയിലും കാര്യമായ...
Malayalam
“21 ഗ്രാം ആണ് ആത്മാവിന്റെ’ ഭാരം”; ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത ത്രില്ലെർ സ്റ്റോറി; 21 ഗ്രാംസ് ട്രെയിലറിൽ ഒളിഞ്ഞിരിക്കുന്ന ആ നിഗൂഢത; മലയാളത്തിലേക്ക് മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ!
By Safana SafuMarch 14, 2022അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ ചിത്രത്തിന് ശേഷം മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ മറ്റൊരു...
Malayalam
കാത്തിരിപ്പുകൾക്ക് വിരാമം, ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന് ത്രില്ലറുമായി എത്തുന്നു! 21 ഗ്രാംസ് മാർച്ച് 18ന്!
By Noora T Noora TMarch 13, 2022മലയാളികൾക്ക് ഓർമ്മയിൽ സൂക്ഷിക്കുവാൻ കഴിയുന്ന ഏതാനും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അനൂപ് മേനോൻ ചെറിയൊരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ്. ദി...
Malayalam
നിഗൂഢമായ ക്രൈം ത്രില്ലർ, കഴുത്തിൽ കത്തിവെച്ച് ഒറ്റ വലി…കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അവനോ? അവളോ! മലയാളികളെ മുൻ മുനയിൽ നിർത്തിയ ട്രെയ്ലര്… തിയേറ്റർ ആഘോഷമാക്കാൻ അനൂപ് മേനോൻ ചിത്രം ’21 ഗ്രാംസ്’ എത്തുന്നു
By Noora T Noora TMarch 12, 2022ട്രാഫികിനു ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമായിരിക്കും തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുന്ന ’21 ഗ്രാംസ്’. ദി ഫ്രണ്ട് റോ...
Malayalam
ആരായിരിക്കും ആ കൊലയാളി? സത്യം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോറും കൂട്ടരും എത്തുന്നു….!; ‘Seat-Edge’ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ബിബിന്‍ കൃഷ്ണ
By Vijayasree VijayasreeMarch 12, 2022മലയാള സിനിമ ഇന്ന് മാറ്റങ്ങളുടെ പാതയിലാണ്. വളരെ വ്യത്യസ്തമായ കഥാതന്തുക്കളിലൂടെയും അവതരണ ശൈലിയിലൂടെയുമെല്ലാം മലയാള സിനിമ മാറിക്കൊണ്ടിരിക്കുന്നു. പ്രേക്ഷകര്‍ക്കും അത് തന്നെയാണ്...
Malayalam
മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ; അഞ്ചാം പാതിരയെ കടത്തിവെട്ടാൻ ആ അജ്ഞാതൻ എത്തുന്നു; ദുരൂഹത ഉണർത്തി 21 ഗ്രാംസ്!
By Safana SafuMarch 11, 2022ഇന്ന് മലയാള സിനിമ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ ജോണറുകളിലാണ് ഇന്ന് മലയാള സിനിമകൾ എത്തുന്നത്. ഇപ്പോഴിതാ , ‘Seat-Edge’ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ...
Malayalam
പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ‘21 ഗ്രാംസ്’; ‘അഞ്ചാം പാതിര’ക്ക് ശേഷം മലയാളത്തിലേക്ക് മറ്റൊരു ത്രില്ലർ കൂടി; അനൂപ് മേനോൻ ചിത്രം മാർച്ച് 18 ന് തിയേറ്ററുകളിൽ
By Noora T Noora TMarch 11, 2022അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ’21 ഗ്രാംസ്’ തിയേറ്ററുകളിൽ എത്തുന്നു. അഞ്ചാം...
Malayalam
മെഗാസ്റ്റാറിന്റെ ‘ദ പ്രീസ്റ്റ്’ എത്തി; ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസിന് എത്തുന്ന ചിത്രം, അറിയുമോ ചിത്രത്തിന്റെ ഈ പ്രത്യേകതകള്‍ !
By Vijayasree VijayasreeMarch 11, 2021കൊറോണയും ലോക്ക്ഡൗണും കാരണം ഒമ്പത് മാസത്തോളം അടഞ്ഞു കിടന്ന തിയേറ്ററുകള്‍ വീണ്ടും തുറ ക്കു മ്പോള്‍ മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ...
Malayalam
‘ആശംസകള്‍ ഇച്ചാക്കാ’; പ്രീസ്റ്റിന്റെ വരവറിയിച്ച് മോഹന്‍ലാല്‍, ഏറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeMarch 11, 2021മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ഇന്ന് തിയേറ്ററുകളില്‍. മമ്മൂട്ടിയ്ക്ക് ഒപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്....
Malayalam
മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് ഫലം; സെക്കന്‍ഡ് ഷോയ്ക്ക് അനുമതി കിട്ടിയതോടെ ‘ദ പ്രീസ്റ്റ്’ നാളെ എത്തും!
By Vijayasree VijayasreeMarch 10, 2021സര്‍ക്കാര്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയതോടെ മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം ‘ദ പ്രീസ്റ്റ്’ റിലീസിന് ഒരുങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും...
Latest News
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024